കൊല്‍ക്കത്ത: പശ്ചിംബമഗാളില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ മാവോയിസ്റ്റുകളുടെ വെടിയേറ്റുമരിച്ചു. ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടുനില്‍ക്കേ തോക്കുധാരിയായ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അധ്യാപകന്‍ സി പി എം അനുഭാവിയാണ്.
...
തലശേരി: തലശേരിയില്‍ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഗോപാലപ്പേട്ട സ്വദേശി ജയന്‍ ആണ് മരിച്ചത്. സംഭവ്തില്‍ ക്ഷുഭിതരായ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു.
...
ഇസ്ലാമാബാദ്: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് വിചാരണ മുന്നോട്ടുകൊണ്ടുപോകാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരിക്കുമെന്നും ഇതിനായി വിചാരണ കോടതിയെ സമീപിക്കുമെന്നും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായി നടത്തിയ കൂടി...
തിരുവനന്തപുരം: കുമരകത്തെ മെത്രാന്‍ കായല്‍ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കായല്‍ നികത്തിയുള്ള പദ്ധതിക്ക് അംഗീകാരം നല്‍കില്ലെന്നും കായല്‍തീരത്തുള്ള അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയമസംരക്ഷണം നല്‍കില്ലെന്നും മുഖ്യമന്ത്രി മാധ്യമപ...
തിരുവനന്തപുരം: ലോട്ടറി വിഷയത്തില്‍ ഉടന്‍ ഓര്‍ഡിനന്‍സ് പാസാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ലോട്ടറിയുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം ധനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതുകൂടി ഉള്‍പ്പെടുത്തിയായിരിക്കും ഓര്‍ഡിനന്‍സ് പാാക...
മെക്‌സികോസിറ്റി: മെക്‌സികോയില്‍ വിമാനം തകര്‍ന്നുവീണ് 6 പേര്‍ മരിച്ചു. കാലാവസ്ഥാപ്രശ്‌നമോ പൊലറ്റിന്റെ പിഴവോ ആണ് അപകടകാരണമെന്നാണ് നിഗമനം. പൈലറ്റുള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരിച്ചു.
...
കോഴിക്കോട്: ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചണ്ടി പറഞ്ഞു. ധനമന്ത്രിയുമായി സംവാദത്തിലേര്‍പ്പെടാന്‍ യു ഡു എഫ് പ്രതിനിധിയെ അയക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
...
തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനെ കോളജി മാനേജ്‌മെന്റ് പുറത്താക്കി. പുറത്താക്കല്‍ നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ടി ജെ ജോസഫ് പറഞ്ഞു. പുറത്താക്കല്‍ നടപടിക്കെതിരെ നിയമ നടപടികളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപ്പോള്‍ അങ്ങനെയൊരു മാനസികാവസ്ഥയിലല്ലെന്ന...
കൊല്ലം: എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പ് ഇന്ന്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ് എന്‍ കോളജിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. അഞ്ചരയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വെള്ളാപ്പള്ളി നടേശന്റെയും ഗോകുലം ഗോപാലന്റെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ വ്യോമസേന ആദരിച്ചു. ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കിയാണ് വ്യോമസേന സച്ചിനെ ആദരിച്ചത്. 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വ്യോമസേനയില്‍ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കുന്നത്.
...
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഷിയാ വിഭാഗം നടത്തിയ ജാഥയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 20 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി ്അധികൃതര്‍ പറഞ്ഞു. ഔദ്യോഗിക വൃത്തങ്ങള്‍ മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. പാല...
കൊച്ചി: മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ ഔദ്യോഗിക പ്രമോട്ടറാണെന്നുള്ള ഉത്തരവ് അസ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനുമുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. മേഘ ഡിസ്ട്രിബ്യൂട്ടേഴിസില്‍നിന്നും മുന്‍കൂര്‍ നികുതി വാങ്ങണമെന്ന ഉത്തരവിനെ അപ്...
തിരുവനന്തപുരം: ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനും കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ഫാക്‌സ് സന്ദേശ...
ന്യൂഡല്‍ഹി: ദേശീയ പട്ടികവര്‍ഗ ക്ഷേമ കൗണ്‍സില്‍ രൂപീകരിച്ചു. പ്രധാന മന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും കൗണ്‍സില്‍ പ്രവര്‍ത്തിക്കുക. രാജ്യത്തെ പട്ടികവര്‍ഗ വിഭാഗം ജനങ്ങളുടെ ക്ഷേമം ലക്ഷ്യംവച്ചാണ് കൗണ്‍സിലിന് രൂപം നല്‍കിയിട്ടുള്ളത്.
...
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗയിംസ് അടുത്തുവരുന്ന സാഹചര്യത്തില്‍ ന്യൂഡല്‍ഹിയില്‍ ഡങ്കിപ്പനി വ്യാപിക്കുന്നതിന്റെ അവസ്ഥ വിലയിരുത്താന്‍കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. രോഗത്തിന്റെ വ്യാപനം തടയാനുള്ള നടപടികളിലൂന്നിയായിരുന്നു ചര്‍ച്ചയെ...
ദുബൈ: ക്രിക്കറ്റിലെ കോഴ വിവാദവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റിലെ 3 കളിക്കാരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തു. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, ഫാസ്റ്റ് ബോളര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. ...
കൊച്ചി: സ്വാശ്ര കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താനായി ഈ മാസം 6 ന് ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി യോഗം ചേരും. പ്രവേശനത്തെ സംബന്ധിച്ചും ഫീസ് ഘടനയെസംബന്ധിച്ചും തീരുമാനമെടുക്കാനുള്ള കമ്മിറ്റികള്‍ ഇതോടൊപ്പം നടക്കും.
...