Home കായികം ചരമം പ്രവാസി Photo Gallery
 
തിരുവനന്തപുരം കുറ്റകൃത്യങ്ങളുടെയും തലസ്ഥാനം ഒരു ദിവസം ശരാശരി മൂന്നു പീഡനങ്ങള്‍
മനോജ് മാധവന്‍   തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ കുറ്റകൃത്യങ്ങളുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു.  സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ 2,...
തുടര്‍ന്ന് വായിക്കു....
വ്യാജ സി ഡി റെയ്ഡ്; നാലുപേര്‍ അറസ്റ്റില്‍, 20,000 സി ഡികള്‍ പിടിച്ചെടുത്തു
  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും ആറ് പേരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും 20000-ല്‍പ്പരം വ്യാജ സി ഡികള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആന്റിപൈറസി സെല്‍ രൂപീകൃതമാ...
തുടര്‍ന്ന് വായിക്കു....
നെല്‍കര്‍ഷകര്‍ കനത്ത വിത്തുക്ഷാമത്തിലേക്ക്
  തിരുവനന്തപുരം:വരള്‍ച്ചയും ഉല്‍പ്പാദനക്കുറവും മൂലം സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ കനത്ത വിത്തുക്ഷാമത്തിലേക്ക്. കര്‍ഷകര്‍ക്ക് ആവശ്യമുള്ള വിത്തിന്റെ 75 ശതമാനവും വിതരണം ചെയ്യുന്ന പാലക്കാട്ട് ഈവര്‍ഷം വിത്ത് ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ്  ഇപ്പോഴത്തെ പ്രതിസന്ധിയുടെ ...
തുടര്‍ന്ന് വായിക്കു....
ജലവിഭവ വകുപ്പിന്റെ ഫണ്ട് ദുര്‍വിനിയോഗം സ്വകാര്യ തോട്ടങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി സര്‍ക്
പി ജെ ജിജിമോന്‍   പീരുമേട്: സ്വകാര്യ തേയില തോട്ടം ഉടമയുടെ സ്ഥലത്ത് കുളം നിര്‍മിക്കുവാന്‍ ജലവിഭവ വകുപ്പ് ലക്ഷങ്ങളുടെ ഫണ്ട് ദുര്‍വിനിയോഗം നടത്തുന്നു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ സ്ഥലം സര്‍ക്കാരിന് രേഖാമൂലം കൈമാറണമെന്ന നിയമവും ...
തുടര്‍ന്ന് വായിക്കു....
ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം ചാക്ക് രാധാകൃഷ്ണന് ജാമ്യം
  കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണത്തെ തുടര്‍ന്ന് സി ബി ഐ അറസ്റ്റു ചെയ്ത വ്യവസായി വി എം രാധാകൃഷ്ണന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.   രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് രണ്ടുമാസം കഴി...
തുടര്‍ന്ന് വായിക്കു....
ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനെതിരെ നടപടി സ്വീകരിച്ച ഡെപ്യൂട്ടി കലക്ടറെ സ്ഥലം മാറ്റ
  പത്തനംതിട്ട: നിയമലംഘനങ്ങള്‍ നടത്തി നിര്‍മ്മിക്കുന്ന ആറന്മുള വിമാനത്താവളത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോയ ഡെപ്യൂട്ടി കലക്ടറെ സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. കാര്യക്ഷമമായി ജോലിചെയ്തുകൊണ്ടിരുന്ന എ അബ്ദുള്‍ സമദിനെയാണ് കെ ജി എസ് ഗ്രൂപ്പിന്റെ ...
തുടര്‍ന്ന് വായിക്കു....
നീരയിലൂടെ കേരകര്‍ഷകരെ പിഴിയാന്‍ പദ്ധതി
  പ്രത്യേക ലേഖകന്‍ തിരുവനന്തപുരം: നാളികേര കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന നീര ഉല്‍പാദന പദ്ധതി തെങ്ങുകൃഷിക്കാരുടെ നട്ടെല്ലൊടിക്കുന്ന പ്രഹരമാണ് നല്‍കുകയെന്ന് സര്‍ക്കാര്‍ പരിഗണനയിലുള്ള വിദഗ്ധ സമിതി ശുപാര്‍ശകള്‍ വ്യക്തമാക്കുന്നു. ഒരു ലക്ഷം തെങ്ങില്‍ ...
തുടര്‍ന്ന് വായിക്കു....
മനുഷ്യക്കടത്ത്: കൈക്കൂലിപ്പണം ഉദ്യോഗസ്ഥന്മാര്‍ പങ്കുവെച്ചു
  സ്വന്തം ലേഖകന്‍ കൊച്ചി: നെടുമ്പാശേരി വിമാനംവഴിയുള്ള മനുഷ്യക്കടത്തു കേസില്‍ കൈക്കൂലി പണം വീതംവച്ചത് ഉദ്യോഗസ്ഥരുടെ പദവി അനുസരിച്ച്. ഇത്തരത്തില്‍ 70 ലക്ഷത്തോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് വീതം വച്ചതായി കേസില്‍ കസ്റ്റഡിയിലുള്ള സിവില്‍ പൊലീസ് ഓഫീസര്‍ ചോദ്യംചെയ്യലില്‍ സമ്മത...
തുടര്‍ന്ന് വായിക്കു....
തോട്ടം തൊഴിലാളികള്‍ക്ക് സമ്മാനിച്ചത് ദുരിതജീവിതം
  ബാഹുലേയന്‍   പുനലൂര്‍: പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍ കഴിയുന്ന തോട്ടം തൊഴിലാളികള്‍ക്ക് ആധുനിക ചികിത്സയോ കുടിവെള്ളമോ വെളിച്ചമോ കിട്ടാതെ നരകയാതന അനുഭവിക്കുന്നു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികള്‍ ദുരിത ജീവിതമാണ് അനുഭവിച്ചുവരുന്നത്. തോട്ടങ്ങള്‍ ആ...
തുടര്‍ന്ന് വായിക്കു....
പാലക്കാട് മൂന്നിടത്ത് ബോംബ് ഭീഷണി
  സ്വന്തം ലേഖകന്‍ പാലക്കാട്: തിങ്കളാഴ്ച പാലക്കാട് നഗരത്തില്‍ മൂന്നിടത്ത് ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഭീഷണി. ടൗണ്‍ നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഇന്നലെ ഉച്ചക്ക് 3.05 നാണ് ബോംബ് ഭീഷണി അറിയിച്ചു കൊണ്ടുള്ള ടെലിഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നഗരത്തില്‍ പൊലീസ് പരിശോ...
തുടര്‍ന്ന് വായിക്കു....
റോസമ്മ പുന്നൂസിനുള്ള ആദരവുമായി വിപ്ലവ നായികമാരുടെ സംഗമം
  തിരുവല്ല: വിപ്ലവനായികമാരുടെ സംഗമമൊരുക്കി ജീവിക്കുന്ന വിപ്ലവ നക്ഷത്രമായ റോസമ്മ പുന്നൂസിന് യുവകലാസാഹിതി- വനിതകലാസാഹിതി സംസ്ഥാന കമ്മിറ്റികള്‍ ചേര്‍ന്നൊരുക്കിയ പിറന്നാളാഘോഷം വേറിട്ട അനുഭവമായി. സംഗീതവും പ്രസംഗവും ഓര്‍മ്മപ്പെടുത്തലുമൊക്കെയായി പാലമലയിലെ വീട്ടുമുറ്റത്...
തുടര്‍ന്ന് വായിക്കു....
ഫാമുകളെ അടിയറവയ്ക്കാന്‍ ശ്രമം: കാനം
  കോട്ടയം: കാര്‍ഷിക വികസനം ലക്ഷ്യമിട്ട് ഭൂപരിഷ്‌ക്കര ണത്തിന് ശേഷം സംസ്ഥാനത്ത് നടപ്പിലാക്കിയ ഫാമുകളെ അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള ഗവണ്‍മെന്റ് അഗ്രികള്‍ച്ചറല്‍ ഫാം വര്‍ക്കേഴ്&zwnj...
തുടര്‍ന്ന് വായിക്കു....
തണ്ടര്‍ബോള്‍ട്ടിനു ചരമഗീതം ഭീകരവിരുദ്ധസേനയായി ഇനി കാറ്റ്‌സ്
പ്രത്യേക ലേഖകന്‍   തിരുവനന്തപുരം: മാവോയിസ്റ്റ് ഉമ്മാക്കികാട്ടി സംസ്ഥാനത്തിന്റെ വടക്കു കിഴക്കന്‍ ജില്ലകളിലെ അരികുംമൂലയും കണ്ടുമടങ്ങിയ സംസ്ഥാന പൊലീസിന്റെ ഭീകരവിരുദ്ധവിഭാഗമായ തണ്ടര്‍ബോള്‍ട്ടിനെ പിരിച്ചുവിടാന്‍ ആഭ്യന്തരവകുപ്പു തീരുമാനിച്ചു. പകരം 700 അംഗങ്ങളുള്ള കേര...
തുടര്‍ന്ന് വായിക്കു....
അവധിക്കാല പരിശീലനത്തുക സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നു
സ്വന്തം ലേഖിക   തിരുവനന്തപുരം: ഐ ഇ ഡി എസ് എസ് സ്‌കീമില്‍ പഠിക്കുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല പരിശീലനത്തിനുള്ള തുക സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നു. പൊതുവിദ്യാലയങ്ങളിലെ 9,10,11,12 ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന പരിശീല...
തുടര്‍ന്ന് വായിക്കു....
പാലക്കാട്ട് ഉമ്മന്‍ചാണ്ടിയുടെ മേല്‍ക്കൈ തകര്‍ക്കാന്‍ ചെന്നിത്തലയുടെ നീക്കം
കിഷോര്‍ എബ്രഹാം   പാലക്കാട്: രമേശ് ചെന്നിത്തലയുടെ അനുഗ്രഹാശിസുകളോടെ ഉമ്മന്‍ചാണ്ടിക്കെതിരെ പാലക്കാട്ടെ കോണ്‍ഗ്രസില്‍ പടയൊരുക്കം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടു ലോക്‌സഭാ സീറ്റുകളിലൊന്ന് ലക്ഷ്യമിട്ട് നടക്കുന്ന പടയൊരുക്കത്തില്‍ നിര്‍ണായകസ...
തുടര്‍ന്ന് വായിക്കു....
ആര്‍ക്കുവേണമെങ്കിലും വകുപ്പ് വിട്ടുനല്‍കും: ആര്യാടന്‍
  കൊച്ചി: തന്റെ രണ്ട് വകുപ്പുകളും ആര്‍ക്കുവേണമെങ്കിലും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ പിസി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുമ്പോള്‍ താങ്കളുടെ വകുപ്പ് വിട്ടുനല്‍കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്...
തുടര്‍ന്ന് വായിക്കു....
മൂന്ന് വര്‍ഷംകൊണ്ട് 108 ആംബുലന്‍സുകള്‍ 82,000 ജീവന് തുണയായി
  തിരുവനന്തപുരം: 108 ആംബുലന്‍സുകളുടെ സേവനം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ 82,000 ജീവന് തുണയായി. തിരുവനന്തപുരം ജില്ലയില്‍ 66,212 ഉം ആലപ്പുഴയില്‍ 15,788 ജീവരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആംബുലന്‍സുകളുടെ നടത്തിപ്പിന്റെ ചുമതല മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന...
തുടര്‍ന്ന് വായിക്കു....
മുഴുവന്‍ കയര്‍ തൊഴിലാളികള്‍ക്കും വിരമിക്കല്‍ ആനുകൂല്യം നല്‍കണം: കയര്‍ തൊഴിലാളി ഫെഡറേഷന്‍
  സ്വന്തം ലേഖകന്‍ ചേര്‍ത്തല: ക്ഷേമപദ്ധതിയില്‍ അംഗങ്ങളായ മുഴുവന്‍ കയര്‍ തൊഴിലാളികള്‍ക്കും വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്ന് കേരളാ സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപേക്ഷിച്ചിട്ടുള്ള മുഴുവന്‍ കയര്‍...
തുടര്‍ന്ന് വായിക്കു....
കുടുംബശ്രീ പ്രവര്‍ത്തകരെടുത്ത ഭവനശ്രീ വായ്പ 12 കോടി എഴുതിത്തള്ളും: മന്ത്രി മാണി
  കോഴിക്കോട്: സംസ്ഥാനത്തെ കുടുംബശ്രീ പ്രവര്‍ത്തകരെടുത്ത 12 കോടി രൂപയുടെ ഭവനശ്രീ വായ്പകള്‍ എഴുതിത്തള്ളുമെന്ന് ധനമന്ത്രി കെ എം മാണി. കുടുംബശ്രീ 15-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രഖ്യാപനവും മികച്ച് ലിങ്കേജ് നല്‍കിയ ബാങ്കിനുള്ള അവാര...
തുടര്‍ന്ന് വായിക്കു....
റേഷന്‍ കടകളില്‍ അരിയുടെയും ഗോതമ്പിന്റെയും അളവ് വെട്ടിക്കുറച്ചു
  പ്രത്യേക ലേഖകന്‍ കൊച്ചി: റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് ഒരു മുന്നറിയിപ്പുമില്ലാതെ വെട്ടിക്കുറച്ചു.    ഏപ്രില്‍ മാസത്തേക്ക് വിതരണത്തിനെത്തിയ അരിയുടെയും ഗോതമ്പിന്റെയും അളവിലാണ് എ.പി.എല്‍., ബി.പി.എല്‍ വ്യത്യാസമില്ലാതെ കുറവ് വരുത്തിയത്.ബ...
തുടര്‍ന്ന് വായിക്കു....
 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21 Next
 കേരളം
   തിരുവനന്തപുരം കുറ്റകൃത്യങ്ങളുടെയും തലസ്ഥാനം ഒരു ദിവസം ശരാശരി മൂന്നു പീഡനങ്ങള്‍
...............................................................................
   വ്യാജ സി ഡി റെയ്ഡ്; നാലുപേര്‍ അറസ്റ്റില്‍, 20,000 സി ഡികള്‍ പിടിച്ചെടുത്തു
...............................................................................
   നെല്‍കര്‍ഷകര്‍ കനത്ത വിത്തുക്ഷാമത്തിലേക്ക്
...............................................................................
   ജലവിഭവ വകുപ്പിന്റെ ഫണ്ട് ദുര്‍വിനിയോഗം സ്വകാര്യ തോട്ടങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി സര്‍ക്
...............................................................................
   ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം ചാക്ക് രാധാകൃഷ്ണന് ജാമ്യം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
കേരളം | ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies