വാഷിംഗ്ടണ്: സൗര മണ്ഡലത്തിലേക്ക് ബഹിരാകാശയാനം അയയ്ക്കാന് നാസ പദ്ധതിയിടുന്നു. സൂര്യന്റെ അന്തരീക്ഷ മണ്ഡലത്തിനു തൊട്ടടുത്തു വരെ കാറിന്റെ വലിപ്പമുള്ള ആ യാനം 2018നു മുമ്പായി അയയ്ക്കാനാണ് പദ്ധതി. 'സോളാര് പ്രോബ് പ്ലസ്' എന്ന പേരുള്ള ഈ പേടകം സൂര്യനെപ്പറ്റി പുത്തനറിവുകള് നല്കുമ...
ഇസ്ലാമബാദ്: പാകിസ്ഥാന് നഗരമായ ഖ്വറ്റെയില് ഷിയാവിശ്വാസികളുടെ മതഘോഷയാത്രയ്ക്ക് നേരേ തീവ്രവാദികള് നടത്തിയ ബോംബാക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 65 ആയി. ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട നിരവധിപേര് മരണമടഞ്ഞതാണ് എണ്ണത്തില് വര്ധനവുണ്ടാ...
വെല്ലിംഗ്ടണ്: ന്യൂസിലാന്ഡില് ശക്തമായ ഭൂചലനത്തെത്തുടര്ന്ന് വ്യാപകമായ നാശനഷ്ടങ്ങള്. നിരവധി കെട്ടിടങ്ങളും റോഡുകളും തകര്ന്നു. രാജ്യത്തെങ്ങും വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. കെട്ടിടം തകര്ന്നുവീണ് രണ്ടു പേര് ഗുരുതരാവസ്ഥയില് ആശുുപത്രിയിലായി.
വെല്ലിംഗ്ട...
കാബൂള്: അഫ്ഗാനില് സമാധാനം പുനസ്ഥാപിക്കുന്നതിനായി താലിബാനുമായി ചര്ച്ചകള് നടത്തുന്നതിനായി പ്രത്യേകം സമിതി രൂപീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള് അറിയിച്ചു. ഗോത്രവര്ഗ്ഗ നേതാക്കളുള്പ്പെട്ട സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുളളത്.
2001 ല് അധികാ...
ലണ്ടന്: 15 വയസ്സുകാരന് കേംബ്രിഡ്ജ് സര്വകലാശാലയില് വിദ്യാര്ഥിയായെത്തി. 200 വര്ഷങ്ങള്ക്കുശേഷം കേംബ്രിഡ്ജ് സര്വകലാശാലയില് വിദ്യാര്ഥിയായെത്തിയ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാര്ഥിയാണ് ബ്രിട്ടീഷുകാരനായ അറാന് ഫെര്ണാണ്ടസ്. ലോകത്തെ തന്നെ ഏറ്റവും വിഷമമേറിയ കോഴ്&z...
കാബൂള്: അമേരിക്കന് നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന രാജ്യത്ത് കൊന്നൊടുക്കുന്നത് സാധാരണക്കാരെയെന്ന് അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്സായി. 10 തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തകരെ നാറ്റോ സേന കഴിഞ്ഞ ദിവസം കൊന്നൊടുക്കിയ സാഹചര്യത്തിലാണ് കര്സായിയുടെ പ്രസ്താവന. അമേരിക്കന് ...
മെക്സിക്കോ സിറ്റി: വടക്കന് മെക്സിക്കന് നഗരത്തില് മയക്കുമരുന്ന് മാഫിയയും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില് കുറഞ്ഞത് 27 പേര് കൊല്ലപ്പെട്ടു. 72 കുടിയേറ്റക്കാരെയാണ് കഴിഞ്ഞ മാസങ്ങളില് കൊലപ്പെടുത്തിയത്.
മൊണ്ടെറി നഗരത്തിലെ ക്യാമ്പില് സൈന്യം നടത്തിയ ആക്രമണത്...
വാഷിംഗ്ടണ്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട പശ്ചിമേഷ്യന് സമാധാന ചര്ച്ചകള് യാതൊരു പുരോഗതിയുമില്ലാതെ പിരിഞ്ഞു. വ്യക്തമായ എന്തെങ്കിലും ധാരണകളോ നിര്ദ്ദേശങ്ങളോ സമാഹരിക്കാനാകാതെയാണ് ചര്ച്ച പിരിഞ്ഞത്. പലസ്തീന് പ്രസിഡന്റ് മെഹമൂദ് അബ്ബാസും ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ച...
ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറന് പാകിസ്ഥാനിലെ ക്വറ്റയില് ഷിയ വിഭാഗക്കാരുടെ ഘോഷയാത്രയ്ക്കു നേരെയുണ്ടായ ചാവേര് ആക്രമണത്തില് 50 പേര് മരിച്ചു. മാധ്യമ പ്രവര്ത്തകര് അടക്കം നൂറിലേറെ പേര്ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര...
ഇപോ: ഫാക്ടറിയില് ജോലിക്കെന്നുപറഞ്ഞ് കൊണ്ടുവന്ന് വീടിനുള്ളില് ബന്ദിയാക്കപ്പെട്ട 24 ഇന്ത്യക്കാരേയും 2 പാകിസ്ഥാന് സ്വദേശികളേയും മലേഷ്യന് പൊലീസ് മോചിപ്പിച്ചു. ഇന്ത്യയില്നിന്നുള്ള മാധ്യമവാര്ത്ത ശ്രദ്ധയില്പെട്ടതിനെത്തുടര്ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.
ജോലി ...
ബ്രാസ്വില്ലെ: കോംഗോ ജനാധിപത്യ റിപ്പബ്ലിക്കില് അടുത്തിടെ സര്ക്കാര് വിരുദ്ധ വിമതര് കൂട്ടമാനഭംഗത്തിനിരയാക്കിയത് 240 പേരെയെന്ന് ഐക്യരാഷ്ട്രസംഘടന. ഇതില് സ്ത്രീകളും പെണ്കുട്ടികളും കൊച്ചുകുട്ടികളും ഉള്പ്പെടുന്നതായി സംഘടനയുടെ റിപ്പോര്ട്ടില് പറയുന്നു.
ലുവുംഗി...
ലാഹോര്; പാകിസ്ഥാനില് ഷിയാവിശ്വാസികള് നടത്തിയ മതഘോഷയാത്രക്കിടെ നടന്ന ബോംബ്സ്ഫോടനത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. ആയിരക്കണക്കിന് വിശ്വാസികള് പങ്കെടുത്ത വികാരനിര്ഭരമായ സംസ്കാര ചടങ്ങില് ഇവര്ക്ക് രാജ്യം വിട നല്കി.
കിഴക്കന് നഗരമായ ലാഹോറില് ബുധന...
ബാഗ്ദാദ്: ഇറാഖ് യുദ്ധം അവസാനിച്ചുവെന്ന് അമേരിക്കന് പ്രസിഡന്റ് ബാരക് ഒബാമയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ 'യുദ്ധം ഒരു പാഴ് ശ്രമം' ആയിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി റോബര്ട്ട് ഗേറ്റ്സിന്റെ പ്രസ്താവന. യുദ്ധത്തെ ന്യായീകരിക്കുന്നതിന് നിരത്തിയ വാദങ്ങള് ന്യായീകരിക...
ബ്യൂനസ് അയേഴ്സ്: 'മരണത്തിന്റെ പ്രഭു' എന്നറിയപ്പെടുന്ന ആത്മീയ നേതാവിനുവേണ്ടി കുറഞ്ഞത് ആറു കൊലപാതകങ്ങള് നടത്തിയെന്നു കരുതപ്പെടുന്നയാളെ അര്ജന്റീനന് പൊലീസ് അറസ്റ്റു ചെയ്തു. അന്യോന്യം നടന്ന വെടിവയ്പനു ശേഷം ഇരുപത്തി രണ്ടുകാരനായ മാര്സലോ ആന്റലോയെ കീഴ്പ്പെടുത്തുകയായി...
ബാഗ്ദാദ്: അല്ഖ്വയ്ദയും മുന് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ബാത്ത് പാര്ട്ടിയും ചേര്ന്ന് രാജ്യത്ത് ഭീകരാക്രമണം നടത്താന് സാധ്യതയുണ്ടെന്ന് ഇറാഖ് പ്രധാനമന്ത്രി നൂറി അല്-മാലിക്കി ജാഗ്രതാ മുന്നറിയിപ്പ് നല്കി. ഭീകരാക്രമണങ്ങളില് കഴിഞ്ഞ ദിവസം 60 ഓളംപേര് കൊല്ലപ്പെ...
സ്റ്റോക്ക്ഹോം: വിക്കിലീക്ക്സ് വെബ്സൈറ്റ് ഉടമ ജൂലിയന് അസാഞ്ചേയ്ക്കെതിരെയുളള ലൈംഗിക പീഡനക്കേസ് പുനപ്പരിശോധിക്കാന് സ്വിഡീഷ് കോടതിയുടെ തീരുമാനം. മാനഭംഗം പോലുളള കുറ്റകൃത്യം നടന്നതായി സംശയിക്കപ്പെടാനുളള എല്ലാ സാഹചര്യങ്ങളും ഉണ്ട് എന്നാരോപിച്ചാണ് പബ്ളിക് പ്രോസ...
കാന്ബെറ: തിരഞ്ഞെടുപ്പിനെത്തുടര്ന്ന് തൂക്കുപാര്ലമെന്റ് രൂപം കൊണ്ട ഓസ്ട്രേലിയയില് നിലവിലുളള പ്രധാനമന്ത്രി ജൂലിയ ഗില്ലാര്ഡിന് പിന്തുണ നല്കാന് ഗ്രീന്സ് പാര്ട്ടി തീരുമാനിച്ചു. ഒരു പാര്ലമെന്റംഗം മാത്രമുളള ഗ്രീന്സ് പാര്ട്ടി നിരവധി ദിവസത്തെ വിലപേശലുകള്...
ലണ്ടന്: അമേരിക്കയോടൊപ്പം ചേര്ന്ന് ഇറാഖില് നടത്തിയ സൈനിക നടപടിയില് പശ്ചാത്താപമില്ലെന്ന് മുന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയര്. എന്നാല് യുദ്ധത്തില് ഇരകളായവരെ ഓര്ത്ത് താന് കണ്ണീര് പൊഴിക്കുന്നതായും ബ്ളെയര് അഭിപ്രായപ്പെട്ടു.
ഇന്നലെ പുറത്തിറങ്ങ...