Home കായികം ചരമം പ്രവാസി Photo Gallery
 
ഒരുപെണ്ണും പറയാത്തത് ചലച്ചിത്രമാകുന്നു
പാലേരിമാണിക്യത്തിന് പിന്നാലെ മറ്റൊരു നോവല്‍കൂടി വെള്ളിത്തിരയിലെത്തുന്നു. ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച 'ഒരുപെണ്ണും പറയാത്തത്.....' എന്ന നോവല്‍ 'റൂം നമ്പര്‍ 9 ബി' എന്ന പേരില്‍ ദൃശ്യവത്കരിക്കുന്നത് ജേണലിസ്റ്റ് വി ആര്‍ ശങ്കറാണ്. ഇരതേടുന്ന കഴുകന്‍ കണ്ണുകള്‍ക്കുമുന്നില്‍ ഒ...
തുടര്‍ന്ന് വായിക്കു....
കലയും കച്ചവടവും
എം സി നാരായണന്‍
  എ ബി സി (അമിതാബ് ബച്ചന്‍ കോര്‍പ്പറേഷന്‍) പ്ലസ് ചാനല്‍, പ്രതീഷ് നന്ദി പ്രൊഡക്ഷന്‍സ് തുടങ്ങിയ ചലച്ചിത്ര നിര്‍മാണ കമ്പനികളെ കടത്തിവെട്ടി സിനിമാരംഗത്തേക്ക് പ്രവേശിച്ച റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സ് (മുകേഷ് - റിലയന്‍സ്) ഹിന്ദിയിലും വിവിധ പ്രാദേശിക ഭാഷകളിലുമായി നിരവധി ചിത...
തുടര്‍ന്ന് വായിക്കു....
മലയാള സിനിമയുടെ ശാപം താരാധിപത്യം: വിനയന്‍
തിരുവനന്തപുരം: താരാധിപത്യമാണ് മലയാള സിനിമയുടെ ശാപമെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. യക്ഷിയും ഞാനും എന്ന സിനിമയുടെ റിലീസിംഗിനോടനുബന്ധിച്ച് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.  ഇപ്പോള്‍ മലയാള സിനിമ നിയന്ത്രിക്കുന്നത് താരങ്ങളു...
തുടര്‍ന്ന് വായിക്കു....
കമലഹാസനെ ആദരിച്ചു
തിരുവനന്തപുരം: സിനിമാ ജീവിതത്തില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ കമലഹാസന് കേരളത്തിന്റെ സ്‌നേഹാദരങ്ങള്‍. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ മഹാനടനെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പൊന്നാടയണിയിച...
തുടര്‍ന്ന് വായിക്കു....
സിനിമകള്‍കൊണ്ട് ഓണാഘോഷം
എസ് ആര്‍ രാജഗോപാല്‍
സൂപ്പര്‍ സ്റ്റാര്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്ലാതെ ഒരു ഓണക്കാലം കൂടി കടന്നുവരികയാണ്. വിഷുകഴിഞ്ഞെത്തുന്ന മധ്യവേനലവധിയും ഓണവും ക്രിസ്മസുമായിരുന്നു ഒരു കാലത്ത് മലയാള സിനിമയുടെ 'പണപ്പെട്ടി' നിറച്ചുകൊണ്ടിരുന്നത്. പരിശുദ്ധ റമദാന്‍ മാസവും ഓണവും ഒരുമിച്ചെത്തുന്നതോടെ കുറച്ചുക...
തുടര്‍ന്ന് വായിക്കു....
നടന്‍ സുബൈര്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടന്‍ സുബൈര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി എട്ടരയോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്‌. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മദിയമ്പ്രത്തു സുലൈമാന്റെ മകനാണ്‌. കൊച്ചി നഗരത്തില്‍ ഷോപ്...
തുടര്‍ന്ന് വായിക്കു....
സുബൈര്‍ അന്തരിച്ചു
    കൊച്ചി: ചലച്ചിത്ര നടന്‍ സുബൈര്‍ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സുരേഷ് ഗോപിയോടൊപ്പം നിരവധി ചിത്രങ്ങളില്‍ പൊലീസ് വേഷം ചെയ്തിട്ടുള്ള സുബൈര്‍ ജന പ്രതിനിധിയുടെ വേഷത്തിലും ശ്രദ്ധനേടിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ് ...
തുടര്‍ന്ന് വായിക്കു....
ഓര്‍മ്മകളിലെ മുരളി
അലക്‌സ് വള്ളികുന്നം
അലക്‌സ് വള്ളികുന്നം നാടക നടന്‍, നാടക പ്രവര്‍ത്തകന്‍, ചലച്ചിത്ര നടന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലൊക്കെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും നടന്‍ എന്ന നിലയില്‍ ഭാരതത്തിലെ പരമോന്നത ബഹുമതി നേടുകയും ചെയ്ത മലയാളിയുടെ അഭിമാനമായ മുരളി അന്തരിച്ചിട്ട് ആഗസ്റ്റ് 6-ന...
തുടര്‍ന്ന് വായിക്കു....
മമ്മൂട്ടിയുടെ നിലപാടുകള്‍
സജ്ജീവ്
താരങ്ങള്‍ക്ക് പിന്നാലെ കഥ പറയാന്‍ നടക്കരുതെന്ന് മമ്മൂട്ടി. 'എടോ വന്ന് അഭിനയിച്ചിട്ടു പോടോ' എന്ന് താരങ്ങളോടു പറയുകയാണ് ആത്മവിശ്വാസമുള്ള താരങ്ങള്‍ ചെയ്യേണ്ടതെന്ന് പറയുന്നു. അങ്ങനെയൊരു കാലം മമ്മൂട്ടിക്ക് ഓര്‍മയുണ്ടാകണം. കഥാകൃത്തുക്കളും സംവിധായകരും നിര്‍മാതാക്കളും സിനിമ...
തുടര്‍ന്ന് വായിക്കു....
'യക്ഷിയും ഞാനും' 19ന്
കൊച്ചി: വിനയന്‍ സംവിധാനം ചെയ്ത 'യക്ഷിയും ഞാനും' 19ന് പ്രദര്‍ശനത്തിനെത്തും. വിലക്കുകള്‍ പിന്‍വലിക്കാന്‍ ചര്‍ച്ചകളില്‍ ധാരണയായതോടെയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. സിനിമയുടെ നിര്‍മാതാവ് റൂബന്‍ ഗോമസ് കഴിഞ്ഞ ദിവസം ഫിലിം ചേംബര്‍ ഭാരവാഹികളുമായി കൊച്ചിയില്‍ നടത്തിയ ചര...
തുടര്‍ന്ന് വായിക്കു....
മലയാളസിനിമയില്‍ നടക്കുന്നത് കൊള്ളയടി: ശ്രീനിവാസന്‍
കൊച്ചി: മലയാള സിനിമയില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയടിയാണെന്ന് നടന്‍ ശ്രീനിവാസന്‍. അഞ്ചെട്ട് സിനിമകള്‍ പൊട്ടിയാലും താരമൂല്യം നഷ്ടപ്പെടാത്ത ചിലരാണ് മലയാള സിനിമയിലുള്ളത്. വിജയിച്ച ഏതെങ്കിലുമൊരു സൂപ്പര്‍ താര സിനിമയുടെ മോഡലില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പുറത്തിറങ...
തുടര്‍ന്ന് വായിക്കു....
കുട്ടിസ്രാങ്ക്
രാജേഷ് കാവുംപാടം
പിറവിയില്‍നിന്ന് കുട്ടിസ്രാങ്കിലേക്കുള്ള ദൂരം സമയദൈര്‍ഘ്യത്തിന്റെ കണക്കില്‍ വലുതാണെങ്കിലും കഥയുടെ കാര്യത്തില്‍ അത്രവലുതല്ല. സമാന്തരചലച്ചിത്രയാത്ര നടത്തുന്നവര്‍ ഫ്യൂഡല്‍ അവശിഷ്ടങ്ങളുടെ കുളത്തിലും നിക്കര്‍പോലീസിന്റെ മീശയിലും ഇപ്പോഴും പ്രത്യക്ഷമായി നിലയുറപ്പിച്...
തുടര്‍ന്ന് വായിക്കു....
കാവ്യയുടെ പരാതി: നിഷാലിനെ ചോദ്യംചെയ്യും
കൊച്ചി: സ്വത്തിനും സ്ത്രീധനത്തിനുമായി പിഡിപ്പിച്ചുവെന്ന കാവ്യ മാധവന്റെ പരാതിയില്‍ ‘ഭര്‍ത്താവ് നിഷാലിനെ രണ്ടാഴ്ചക്കകം വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ കുവൈറ്റിലുള്ള നിഷാലിന് പാലാര...
തുടര്‍ന്ന് വായിക്കു....
ചലച്ചിത്ര- സീരിയല്‍ നടന്‍ നിര്‍മല്‍ പ്രകാശ് അന്തരിച്ചു
കോഴിക്കോട്: സിനിമാ- സീരിയല്‍ നടനും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ കെ ടി നിര്‍മല്‍ പ്രകാശ് (50) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തിന് ശബ...
തുടര്‍ന്ന് വായിക്കു....
നവാഗത സംവിധായകര്‍ക്ക് വഴിയൊരുക്കണം: രാധാകൃഷ്ണന്‍ മംഗലത്ത്
കൊല്ലം: നവാഗത സംവിധായകര്‍ക്ക് വഴിയൊരുക്കിയാല്‍ മലയാളസിനിമയുടെ സുവര്‍ണകാലം തിരിച്ചുവരുമെന്ന് 'സകുടുംബം ശ്യാമള' എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാധാകൃഷ്ണന്‍ മംഗലത്ത് പറഞ്ഞു. ഇതിന് മുന്‍കൈയെടുക്കേണ്ടത് നിര്‍മ്മാതാക്കളും വിതരണക്കാരുമാണ്. സിനിമയുടെ വിവിധ മേഖലകളെക്കുറി...
തുടര്‍ന്ന് വായിക്കു....
കോടതി വിധിയിലൂടെ കലാകാരനെ സൃഷ്ടിക്കാന്‍ കഴിയില്ല: ചുള്ളിക്കാട്
തിരുവനന്തപുരം: വോട്ടിങ്ങിലൂടെയോ കോടതി വിധിയിലൂടെയോ ഒരു കലാകരനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.  ജനപ്രിയസംഗീതം എല്ലാക്കാലത്തും ഉണ്ടാകുമെങ്കിലും അതു സംഗീതത്തെ സംബന്ധിച്ചടത്തോളം അവസാന വാക്കല്ല. ചാനലുകളിലെ റിയാലിറ്റി ഷോകള്‍ ഒരു തരം വ്യാപാരമാണ...
തുടര്‍ന്ന് വായിക്കു....
മലയാളസിനിമ അവസരവാദികളുടേതായി മാറി: വിനയന്‍
കൊച്ചി: മലയാളസിനിമ അവസരവാദികളുടെയും സ്വാര്‍ഥതാല്‍പര്യക്കാരുടേതുമായി മാറിയെന്ന് സംവിധായകന്‍ വിനയന്‍. കൊച്ചിയിലെ തിയേറ്റര്‍ ലാബ് സംഘടിപ്പിച്ച 'സിനിമയുടെ ജനാധിപത്യവല്‍ക്കരണം' സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കുവേണ്ടിയല്ല ഇന്നത്തെ സിനിമകള...
തുടര്‍ന്ന് വായിക്കു....
റാഫിക്ക് ഇസ്മയിലിന്റെ ആദരം ഇങ്ങനെ
മഞ്ചേരി: അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ ഓര്‍മദിനം എല്ലാ വര്‍ഷവും സ്വന്തം നിലയില്‍ ആചരിക്കുന്നു ഇവിടെയൊരു സംഗീതപ്രേമി. മഞ്ചേരിയിലെ കച്ചേരിപ്പടി  കോവിലകം റോഡിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ സിഎം ഇസ്മായിലാണ് റാഫിയോടുള്ള ആരാധന ഈ വിധം പ്രകടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ റാഫി ചര...
തുടര്‍ന്ന് വായിക്കു....
സൂപ്പര്‍താരങ്ങള്‍ സിനിമയുടെ റിലീസിംഗ് തടസപ്പെടുത്തിയെന്ന് ആക്ഷേപം
കൊച്ചി: 'യക്ഷിയും ഞാനും' എന്ന തന്റെ സിനിമയുടെ റിലീസിംഗ് തടസപ്പെടുത്തിയതിനുപിന്നില്‍ സൂപ്പര്‍താരങ്ങളാണെന്ന് സംവിധായകന്‍ വിനയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫിലിംചേംബറിന്റെ തലപ്പത്തിരിക്കുന്ന ചിലരും സൂപ്പര്‍താരങ്ങളുംചേര്‍ന്ന് നടത്തിയ വന്‍ഗൂഢാലോചനയുടെ ഫലമായാണ് സി...
തുടര്‍ന്ന് വായിക്കു....
മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക്‌ വരാന്‍ കഴിയണം: വിനീത്‌ ശ്രീനിവാസന്‍
കൊച്ചി: മലയാള സിനിമാരംഗത്തേക്ക്‌ പുതിയ സംവിധായകര്‍ക്ക്‌ വരാന്‍ കഴിയണമെന്നാണ്‌ ആഗ്രഹമെന്നും പൂതിയ ആളുകളുംപുതിയമാറ്റവും വേണമെന്ന എല്ലാവരുടെയും ആഗ്രഹം ഇതിന്‌ അനുകൂല സാഹചര്യമാണെന്നും നടനും നവാഗത സംവിധായകനുമായ വിനീത്‌ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മലര്‍വാടിയും അ...
തുടര്‍ന്ന് വായിക്കു....
 1  2  3  4  5  6  7 Next
 സിനിമ
   ഒരുപെണ്ണും പറയാത്തത് ചലച്ചിത്രമാകുന്നു
...............................................................................
  കലയും കച്ചവടവും
...............................................................................
   മലയാള സിനിമയുടെ ശാപം താരാധിപത്യം: വിനയന്‍
...............................................................................
   കമലഹാസനെ ആദരിച്ചു
...............................................................................
  സിനിമകള്‍കൊണ്ട് ഓണാഘോഷം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
സിനിമ | ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies