Home കായികം ചരമം പ്രവാസി Photo Gallery
 
മാവോയിസ്റ്റ് ഭീഷണി: 4000 അര്‍ധ സൈനികരെ അയയ്ക്കണമെന്ന് ബിഹാര്‍
ന്യൂഡല്‍ഹി/പറ്റ്‌ന: ശക്തമായിരിക്കുന്ന മാവോയിസ്റ്റ് ഭീഷണി പ്രതിരോധിക്കുന്നതിന് അര്‍ധസൈനിക വിഭാഗത്തിലെ 4000 സൈനികരെക്കൂടി കൂടുതലായി അനുവദിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നക്‌സലുകളുടെ ആക്രമണങ്ങളെ അടിയന്തരമായി തടയുന്നതിന് ഒരു കമ്പനിയില്‍ നൂറ...
തുടര്‍ന്ന് വായിക്കു....
സോണിയാഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാഗാന്ധി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാലാം തവണ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന സോണിയ പുതിയ റക്കോഡിനും അര്‍ഹയായി. കോണ്‍ഗ്രസിന്റെ കേന്ദ്ര ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ ഓസ്‌കര്‍ ഫെര്‍ണാണ്...
തുടര്‍ന്ന് വായിക്കു....
പി ഡി പി നേതാവ് അബ്ദുള്‍ അസീസിനെ തട്ടിപ്പുകേസില്‍ സി ബി ഐ അറസ്റ്റു ചെയ്തു
ബംഗളൂരു: പണം തട്ടിപ്പുകേസുമായി ബന്ധപ്പെട്ട കേസില്‍ പി ഡി പി നേതാവ് അബ്ദുള്‍ അസീസിനെ സി ബി ഐ അറസ്റ്റു ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയില്‍നിന്നായി ഡിമാന്റ്ഡ്രാഫ്റ്റ് ഉപയോഗിച്ച് ഒരു കോടിയിലേറെ രൂപ തട്ടിച്ച കേസിലാണ് അബ്ദുള്‍ അസീസിനെ ബംഗളൂരുവില്‍നിന്ന് അറസ...
തുടര്‍ന്ന് വായിക്കു....
ഇ പി എഫ് ഓഹരി നിക്ഷേപം: തൊഴില്‍-ധനമന്ത്രാലയങ്ങള്‍ തര്‍ക്കത്തില്‍
ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് തുക ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയവും തൊഴില്‍ മന്ത്രാലയവും തമ്മില്‍ തര്‍ക്കം മുറുകുന്നു. ഇ പി എഫ് കേന്ദ്ര ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ അനുമതി ഇല്ലാതെതന്നെ തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കാ...
തുടര്‍ന്ന് വായിക്കു....
ജുഡീഷ്യറി അധികാരം കയ്യടക്കാന്‍ ശ്രമിക്കരുതെന്ന് സി പി ഐ
ന്യൂഡല്‍ഹി: നിയമ നിര്‍മാണ സഭയുടെയും എക്‌സിക്യൂട്ടീവിന്റെയും അധികാരങ്ങള്‍ കയ്യടക്കാന്‍ ജുഡീഷ്യറി ശ്രമിക്കരുതെന്ന് സി പി ഐ. ഇത്തരമൊരു ശ്രമമാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച സുപ്രിം കോടതി വിധിയെന്ന് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസ്താവനയില്&...
തുടര്‍ന്ന് വായിക്കു....
സച്ചിന്‍ ഇനി വായുസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ വ്യോമസേന ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കി ആദരിച്ചു. ക്രിക്കറ്റിലൂടെ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പദവി സമ്മാനിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവിയില്‍ എത്തുന്ന ആദ്യത്ത...
തുടര്‍ന്ന് വായിക്കു....
പൊതുപണിമുടക്ക് : ആറു കോടി തൊഴിലാളികള്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ഏഴിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ആറുകോടി തൊഴിലാളികള്‍ പങ്കെടുക്കും.  വിലക്കയറ്റം- പ്രത്യേകിച്ച് ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം, തൊഴില്‍ നിയമങ്ങളുടെ ലംഘനം, ലാഭത്തിലോടുന്ന പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓ...
തുടര്‍ന്ന് വായിക്കു....
സമയപരിധി കഴിഞ്ഞു: മാവോയിസ്റ്റ് ഭീഷണിയില്‍ ബിഹാര്‍
പറ്റ്‌ന: തട്ടിക്കൊണ്ടുപോയ പൊലീസുകാരെ വിട്ടയക്കാന്‍ ബിഹാര്‍ സര്‍ക്കാരിന് മാവോയിസ്റ്റുകള്‍ നല്‍കിയ ഉപാധികളുടെ സംയപരിധി കഴിഞ്ഞു. ഇന്ന് രാവിലെ 10 മണിവരെയാണ് മാവോയിസ്റ്റുകള്‍ സമയമനുവദിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള 8 മാവോയിസ്റ്റുകളെ വിട്ടയക്കണമെന്നാണ് മാവോയിസ്റ്റ...
തുടര്‍ന്ന് വായിക്കു....
അമിത് ഷായുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും
ഗാന്ധിനഗര്‍: സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കഴിയുന്ന ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചതിനാല്‍ കസ്റ്റഡി കാലാവധി നീട്ടാനാണ് സാ...
തുടര്‍ന്ന് വായിക്കു....
ബീഹാറില്‍ കണ്ടെടുത്ത മൃതദേഹം ലൂക്കാസ് ടെറ്റയുടേത്
പറ്റ്ന: ബിഹാറിലെ വനമേഖലയില്‍ ഒരു പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞു. മാവോയിസ്റ്റ്  ബന്ദിയാക്കിയ എ എസ് ഐ  ലൂക്കാസ് ടെറ്റയുടേതാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തടവില്‍ കഴിയുന്ന മാവോയിസ്റ്റുകളെ വിട്ടുകിട്ടിയില്ലെങ്കില്‍ തട്ടിക്കൊണ...
തുടര്‍ന്ന് വായിക്കു....
മുന്‍ ഉടമയുടെ വൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ വസ്തു വാങ്ങുന്നയാള്‍ക്കു ബാധ്യതയില്ലെന്ന്
ന്യൂഡല്‍ഹി: മുന്‍ ഉടമയുടെ വൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ വസ്തു വാങ്ങുന്നയാള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രിം കോടതി. കുടിശ്ശിക തീര്‍ക്കാമെന്ന രേഖാമൂലമുള്ള കരാര്‍ ഇല്ലാത്ത പക്ഷം ഇക്കാര്യത്തില്‍ പുതിയ ഉടമയെ നിര്‍ബന്ധിക്കാന്‍ വൈദ്യുതി ബോര്‍ഡിന് അധികാരമില്ലെന്ന് സുപ...
തുടര്‍ന്ന് വായിക്കു....
സോണിയ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ
ന്യൂഡല്‍ഹി: സോണിയാ ഗാന്ധി തുടര്‍ച്ചയായ നാലാംവട്ടവും കോണ്‍ഗ്രസ് അധ്യക്ഷയാവും. സോണിയയെ എതിരില്ലാതെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടാവും. അധ്യക്ഷസ്ഥാനത്തേയ്ക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. സോണിയയ്ക്കു വേണ്ടിയുള്...
തുടര്‍ന്ന് വായിക്കു....
തട്ടിക്കൊണ്ടുപോയ പൊലീസുകാരനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി
പറ്റ്‌ന: കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ പൊലീസുകാരില്‍ ഒരാളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. ലഖിസാരായ് ജില്ലയില്‍നിന്നും ഓഗസ്റ്റ് 29ന് തട്ടിക്കൊണ്ടുപോയ നാല് പൊലീസുകാരില്‍ ഒരാളെയാണ്  മാവോയിസ്റ്റുകള്‍ ഇന്നലെ കൊലപ്പെടുത്തിയത്.  പൊലീസുകാരന്റെ വധത്തെ തുടര്‍ന്ന് സമ്മര...
തുടര്‍ന്ന് വായിക്കു....
കെട്ടിക്കിടക്കുന്ന ധാന്യം നല്‍കുന്നത് ബി പി എല്‍ വിലയ്ക്ക്
ന്യൂഡല്‍ഹി: കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന സുപ്രിം കോടതി വിധി അനുസരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് ബി പി എല്‍ വിലയ്ക്കു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ബി പി എല്ലുകാര്‍ക്ക് പൊതുവിതരണ സമ്പ്രദായം വഴി വിതരണ...
തുടര്‍ന്ന് വായിക്കു....
സോണിയഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സോണിയഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രിക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വരണാധികാരിയായ ഓസ്‌കര്‍ ഫെര്‍ണാണ്ടസിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ച...
തുടര്‍ന്ന് വായിക്കു....
യമുന എക്‌സ്പ്രസ് ഹൈവേയ്‌ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്നു
റെജി കുര്യന്‍
 ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ യമുന എക്‌സപ്രസ് ഹൈവേയ്ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കി. ഭൂമി ഏറ്റെടുക്കലിനെതിരെ ആഗ്രയില്‍ ഇന്നലെ കര്‍ഷകര്‍ രാഷ്ട്രപതിക്കും ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ക്കും സമര്‍പ്പിക്കാന്‍ സ്വന്തം രക്ത...
തുടര്‍ന്ന് വായിക്കു....
അമേത്തി ഇനി ഷാഹുജി മഹാരാജ് നഗര്‍
ന്യൂഡല്‍ഹി: അമേത്തി ലോക്‌സഭാ മണ്ഡലത്തെ വിഭജിക്കുംവിധത്തില്‍ പുതിയ ജില്ല രൂപീകരിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രിം കോടതിയുടെ പച്ചക്കൊടി. ദലിത് നേതാവായിരുന്ന ഛത്രപതി ഷാഹുജി മഹാരാജിന്റെ പേരില്‍ ജില്ല രൂപീകരിക്കാനുള്ള മായാവതി സര്‍ക്കാരിന്...
തുടര്‍ന്ന് വായിക്കു....
കാവി ഭീകരത: കോണ്‍ഗ്രസില്‍ തര്‍ക്കം തീര്‍ന്നില്ല
ന്യൂഡല്‍ഹി: 'കാവി ഭീകരത'യെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തിന് വിരാമമായില്ല. കാവി ഭീകരതയെന്നത് തന്റെ കണ്ടെത്തലല്ലെന്നും അങ്ങനെ പ്രയോഗിക്കുന്നതിലൂടെ വ്യക്തമായ അര്‍ഥം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പി ചിദംബരം ഇന്നലെ പറഞ്ഞു. അതേസമയം ഭീകരതയെ ഏതെങ...
തുടര്‍ന്ന് വായിക്കു....
കര്‍ണാടകയില്‍ 70 അസഥികൂടങ്ങള്‍ കണ്ടെടുത്തു
ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാര്‍ഡ് ജില്ലയില്‍ അഴുക്കുചാല്‍ നിര്‍മിക്കാന്‍ മണ്ണ് നീക്കിയ്‌പോള്‍ എഴുപതിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. അസ്ഥികൂടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കയക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തലയോട്ടികളും അസ്ഥികൂടവും മറ്റ് ശരീരഭാഗവും വെവ്വേറ...
തുടര്‍ന്ന് വായിക്കു....
അതിര്‍ത്തിയില്‍ സ്‌ഫോടനം
 ശ്രീനഗര്‍: കശ്്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് സ്്‌ഫോടനം. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നുഴഞ്ഞുകയറ്റക്കാര്‍ സ്ഥാപിച്ച ബോംബാണ് പൊട്ടത്തെറിച്ചത്. കാന്‍ഗ്രി ഔട്ട് പോസ്റ്റിന് സമീപമായിരുന്നു സ്‌ഫോടനം. ആളപായമില്ല.   ...
തുടര്‍ന്ന് വായിക്കു....
 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21 Next
 ഇന്ത്യ
   മാവോയിസ്റ്റ് ഭീഷണി: 4000 അര്‍ധ സൈനികരെ അയയ്ക്കണമെന്ന് ബിഹാര്‍
...............................................................................
   സോണിയാഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ
...............................................................................
   പി ഡി പി നേതാവ് അബ്ദുള്‍ അസീസിനെ തട്ടിപ്പുകേസില്‍ സി ബി ഐ അറസ്റ്റു ചെയ്തു
...............................................................................
   ഇ പി എഫ് ഓഹരി നിക്ഷേപം: തൊഴില്‍-ധനമന്ത്രാലയങ്ങള്‍ തര്‍ക്കത്തില്‍
...............................................................................
   ജുഡീഷ്യറി അധികാരം കയ്യടക്കാന്‍ ശ്രമിക്കരുതെന്ന് സി പി ഐ
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
ഇന്ത്യ | ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies