|
|
| നീതിരഹിതമായ നടപടി |
|
| തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനായ പ്രഫ ടി ജെ ജോസഫ് കഴിഞ്ഞ കുറച്ചുമാസങ്ങളായി മാധ്യമങ്ങളിലെ സജീവ ചര്‍ച്ചാവിഷയങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തതായി ഇക്കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് രേഖാമൂലം അറിയിച്ചു. സെപ്റ്റംബര്‍ ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| മലയോര കര്‍ഷകരുടെ അവകാശം സംരക്ഷിക്കപ്പെട്ടു |
|
| കഠിനാധ്വാനത്തിലൂടെ മണ്ണില്‍ കനകം വിളയിച്ചവരാണ് മലയോര കര്‍ഷകര്‍. ദശാബ്ദങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തന്നെയാണ് കര്‍ഷകരെ വനപ്രദേശങ്ങളില്‍ കുടിയേറാന്‍ പ്രോത്‌സാഹനം നല്‍കിയത്. ഭക്ഷ്യ ഉല്‍പാദന വര്‍ധനവായിരുന്നു ലക്ഷ്യം. പ്രതികൂല കാലാവസ്ഥയെയും വന്യ മൃഗങ്ങളുടെ ആക്രമ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഇറാഖ് ആക്രമണത്തിന്റെ ബാക്കിപത്രം |
|
| ഇറാഖിലെ അമേരിക്കയുടെ ദൗത്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞുവെന്നും സൈന്യത്തെ പന്‍വലിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കയുടെ കാപട്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊടും ക്രൂരതകളുടെയും ബാക്കിപത്രമായി ഇറാഖിനെ അവശേഷിപ്പിച... |
| തുടര്‍ന്ന് വായിക്കു.... |
|
|
| കോടതികളും സാമൂഹ്യയാഥാര്‍ഥ്യം തിരിച്ചറിയണം |
|
| പൊതുവിതരണ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തുന്നതും റേഷന്‍ സമ്പ്രദായത്തെ ആശ്രയിച്ചുകഴിയുന്ന ദശലക്ഷക്കണക്കിന് മനുഷ്യരെ വേദനിപ്പിക്കുന്നതുമായ വിധി പ്രസ്താവമാണ് ഇക്കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് പൊതു വിതരണ സംവിധാനത... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ജനയുഗത്തിന്റെ പ്രണാമം |
|
| ഒരു വലിയ കാലത്തിന്റെ അവിസ്മരണീയവും അദ്ഭുതകരവുമായ ചരിത്രം ബാക്കിവെച്ചാണ് ആര്‍ ഗോപിനാഥന്‍നായര്‍ ഇഹലോകത്തോട് വിടപറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി ശബ്ദിക്കുവാന്‍ ഒരു പ്രസിദ്ധീകരണം എന്ന നിലയില്‍ 'ജനയുഗം' കൊല്ലത്ത... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഫലം കണ്ട അവധാനത |
|
| കേരള സര്‍ക്കാരിന്റെയും പൊലീസിന്റെയും അവധാനതയോടുകൂടിയ സമീപനം പ്രശംസനീയമായിരുന്നുവെന്ന് വൈകിയാണെങ്കിലും എല്ലാവരും സമ്മതിക്കുന്നുണ്ട്. പി ഡി പി നേതാവ് അബ്‌ദുള്‍ നാസര്‍ മദനിക്കെതിരായി ബംഗളൂരു കോടതി പുറപ്പെടുവിച്ച വാറണ്ട് കുറച്ചുദിവസമായി മാധ്യമങ്ങളിലും പൊതുസ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഭൂമി ഏറ്റെടുക്കലിന് സമഗ്ര നിയമം വേണം |
|
| വികസനം എന്നാല്‍ വ്യവസായ വികസനമോ അടിസ്ഥാന സൗകര്യവികസനമോ മാത്രമാണെന്ന ധാരണ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. വ്യവസായ ശാലകളെയും വീതിയുള്ള റോഡുകളെയും വികസനത്തിന്റെ അടയാളങ്ങളായി എണ്ണുന്നത് ഇത്തരക്കാരാണ്. വ്യവസായ ശാലകളും വീതിയുള്ള വഴികളും തീര്‍ച്ചയായും ഒരു നാടിന്റെ വികസനത്ത... |
| തുടര്‍ന്ന് വായിക്കു.... |
|
|
| നിരാശാജനകം |
|
| ഇന്ത്യയിലെ 120 കോടി ജനങ്ങളില്‍ മഹാഭൂരിപക്ഷം ഇന്നു നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നം വിലക്കയറ്റമാണ്. അതിസമ്പന്നരായ ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രമാണ് വിലക്കയറ്റം ഒരു പ്രശ്‌നമായി അനുഭവപ്പെടാത്തത്. പാവപ്പെട്ടവര്‍ മാത്രമല്ല, ഇടത്തരക്കാരും ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികള... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഭക്ഷ്യസുരക്ഷയില്‍ സംഭരണത്തിനും ഇടം വേണം |
|
| ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഏറെ കോലാഹലമുണ്ടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍, രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യത്തിന്റെ 'സുരക്ഷയില്‍' തരിമ്പും ശ്രദ്ധിക്കാത്ത വൈരുദ്ധ്യത്തിലേയ്ക്കു വിരല്‍ ചൂണ്ടുന്നതാണ്, കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സംബന്ധിച്ച സുപ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| പൗരാവകാശ നിഷേധം തന്നെ |
|
| നിരത്തുവക്കില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി പ്രസ്താവം നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ പുനപ്പരിശോധനാഹര്‍ജി നല്‍കിയത്. അതിലും ഹൈക്കോടതി തികച്ചു... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ജാതി സെന്‍സസ്: ജാഗ്രത വേണം |
|
| ഔട്ടര്‍ ട്രാക്കിലോടുന്നവരുടെ ഫിനിഷിംഗ് ലൈന്‍ നേരത്തെയാക്കുക എന്നത് കളിക്കളത്തില്‍ അംഗീകരിക്കപ്പെട്ട രീതിയാണ്. ലളിതമായി പറഞ്ഞാല്‍, ഇതിനെ സാമൂഹ്യശാസ്ത്രത്തിലേയ്ക്കു പരാവര്‍ത്തനം ചെയ്തതാണ് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം നാം ആവിഷ്‌കരിച്ചു ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| തൊഴുത്തു മാറ്റി കെട്ടിയിട്ടെന്തു കാര്യം? |
|
| ഇടതുകാലിലെ മന്ത് വലതുകാലിലേയ്ക്കു മാറ്റുകയെന്ന നാട്ടുമൊഴിയെ ഓര്‍മിപ്പിക്കുന്നതാണ്, ജസ്റ്റിസ് ദിനകരനെ കര്‍ണാടക ഹൈക്കോടതിയില്‍നിന്ന് സിക്കിം ഹൈക്കോടതിയിലേക്കു മാറ്റിയ നടപടി. ദിനകരനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഒരുവിധത്തിലും പരിഹാരമാവുന്നതല്ല, സുപ്രിം കോടതി കൊ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഈ ദുരന്തം കണ്ണു തുറപ്പിക്കണം |
|
| അനാസ്ഥയും അലംഭാവവും വരുത്തിവയ്ക്കുന്ന കൊടിയ ദുരന്തങ്ങളുടെ ഒടുവിലത്തെ തെളിവാണ് മാരാരിക്കുളം പൂപ്പള്ളിക്കാവ് ലെവല്‍ക്രോസില്‍ നടന്ന അപകടം. ആളില്ലാ ലെവല്‍ക്രോസില്‍ കുടുങ്ങിയ കാറില്‍ തീവണ്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാലു പേരാണ് മരണപ്പെട്ടത്. ജര്‍മ്മന്‍ സ്വദേശികള... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഏകപക്ഷീയമായ നിലപാട് അപലപനീയം |
|
| കേരളത്തിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സജീവമായ സംവാദങ്ങള്‍ നടന്നുവരുന്ന സന്ദര്‍ഭമാണിത്. എന്നാല്‍ ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയപാത 47 ന്റെ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ കരാറുകള്‍ റദ്ദുചെയ്യാന്‍ ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ദിവസം ത... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ലോട്ടറി മാഫിയയെ ഇല്ലായ്മ ചെയ്യണം |
|
| ഭാഗ്യക്കുറിയുടെ പേരില്‍ ചിലര്‍ നടത്തുന്ന കുതന്ത്രങ്ങളും തീവെട്ടി കൊള്ളയും കബളിപ്പിക്കലും ഏറെക്കുറെ എല്ലാവര്‍ക്കും വ്യക്തതയുള്ള കാര്യമാണ്. അന്യസംസ്ഥാന ലോട്ടറികളെയും ഒറ്റനമ്പര്‍ ലോട്ടറികളെയും ഉള്‍പ്പെടെ നിരോധിക്കുകയും നിയന്ത്രിക്കുകയും വേണമെന്ന ആവശ്യം എല്‍ ഡി എഫ് ... |
| തുടര്‍ന്ന് വായിക്കു.... |
|
|
|
|
|
| |
|