Home കായികം ചരമം പ്രവാസി Photo Gallery
 
മുലപ്പാല്‍ നിലാവ്
ടി എന്‍ പ്രകാശ്
ഒരു ചെറിയ വീഴ്ച അടുക്കളയില്‍ നിന്ന് ഇറയകത്തേക്ക് കടക്കുമ്പോഴായിരുന്നു അത്. ചവിട്ടുപടിയില്‍ തടഞ്ഞായിരുന്നു അമ്മ വീണത്. ഇറയകത്തിട്ട ഡൈനിംഗ് ടേബിളിന്റെ ചുറ്റുമിട്ടിരിക്കുന്ന സ്റ്റൂളുകളില്‍ ഒരെണ്ണത്തിന്റെ മൂലയില്‍ തലയുടെ പിന്‍ഭാഗം കൃത്യമായി കൊണ്ടു. മുടിചികഞ്ഞുമാറ്റി ശ...
തുടര്‍ന്ന് വായിക്കു....
ബ്രഹ്മനീലിമകളിലെ നാദധനുസ്സ്
മുഞ്ഞിനാട് പത്മകുമാര്‍
  ദേവഗാന്ധാരിയില്‍ ഒരു മേഘം. ഭഗവത്‌സ്മരണകളാല്‍ കൊരുത്തെടുത്ത അതിന്റെ മുഗ്ധ ചേതസ്സില്‍ ത്യാഗബ്രഹ്മത്തിന്റെ രത്‌നസാന്നിധ്യം. ജലാര്‍ദ്രമായ അതിന്റെ കല്‍പടവുകളിലൊന്നിലിരുന്ന് ത്യാഗരാജന്‍ നവധാഭക്തികളിലൊന്നിന്റെ ശ്രീലകത്തിലേയ്ക്കു കടക്കുന്നു. തഞ്ചാവൂരില്‍ നിന്ന് ത...
തുടര്‍ന്ന് വായിക്കു....
ദൃക്‌സാക്ഷി
കഥ/ശ്രീധരന്‍ പള്ളിക്കര
കഥ/ശ്രീധരന്‍ പള്ളിക്കര ചെങ്കുത്തായ കൂറ്റന്‍ പാറക്കെട്ടിന് താഴെയാണ് ചെറിയ പള്ളിയും ശ്മശാനവും. ചാറ്റല്‍ മഴ പെയ്തുകൊണ്ടിരുന്നു. ആഞ്ഞടിക്കുന്ന തിരമാലകള്‍ പാറകളില്‍ തട്ടിച്ചിതറി പിറകോട്ടുപോകുമ്പോള്‍ ചെറിയ ചെറിയ പാറപ്പൊത്തുകള്‍ ദൃശ്യമാവും. ചാറ്റല്‍ മഴ പെയ്യുന്നതുകൊണ്ട...
തുടര്‍ന്ന് വായിക്കു....
കൊയ്ത്തുകാരി
കവിത/വിശ്വമംഗലം സുന്ദരേശന്‍
കവിത/വിശ്വമംഗലം സുന്ദരേശന്‍ മേലേപ്പാടം കൊയ്യാനിറങ്ങി മേലുകറുത്തൊരു പെണ്ണാള് എണ്ണക്കറുപ്പു മിനുപ്പാണു കാണാ- നേഴഴകുള്ളൊരു കണ്ണാള്.   കറ്റകള്‍ കൊയ്തവള്‍ കൂട്ടുമ്പം നാടായ- നാടെങ്ങും ചിങ്ങപ്പൂന്തിരുനാള് കറ്റയും കെട്ടിച്ചുമന്നവളെത്തുമ്പം മുറ്റത്തു നിറവിന്റെ പൊന്നാള്. &...
തുടര്‍ന്ന് വായിക്കു....
നവഭാരതീയ കഥകള്‍ ഇന്ത്യന്‍ അവസ്ഥയുടെ സാഹിത്യാവിഷ്‌കാരം
വായനാമുറി/ഹരീഷ് കീഴാറൂര്‍
വായനാമുറി/ഹരീഷ് കീഴാറൂര്‍ നേരും നിനവും ഇടകലര്‍ത്തി കഥാകാരന്‍ തന്റെ ജീവിതപരിസരങ്ങളില്‍ നിന്ന് കഥ പറയുന്നു. കണ്ണീരും ചിരിയും കടുത്ത പ്രതിഷേധങ്ങളും കപടനാട്യങ്ങളുമെല്ലാം കെട്ടുപിണയുന്ന സങ്കീര്‍ണമായ സമൂഹമാണ് കഥാകാരന്റെ പാഠശാല. നിലനില്‍ക്കുന്ന ലോകത്തെ മാറ്റിപ്പണിയുകയോ ...
തുടര്‍ന്ന് വായിക്കു....
മാണിക്കച്ചെമ്പഴുക്ക
പകല്‍ക്കുറി വിജയന്‍
            സാമൂഹ്യജീവിതക്രമത്തിന്റെ ഗതിവേഗങ്ങളും രുചിഭേദങ്ങളും ഓണത്തേയും ഓണാഘോഷങ്ങളേയും ആധുനികവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓണത്തെ വരവേല്‍ക്കാന്‍ കേരളീയഗ്രാമങ്ങളില്‍ പണ്ട് അരങ്ങേറിയിരുന്ന ഓണക്കളികളെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തിന്റ...
തുടര്‍ന്ന് വായിക്കു....
നമ്മുടെ ലെവല്‍ ക്രോസുകള്‍
ചോദ്യം/രാജേഷ് നമ്പ്യാര്‍
ചോദ്യം/രാജേഷ് നമ്പ്യാര്‍ ആലപ്പുഴയില്‍ മാരാരിക്കുളത്ത് ലെവല്‍ ക്രോസില്‍ നടന്ന അപകടം. ഇവിടെ നാലു ജീവന്‍ ഒരു നിമിഷം കൊണ്ട് നമ്മെ വിട്ടുപോയി. ജര്‍മ്മന്‍ സ്വദേശികളായ മാന്‍ഫ്രഡ് ഹെര്‍ബര്‍ട്ട് ഗുഡ്താവ് റൂഡോള്‍ഫ്, ഭാര്യ കാതറിന്‍, മലയാളികളായ ആന്റണി, ഷാനിമോള്‍ എന്നിവരാണ് മ...
തുടര്‍ന്ന് വായിക്കു....
കുറെ വളരെ നല്ല മനുഷ്യരും, പിന്നെ.....
കഥ/പി ശിവരാജ്
കഥ/പി ശിവരാജ് വക്കീലിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വക്കീല്‍ ഗുമസ്തയല്ല. കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോള്‍ ഗുമസ്തയെ കണ്ടിരുന്നെങ്കിലും അവരുടെ മുഖമോര്‍മയില്ല. എങ്കിലും ഇവരല്ല. അവര്‍ അല്‍പം ഇരുണ്ടിട്ടായിരുന്നു. മെലിഞ്ഞ്, അവര്‍ ഭവ്യ...
തുടര്‍ന്ന് വായിക്കു....
ഗ്രാമം
വായനാമുറി/ടി എം മജീദ്
വായനാമുറി/ടി എം മജീദ് വായനക്കാര്‍ക്ക് അതീവഹൃദ്യമായ് ഒരു കലാവിരുന്ന് ഒരുക്കിയിരിക്കുകയാണ് ടി എം മജീദ് തന്റെ ഗ്രാമം എന്ന നോവലിലൂടെ. ഈ കൃതിയെ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം ഗ്രന്ഥകാരന്റെ ലളിതസുന്ദരമായ ഭാഷാ ശൈലിയാണ്; ആഖ്യാനരീതിയും അനുപമം തന്നെ. നോവലിന്റെ ആരംഭം മുതല്‍ അവസാനംവര...
തുടര്‍ന്ന് വായിക്കു....
ചോദിച്ചത്
കവിത/ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍
കവിത/ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍ ഞാന്‍ നിലാവിനോട് ഒരു തുമ്പപ്പൂവു ചോദിച്ചു- ഒന്നു വളുക്കെ ചിരിച്ച് പൊടുന്നനെ അവള്‍ കരിമേഘക്കീറില്‍ മറപറ്റി....   ഞാന്‍ ഇളം കാറ്റിനോട് ഇത്തിരി പൂമണം ചോദിച്ചു- ഒന്നു നീട്ടി മൂളി അവള്‍ പാവാടക്കാരിയെപ്പോലെ ഓടിപ്പോയി..   ഞാന്‍ ചിങ്ങവെയിലി...
തുടര്‍ന്ന് വായിക്കു....
ഇന്ത്യയുടെ ആരോഗ്യഭൂപടം
ഡോ. സി വേണുഗോപാല്‍
സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷമായിട്ടും ഇന്ത്യ ഭൂമിയിലെ ഏറ്റവും അനാരോഗ്യകരമായ രാജ്യങ്ങളിലൊന്നായി തുടരുന്നു. ദശലക്ഷക്കണക്കിനാളുകള്‍ ലോകത്തില്‍ മറ്റൊരിടത്തുമില്ലാത്ത അനുഭവങ്ങളാല്‍ കഷ്ടപ്പെടുന്നു. കേരളത്തിലെ സ്ഥിതി താരതമ്യേന മെച്ചമാണെങ്കിലും ഇന്ത്യയില്‍ പൊതുവേ നിലനില...
തുടര്‍ന്ന് വായിക്കു....
വരുന്നു, വെള്ളപ്പൂരത്തിന്റെ നാളുകള്‍
ആര്‍ ശ്രീനിവാസ്
ഫണമുയര്‍ത്തി കുതിച്ചുപായുന്ന കരിനാഗകൂട്ടത്തിന്റെ വന്യഭംഗിയാണ് ഓളപരപ്പില്‍ മുന്നേറുന്ന ജലരാജാക്കന്മാര്‍ക്കുള്ളത്. അമരത്തും അണിയത്തും ആവേശം അലയുയര്‍ത്തുമ്പോള്‍ ഓരോ വള്ളപോരിനും പൂരത്തിന്റെ പൊലിമ കൈവരും. ലോകമെമ്പാടും വള്ളംതുഴയല്‍ മത്സരമുണ്ടെങ്കിലും ആളും ആരവവും കൊണ്...
തുടര്‍ന്ന് വായിക്കു....
ആത്മയാനത്തിന്റെ സാഫല്യം
വായനാമുറി/ഡോ. സി ഉണ്ണികൃഷ്ണന്‍
വായനാമുറി/ഡോ. സി ഉണ്ണികൃഷ്ണന്‍  ''ഒ എന്‍ വി കുറുപ്പ് എന്ത് തന്നു? വരും തലമുറകളോട് ചോദിക്കുക - അവര്‍ പറയും എന്തിലും സൗന്ദര്യം കാണാന്‍ കണ്ണുതന്നു. സത്യത്തെ അറിയാന്‍ മനസ്സുതന്നു. അന്യ ദുഖത്തില്‍ കണ്ണുനിറയാന്‍ കണ്ണീരുതന്നു. അനീതിയ്‌ക്കെതിരെ ശബ്ദിക്കാന്‍ വാക്കിന്റെ മൂര്&zwj...
തുടര്‍ന്ന് വായിക്കു....
കോപ്പന്‍ ഹേഗനും മഹാഗണി മരങ്ങളും
കഥ/ഡോ. പി സജീവ്കുമാര്‍
കഥ/ഡോ. പി സജീവ്കുമാര്‍ പാതിരാത്രിയില്‍ റയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടിക്കോവിലെ തിരക്കിലൂടെ ഗോപീകൃഷ്ണന്‍ പുറത്തേക്കിറങ്ങി. ''ടാക്‌സി, ടാക്‌സി'' ഡ്രൈവര്‍മാരുടെ ബഹളം. മദ്രാസ് മെയില്‍ പതിവിലും വൈകിയാണ് എത്തിയത്. അതിനാല്‍ ഇനി വീട്ടിലേയ്ക്ക് പോകാന്‍ ടാക്‌സിയോ, ഓട്ടോയോ പി...
തുടര്‍ന്ന് വായിക്കു....
തിരി
കവിത/ ശരത്ബാബു തച്ചമ്പാറ
കവിത/ ശരത്ബാബു തച്ചമ്പാറ കുരിശില്‍ അമര്‍ന്ന ശരീരത്തിനുമേല്‍ ഓരോ ആണികളും തറച്ച് കയറുമ്പോള്‍ മൗനം ഭജിച്ച നാഴികമണികള്‍ ഇപ്പോഴും മൗനവ്രതത്തില്‍ തന്നെയാണ് ചുറ്റികകള്‍ ഓരോ തവണ ഉയരുമ്പോഴും അന്തരീക്ഷത്തില്‍ ഓളങ്ങളൊഴുക്കാതെ വിറങ്ങലിച്ചു നിന്ന വായു, ഇപ്പോഴും വിറങ്ങലിച...
തുടര്‍ന്ന് വായിക്കു....
നടന്‍
കവിത/അടുതല ജയപ്രകാശ്
കവിത/അടുതല ജയപ്രകാശ് പടങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് പടങ്ങളെല്ലാം പൊഴിഞ്ഞ് പടവുകള്‍ തകര്‍ന്ന് ചമയമുണങ്ങി ചടച്ചൊതുങ്ങി   അപ്രതീക്ഷിതം സുപ്രഭാതത്തില്‍ മികച്ച നടനെന്ന് വിളിച്ചുണര്‍ത്തിടുന്നു വിദേശ ബഹുമതി   പഴയചിത്രങ്ങളെല്ലാം മഴയിലും വെയിലിലും നിഴലും വെളിച്ചവുമായി ക...
തുടര്‍ന്ന് വായിക്കു....
അകക്കാഴ്ചയുടെ ആത്മകഥ
സി അനൂപ്
സി അനൂപ്  ആത്മകഥയില്‍  നാം കാണുന്ന  കഥയും പശ്ചാത്തലവും  കഥാപാത്രങ്ങളും പതിവുവഴിയില്‍ നിന്നും വേറിട്ടു നടക്കാന്‍ നിശ്ചയിച്ച ഒരു ചലച്ചിത്ര പരിശ്രമത്തിന്റെ നല്ല മാതൃകയാണ്. ശ്രീനിവാസനാണ് ആത്മകഥയിലെ കേന്ദ്ര  കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നല്ലവര്‍ക്കെന്നും നല്ലക...
തുടര്‍ന്ന് വായിക്കു....
നൗപേടയില്‍ നിന്ന്‌ തെക്കോട്ട്‌
കഥ/ഗണേശ്‌ പന്നിയത്ത്‌
രാത്രി പിളര്‍ത്തികൊണ്ട്‌ വണ്ടിയിപ്പോള്‍ തെക്കോട്ടാണ്‌ ഓടുന്നത്‌. അനിശ്ചിതമായൊരു യാത്രയുടെ തുടക്കം.ഏത്‌ ഭൂതകാലത്തിലാണ്‌ ഇനിചെന്ന്‌ കരപറ്റുക? ഓര്‍ത്തെടുക്കുവാനാകുന്നില്ല. അടുത്ത താവളത്തിലെ മനുഷ്യര്‍, ഭാഷ, സംസ്‌കൃതി, ഗന്ധം.... ഒന്നും ഊഹിക്കുവാനാവുന്നില്ല. അല്ലെങ്...
തുടര്‍ന്ന് വായിക്കു....
മാധവിക്കുട്ടി
കവിത/ആര്‍ മനോജ്‌
ആദ്യമായി സ്‌നേഹം യാചിക്കുന്നു അവസാനമായി സ്‌നേഹം യാചിക്കുന്നു എന്നും എപ്പോഴും അലങ്കാരങ്ങളില്ലാതെ യാചിക്കുന്നു. എന്റെ മുടിക്കെട്ടില്‍ നിന്ന്‌ എന്റെ പ്രേമമായ കൃതികളില്‍ നിന്ന്‌ എന്റെ വയസ്സറിയിച്ച കുട്ടികളില്‍ നിന്ന്‌ ഓര്‍മയുടെ പട്ടികളില്‍ നിന്ന്‌ `കുരയ്‌ക...
തുടര്‍ന്ന് വായിക്കു....
കുപ്പിയില്‍ സൂക്ഷിച്ച പെണ്‍മ
വായനാമുറി/വി. മുസഫര്‍ അഹമ്മദ്‌
റിമാന്‍ഡ്‌ സെല്ലിലെ സ്‌ത്രീകള്‍ പറഞ്ഞ മൊഴികള്‍ പകര്‍ത്തി ഒരു കുപ്പിയില്‍ സൂക്ഷിച്ചുവെക്കുന്ന മുനീറ അല്‍ സാഹിയാണ്‌ സൗദി നോവലിസ്റ്റ്‌ യൂസുഫ്‌ മുഹൈമീദിന്റെ?മുനീറയുടെ കുപ്പി? എന്ന നോവലിലെ നായിക. അവള്‍ ഒരര്‍ഥത്തില്‍ ആധുനിക അറബ്‌ സമൂഹത്തിലെ സ്‌ത്രീയെ അടയാളപ്പെട...
തുടര്‍ന്ന് വായിക്കു....
 1  2  3  4  5 Next
 വാരാന്തം
   മുലപ്പാല്‍ നിലാവ്
...............................................................................
  ബ്രഹ്മനീലിമകളിലെ നാദധനുസ്സ്
...............................................................................
   ദൃക്‌സാക്ഷി
...............................................................................
   കൊയ്ത്തുകാരി
...............................................................................
   നവഭാരതീയ കഥകള്‍ ഇന്ത്യന്‍ അവസ്ഥയുടെ സാഹിത്യാവിഷ്‌കാരം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
വാരാന്തം | ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies