Home കായികം ചരമം പ്രവാസി Photo Gallery
 
അന്യന്റെ വിശപ്പിനുമേല്‍ 'ആര്‍മാദി'ക്കുന്നവര്‍
കാഴ്ച /പി എ വാസുദേവന്‍
ചില കാര്യങ്ങള്‍ നമ്മുടെ മനസ്സിനെ വല്ലാതെ ബാധിക്കും. പലരും ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത കാര്യവുമാവും. ഇതെക്കുറിച്ച് പറയുകയോ, അല്‍പം രോഷം കൊള്ളുകയോ ചെയ്താല്‍ പഴിക്കാന്‍ പലരുമുണ്ടാകും. നമ്മളാണോ നാടുനന്നാക്കുന്നത്. പോകുന്നവഴിക്ക് തെളിയുന്നതല്ലേ ബുദ്ധി. വേണ്ടാത്ത കാര്യത...
തുടര്‍ന്ന് വായിക്കു....
ഇന്ത്യയുടെ വളര്‍ച്ച: ക്രെഡിറ്റ് ആര്‍ക്ക്?
മൂല്യം / പ്രഫ കെ രാമചന്ദ്രന്‍ നായര്‍
ഇന്ത്യയിലിന്ന് സിറ്റിസണ്‍ പത്രപ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടുവരികയാണ്. മിക്ക ദിനപ്പത്രങ്ങളും കോര്‍പ്പറേറ്റ് മൂലധനത്തിന്റെ നിയന്ത്രണത്തിലാണ്. അവയില്‍ സത്യസന്ധമായ വാര്‍ത്തകള്‍ വിരളമാണ്. ഇവിടെയാണ് സിറ്റിസണ്‍ പത്രപ്രവര്‍ത്തനം വിലപ്പെട്ടതാകുന്നത്. ജനങ്ങളുടെ പ്രശ്&zwn...
തുടര്‍ന്ന് വായിക്കു....
ടാഗോറിനെയും മദര്‍തെരേസയെയും നാം വിസ്മരിക്കുന്നുവോ?
വീക്ഷണം/ഡോ. ജെ പ്രഭാഷ്
 വീക്ഷണം/ഡോ. ജെ പ്രഭാഷ്   നമ്മെ സംബന്ധിച്ചിടത്തോളം 2010-11 രവീന്ദ്രനാഥ ടാഗോറിന്റെയും മദര്‍തെരേസയുടെയും ഒര്‍മ്മ നിറഞ്ഞുനില്‍ക്കന്ന വര്‍ഷമാണ്. ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികവും മദര്‍തെരേസയുടെ ജന്മശതാബ്ദിയും. എന്നാല്‍ രണ്ട് വാര്‍ഷികങ്ങള്‍ക്കും അവ അര്‍ഹിക്കുന്ന പ്രാധാന്...
തുടര്‍ന്ന് വായിക്കു....
ശാസ്ത്രജ്ഞര്‍ നേരിടുന്ന വെല്ലുവിളി
ദൃഷ്ടി/ആര്‍ വി ജി മേനോന്‍
 ദൃഷ്ടി/ആര്‍ വി ജി മേനോന്‍     മൈക്രോവേവ് മേഖലയില്‍ ഗവേഷണം നടത്തുന്ന പ്രഗല്‍ഭനായൊരു ശാസ്ത്രജ്ഞസുഹൃത്തിനോട് 'ശാസ്ത്രഗതി' മാസികയ്ക്കുവേണ്ടി ഞാനൊരു ലേഖനം ആവശ്യപ്പെട്ടു. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണത്തെപ്പറ്റി ഒരുപാട് ഉത്കണ്ഠകള്‍ പ്രചരിപ്പിക്കപ്പെടുന്ന കാലമ...
തുടര്‍ന്ന് വായിക്കു....
എം പിമാരുടെ ശമ്പള വര്‍ധനയ്ക്ക് നീതീകരണമില്ല
കാഴ്ചപ്പാട്/സി കെ ചന്ദ്രപ്പന്‍
കാഴ്ചപ്പാട്/സി കെ ചന്ദ്രപ്പന്‍ എം പിമാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും സംബന്ധിച്ചു ായ ബഹളം കഴിഞ്ഞയാഴ്ച ലോക്‌സഭാ നടപടികള്‍ തുടര്‍ച്ചയായി സ്തംഭിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ശബ്ദായമാനമായ ഒരു ചര്‍ച്ച രാജ്യമാകെ നടന്നു. എം പിമാര്‍ക്ക് 500 ശതമാനം ശമ്പളവര്‍ദ്ധനവും ഡെയിലി ...
തുടര്‍ന്ന് വായിക്കു....
ആര്‍ക്കും വേണ്ടാത്ത കര്‍ഷകന്‍
കാഴ്ച/പി എ വാസുദേവന്‍
 കാഴ്ച/പി എ വാസുദേവന്‍ കര്‍ഷകദിനം ചിങ്ങം ഒന്നിന് കൊണ്ടാടി. ആണ്ടൊരിയ്ക്കലെ കൊണ്ടാട്ടം കഴിഞ്ഞാല്‍, ബാക്കി കാലം കര്‍ഷകന്റെ ദുരിതവും ദീനവും കാണാന്‍ ആരുമില്ല. കൃഷിചെയ്യുന്നവന് മണ്ണില്ല. ഉല്‍പാദിപ്പിച്ചത് ന്യായമായി വില്‍ക്കാനോ, വില്‍ക്കാത്തത് സംഭരിച്ചുവെച്ച് പിന്നെ വില്...
തുടര്‍ന്ന് വായിക്കു....
ധാന്യസംഭരണത്തിലെ അതിരൂക്ഷമായ നഷ്ടം
മൂല്യം/പ്രഫ. കെ രാമചന്ദ്രന്‍ നായര്‍
മൂല്യം/പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ പട്ടിണി പരിഹരിക്കാന്‍ ഇതേവരെ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഗോഡൗണുകളില്‍ സംഭരിച്ച് വച്ച് നശിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പട്ടിണിക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ സുപ്രിം കോടതി തന്നെ നിര്‍ദ്ദേശിച്ചിരിക്ക...
തുടര്‍ന്ന് വായിക്കു....
എലിയില്ലാത്ത കേരളം
വിചാരം/അഷ്ടമൂര്‍ത്തി
വിചാരം/അഷ്ടമൂര്‍ത്തി തലക്കെട്ടു കണ്ട് അമ്പരക്കാന്‍ വഴിയുണ്ട്. ഞാനും ഒന്ന് പരിഭ്രമിയ്ക്കുകയുണ്ടായി.  അത് ഇങ്ങനെയൊരു പരസ്യവാചകം കണ്ടിട്ടായിരുന്നു.  എലിക്കെണിയുണ്ടാക്കുന്ന ഒരു കമ്പനിയുടേതായിരുന്നു അത്.  ഒരു പരസ്യവാചകത്തിനപ്പുറം ആരുടെയൊക്കെയോ മോഹപ്രകടനം കൂടിയാണ് അത് ...
തുടര്‍ന്ന് വായിക്കു....
സ്വാതന്ത്ര്യത്തിന് 64 വര്‍ഷം നമ്മുടെ സ്വപ്നങ്ങള്‍ എത്ര അകലെ...
വീക്ഷണം/ഡോ. ജെ പ്രഭാഷ്
വീക്ഷണം/ഡോ. ജെ പ്രഭാഷ് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എത്ര പണം ചെലവഴിക്കേണ്ടിവരും? ഇത്തരമൊരു കണക്ക് ആരും എടുത്തുകാണാന്‍ വകയില്ല. എന്നിരുന്നാലും കോടികള്‍ ഇക്കാര്യത്തിനായി ചെലവാക്കേണ്ടിവരും എന്ന കാര്യത്തില്‍ സംശയം വേണ്ട. സൈന്യവും പൊലീസും നടത്തുന്ന പരേഡുകള്‍, മറ്റ് ആഘോഷങ...
തുടര്‍ന്ന് വായിക്കു....
മതങ്ങള്‍ പോകുന്ന പോക്ക്
ദര്‍ശനം/സുകുമാര്‍ അഴീക്കോട്
ദര്‍ശനം/സുകുമാര്‍ അഴീക്കോട് 'ഇത് ചായയാണെങ്കില്‍ എനിക്ക് കാപ്പി മതി; ഇത് കാപ്പിയാണെങ്കില്‍ എനിക്ക് ചായ മതി' എന്ന ഒരു തമാശ കേട്ടിട്ടുണ്ട്. അതിസരസവും അര്‍ഥപൂര്‍ണവുമായ ഒരു ഫലിതമാണത്. നമ്മള്‍ പറഞ്ഞു നടക്കുന്നത് പലപ്പോഴും അതാവില്ല, മറ്റൊന്നായിരിക്കാം എന്ന അതിസാമാന്യവും, ആള...
തുടര്‍ന്ന് വായിക്കു....
വെറുതേയൊരു ദുരന്തം
ദൃഷ്ടി/ആര്‍ വി ജി മേനോന്‍
ദൃഷ്ടി/ആര്‍ വി ജി മേനോന്‍ കഴിഞ്ഞയാഴ്ച കേട്ട ഏറ്റവും ദുഖകരമായ വാര്‍ത്തകളിലൊന്നായിരുന്നു ആലപ്പുഴയിലെ ആളില്ലാ ലെവല്‍ ക്രോസിലെ തീവണ്ടിയപകടം. കേട്ടതു വച്ചു നോക്കുകയാണെങ്കില്‍ തീര്‍ത്തും ഒഴിവാക്കേണ്ടിയിരുന്ന, ഉണ്ടാകാന്‍ പാടില്ലാത്ത, ഒരപകടം. ആളില്ലാ ലെവല്‍ ക്രോസുകള്‍ വച...
തുടര്‍ന്ന് വായിക്കു....
ഹോം ഹ്രീം നീരാളി!
ഒറ്റയടിപ്പാതകള്‍/സി രാധാകൃഷ്ണന്‍
ഒറ്റയടിപ്പാതകള്‍/സി രാധാകൃഷ്ണന്‍ നമുക്കിപ്പോള്‍ ഒരു പുതിയ തിരുമാലിപ്പണിക്കുകൂടി വഴി തുറന്നിരിക്കുന്നു. ധാരാളം പണം സമ്പാദിക്കാവുന്ന വഴിയാണ്. ഒരു തരം മന്ത്രവാദമാണ് സംഗതി. പക്ഷേ, പൂണൂലിട്ട ആരും മത്സരിക്കാന്‍ വരില്ല എന്ന മെച്ചമുണ്ട്. കാരണം, മീന്‍ തൊട്ടു കൂട്ടണം! വടക്കേ ഇന്ത...
തുടര്‍ന്ന് വായിക്കു....
'കള്ളനെ കണ്ടുവോക്കുന്നലനാടിനെ കൊള്ളയടിച്ചൊരാ സംഘ നേതാവിനെ'
വര്‍ത്തമാനം/കുരീപ്പുഴ ശ്രീകുമാര്‍
മലയാളികളുടെ മഹോത്സവമാണ് ഓണം. ഓണാഘോഷങ്ങള്‍ ഒഴിവാക്കി കേരളപ്പിറവി ദിവസമായ നവംബര്‍ ഒന്ന് മലയാള മഹോത്സവദിനമാക്കി ആഘോഷിക്കാന്‍ പാകത്തില്‍ മലയാളി വളര്‍ന്നിട്ടില്ല. ഓണം ഹിന്ദുക്കളുടെ മാത്രം ആചാരമാക്കി അവര്‍ക്കു ചാര്‍ത്തിക്കൊടുക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കി...
തുടര്‍ന്ന് വായിക്കു....
വിദ്യാഭ്യാസവും വൈദേശിക ശക്തികള്‍ക്ക് അടിയറവയ്ക്കുന്നു
ഇടപെടല്‍/ഇ ചന്ദ്രശേഖരന്‍ നായര്‍
 ഇടപെടല്‍/ഇ ചന്ദ്രശേഖരന്‍ നായര്‍   പുത്തന്‍ സാമ്പത്തിക നയത്തിന്റെ ചുവടുപിടിച്ച് വിദ്യാഭ്യാസ പരിഷ്‌കരണത്തിനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന്റെ അടിസ്ഥാന സമീപനം, സ്വകാര്യവല്‍ക്കരണവും ഉദാ...
തുടര്‍ന്ന് വായിക്കു....
ഭക്ഷ്യസുരക്ഷയുടെ ബാധ്യതകള്‍
കാഴ്ച/പി എ വാസുദേവന്‍
കാഴ്ച/പി എ വാസുദേവന്‍ വീണ്ടും ഭക്ഷ്യസുരക്ഷയെയും മനുഷ്യന്റെ വിശപ്പിനെയും കുറിച്ചുതന്നെയാണ് പറയാനുള്ളത്. ലോകത്തിലെ ഏറ്റവും ക്രൂരമായ അവസ്ഥയാണ് പ്രതിരോധമില്ലാത്ത വിശപ്പ്. ഉടന്‍പരിഹാരമില്ലെന്നു മാത്രമല്ല, ദീര്‍ഘകാല പരിഹാര സാധ്യതകളെക്കുറിച്ചും ഭരണക്കാര്‍ക്ക് യാതൊരു പിടി...
തുടര്‍ന്ന് വായിക്കു....
'കമ്പൂട്ടറ് വേണോ കമ്പൂട്ടറ്?'
വിചാരം/അഷ്ടമൂര്‍ത്തി
കഴിഞ്ഞ  ആഴ്ച കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഒരു കംപ്യൂട്ടര്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം മിക്കവാറും എല്ലാ പത്രങ്ങളിലും വന്നിരുന്നു.  കുട്ടികള്‍ക്ക് 1500 രൂപയ്ക്ക് കൊടുക്കാനുദ്ദേശിക്കുന്ന കംപ്യൂട്ടറായിരുന്നു അത്. സര്‍ക്കാറിന്റെ സബ്‌സിഡി കിഴിച്ച് അ...
തുടര്‍ന്ന് വായിക്കു....
ഭൂമി തട്ടിപ്പിന്റെ എഴുതാപ്പുറങ്ങള്‍
മൂല്യം/പ്രഫ. കെ രാമചന്ദ്രന്‍ നായര്‍
 മൂല്യം/പ്രഫ. കെ രാമചന്ദ്രന്‍ നായര്‍   കേരളത്തിലെ ആദിവാസികള്‍ക്ക് ഭൂമി ഒരു ജീവനോപാധിയാണ്. പരമ്പരാഗതമായി ആദിവാസികളുടെ ഭൂമി എന്നു പറയുന്നത് ഭൂമാഫിയയുടേയും കയ്യേറ്റക്കാരുടേയും പ്രവര്‍ത്തനഫലമായി അന്യം നിന്നുവരികയാണ്. സ്റ്റേറ്റിന്റെയും  ബ്യൂറോക്രസിയുടെയും നിഷ്‌ക്രി...
തുടര്‍ന്ന് വായിക്കു....
ഭ്രാന്തന്‍മാരെയും മതത്തിന്റെ കള്ളിയില്‍പ്പെടുത്തി തരംതിരിക്കുമോ?
വീക്ഷണം/ഡോ. ജെ പ്രഭാഷ്
വീക്ഷണം/ഡോ. ജെ പ്രഭാഷ് ആദിയില്‍ വചനമുണ്ടായിരുന്നു എന്നാണ് മതങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍, അപവാദങ്ങള്‍ മാറ്റിവച്ചാല്‍, എല്ലാ മത-സാമുദായിക നേതൃത്വങ്ങളും വിശ്വാസികളില്‍ നിന്നാവശ്യപ്പെടുന്നത് മൗനമാണ്. അനീതിയുടെ അനന്തതയ്ക്കുമുന്നില്‍ കൊടിയ മൗനം പുലര്‍ത്തുന്നതായി ...
തുടര്‍ന്ന് വായിക്കു....
വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ
ദൃഷ്ടി/ആര്‍ വി ജി മേനോന്‍
 ദൃഷ്ടി/ആര്‍ വി ജി മേനോന്‍ ഇക്കഴിഞ്ഞ ദിവസം എന്റെ പഴയൊരു വിദ്യാര്‍ഥി കാണാന്‍ വന്നു. കൂടെ എട്ടാംതരത്തില്‍ പഠിക്കുന്ന മകളുമുണ്ട്. ഒരു ഇന്ത്യന്‍ ഐ ടി കമ്പനിക്കുവേണ്ടി അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പണിയെടുക്കുകയാണയാള്‍. മകള്‍ അവിടത്തെ ഒരു സ്‌കൂളില്‍ പഠിക്കുന്നു. സ്വ...
തുടര്‍ന്ന് വായിക്കു....
കാനേഷുമാരിയും ജാതിയും
ദര്‍ശനം/സുകുമാര്‍ അഴീക്കോട്
'കാനേഷുമാരിയോ, എന്തുമാരിയാണിത്?' എന്നായിരിക്കും ഇപ്പോഴത്തെ കൂട്ടര്‍ക്ക്, ഈ ശീര്‍ഷകം കണ്ടാല്‍ ഉടന്‍ തോന്നുക. വൈദേശിക പദമാണെന്ന് വ്യക്തം. ഒരു പേര്‍സ്യന്‍ വാക്കിന്റെ തദ്ഭവം. ഇതിന്റെ വൈദേശിക ചുവ, കളയാന്‍ ഒരു വിദ്യാര്‍ഥി പണ്ട് 'കാനേഷു കുമാരി' എന്ന് എഴുതിക്കണ്ടിരുന്നു. (കാനേഷ...
തുടര്‍ന്ന് വായിക്കു....
 1  2  3  4  5  6 Next
 പംക്‌തി
  അന്യന്റെ വിശപ്പിനുമേല്‍ 'ആര്‍മാദി'ക്കുന്നവര്‍
...............................................................................
   ഇന്ത്യയുടെ വളര്‍ച്ച: ക്രെഡിറ്റ് ആര്‍ക്ക്?
...............................................................................
  ടാഗോറിനെയും മദര്‍തെരേസയെയും നാം വിസ്മരിക്കുന്നുവോ?
...............................................................................
  ശാസ്ത്രജ്ഞര്‍ നേരിടുന്ന വെല്ലുവിളി
...............................................................................
   എം പിമാരുടെ ശമ്പള വര്‍ധനയ്ക്ക് നീതീകരണമില്ല
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
പംക്‌തി | ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies