|
|
| രാജാറാം മോഹന്റോയ് |
|
|
''ഈശ്വരസേവയ്ക്കുള്ള ഉത്തമമാര്‍ഗം മനുഷ്യനു നന്മ ചെയ്യുകയാണ്.'' സാദി എന്ന പേര്‍ഷ്യന്‍ കവിയുടെ ഒരു കാവ്യശകലത്തിന്റെ വാച്യാര്‍ഥമാണിത്. ഭാരതീയ നവോത്ഥാനത്തിന്റെ പിതാവെന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന രാജാറാം മോഹന്റോയ് ആ വരികള്‍ എപ്പോഴും മൂളിനടക്കുമായിരുന്നു. ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| സഹോദരന്‍ അയ്യപ്പന്‍ |
|
|
'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്' എന്ന് ഗുരുനാഥന്‍ പറഞ്ഞു. ശിഷ്യന്‍ ഏറ്റുപറഞ്ഞത്് 'ജാതിവേണ്ട മതംവേണ്ട ദൈവം വേണ്ട മനുഷ്യന്' എന്നാണ്. ജാതി വേണ്ട എന്നത് ഗുരുവിന്റെ ആശയം തന്നെയാണ്. എന്നാല്‍ മതം വേണ്ടെന്ന് ഗുരു വ്യക്തമായി പറഞ്ഞില്ല. ഈശ്വരവിശ്വാസം മനുഷ്യനെ നന്നാക്കുമെന്ന് ഗുര... |
| തുടര്‍ന്ന് വായിക്കു.... |
|
|
| രസതന്ത്രത്തിന്റെ ചതുരംഗം |
|
|
കൂട്ടുകാരേ, പ്രകൃതിയിലെ എല്ലാ പദാര്‍ഥങ്ങളും നിര്‍മിച്ചിട്ടുള്ളത് ചില അടിസ്ഥാനഘടകങ്ങള്‍ കൊണ്ടാണ്. ഇവയെ മൂലകങ്ങള്‍ എന്ന് പറയാം. എല്ലാ മൂലകങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പട്ടികയാണ് പീരിയോഡിക് ടേബിള്‍ അഥവാ ആവര്‍ത്തന പട്ടിക. ആകെ 118 മൂലകങ്ങള്‍ ഇതുവരെ കണ്ടുപിടിക്ക... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ചാര്‍ളി ചാപ്ലിന്‍ |
|
|
ലോകം കണ്ട ഏറ്റവും പ്രശസ്തനായ ഹാസ്യനടന്‍മാരില്‍ പ്രധാനിയാണ് ചാര്‍ളി ചാപ്ലിന്‍. ഹാസ്യനടന്‍ എന്നതിനപ്പുറം ഏറ്റവും പ്രഗത്ഭനായ അഭിനേതാവ് എന്നു പറഞ്ഞാലും ചാര്‍ളി ചാപ്ലിനു യോജിക്കുന്ന വിശേഷണമാവും. അരങ്ങില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കലാകാരനാണ് അദ്ദേഹം. രണ്ടുരംഗങ്ങള... |
| തുടര്‍ന്ന് വായിക്കു.... |
|
|
| അത്ഭുതരഹസ്യമുള്ള കാന്തം |
| ഗീത എസ് പെരുമണ്‍ |
| ഗീത എസ് പെരുമണ്‍
ആകര്‍ഷണവികര്‍ഷണ ഗുണമുള്ള അദ്ഭുതവസ്തുവാണ് കാന്തം അഥവാ മാഗ്‌നറ്റ്. മഗ്‌നേഷ്യന്‍ കല്ല് എന്നര്‍ത്ഥമുള്ള ഗ്രീക്ക് വാക്കില്‍ നിന്നാണ് മാഗ്‌നറ്റ് എന്ന വാക്കുണ്ടായത്. കാന്തത്തിന്റെ ആകര്‍ഷണത്തെ ചൈനക്കാര്‍ സ്‌നേഹം എന്നാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഓഗസ്റ്റ് കലണ്ടര്‍ |
| സതീഷ് കിടാരക്കുഴി |
| സതീഷ് കിടാരക്കുഴി
വിജയലക്ഷ്മി പണ്ഡിറ്റ്
യു എന്‍ പൊതുസഭയുടെ ആദ്യവനിതാ പ്രസിഡന്റും ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രിയുമാണ് വിജയലക്ഷ്മി പണ്ഡിറ്റ്. മോത്തിലാല്‍ നെഹ്‌റുവിന്റെയും സ്വരൂപ്‌റാണിയുടെയും മകളും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരിയുമാണ് അവര്‍.
1900 ഓഗസ്റ്റ് 18 ന് അലഹ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| മഴ |
| പോള്‍സണ്‍ താം |
| പോള്‍സണ്‍ താം
മഴ
സമുദ്രത്തിലെ ജലം സൂര്യതാപത്താല്‍ ബാഷ്പീകരിക്കപ്പെട്ടാണ് നീരാവി അന്തരീക്ഷത്തിലേക്കെത്തുന്നത്. ഇതു കൂടാതെ തടാകങ്ങള്‍, പുഴകള്‍, ഈര്‍പ്പമുള്ള മണ്ണ്, സസ്യങ്ങള്‍ എന്നിവയില്‍ നിന്നും ചെറിയതോതില്‍ നീരാവി അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിക്കുന്നുണ്ട്. ഈ നീരാ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| മൈലാഞ്ചി മൊഞ്ചും മഹിമയും |
| വി യു രാധാകൃഷ്ണന്‍ |
| വി യു രാധാകൃഷ്ണന്‍
സൗന്ദര്യവര്‍ധകശക്തിയുള്ള സസ്യങ്ങള്‍ അനവധിയുണ്ട്. ഔഷധഗുണങ്ങള്‍ നിറഞ്ഞവ അതിലേറെയുണ്ട് - ഇതു രണ്ടും ചേര്‍ന്നതും സാഹിത്യത്തിലും സംഗീതത്തിലും സാന്നിധ്യമുള്ളതുമായ ഒന്നുണ്ടോ എന്നു ചോദിച്ചാല്‍ - മൈലാഞ്ചിയെന്ന് ഞൊടിയിടെ ഉത്തരം ലഭിക്കുന്നു.
''മൈലാഞ്ചി അരച്ച... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഓണമായിതാ, തിരുവോണമായിതാ |
| എന്‍ ശ്രീകുമാര്‍ |
| എന്‍ ശ്രീകുമാര്‍
ഓണം പലകാലങ്ങളില്‍
തുമ്പയും മുക്കുറ്റിയും തൊട്ടാവാടിയും കാട്ടുതെറ്റിയും മത്തപ്പൂവുമെല്ലാം ഭൂതകാലത്തിന്റെ സ്മൃതി ഇപ്പോഴും ആസ്വദിക്കുന്നുണ്ടാവാം. അവരുടെ നഷ്ടസ്പ്നങ്ങളില്‍ ഒരു പൂപ്പൊലിപ്പാട്ടും പൂവാടയും ഊഞ്ഞാലാട്ടവും കണ്ടേക്കാം. പരിഷ്‌ക്കാരത്തിന്റ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| തൂലിക ആയുധമാക്കിയവര്‍ |
| ഗിഫു മേലാറ്റൂര്‍ |
| ഗിഫു മേലാറ്റൂര്‍
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ പോരാടാന്‍ സ്വാതന്ത്ര്യസമരസേനാനികള്‍ മാത്രമായിരുന്നില്ല. നമ്മുടെ കേരളത്തിലെയും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലുമുള്ള എഴുത്തുകാരും അവരുടെ രചനകളിലൂടെ സമരത്തിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. പടവാള്‍പോല... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഇന്ദ്രപുരിയിലെ കാഴ്ചകള്‍ |
|
| മാര്‍ച്ച് 30 ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ തന്നെ ഞാനും അമ്മൂമ്മയും തയ്യാറായി. ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് പുറപ്പെടുന്ന കെ കെ എക്‌സ്പ്രസ്സില്‍ പോകാനായി രാവിലെ 11 മണിയോടെ തന്നെ ഞങ്ങള്‍ റയില്‍വേ സ്റ്റേഷനില്‍ എത്തി. യാത്രാമംഗളം നേരുന്നതിനായി എന്റെ അമ്മയും അനിയത്തിയും ഞങ്ങ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഖസാക്ക് അനുഭവം |
| വായനാനുഭവം/സി അനൂപ് |
| വായനാനുഭവം/സി അനൂപ്
വായനയെ ക്ഷോഭിപ്പിക്കുന്ന അനുഭവമാക്കി മാറ്റുന്ന കൃതികളുണ്ട്. അവ നമ്മെ വല്ലാത്തൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' വാക്കുകളുടെയും ഭാവനയുടെയും പുതുമയാര്‍ന്ന ഭൂപ്രദേശത്തേക്കാണ് ഓരോ വായനക്കാരനെയും പ്രവേശിപ്പിച്ചത്.
പ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| നമുക്കുമുണ്ട് അവകാശങ്ങള്‍, കടമകള്‍ |
|
| വെള്ളക്കാരില്‍ നിന്ന് നാം പൊരുതി വാങ്ങിയ സ്വാതന്ത്ര്യത്തെ ഒരിക്കലും ദുരുപയോഗം ചെയ്യാതിരിക്കാനും മൗലികമായ പത്തു ചുമതലകള്‍ ഉള്‍ക്കൊള്ളാനും രാഷ്ട്രം നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികമായ അവകാശങ്ങള്‍ ഏതൊരു പൗരനും തുല്യമാണ്. എന്തെല്ലാമാണ് ന... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഓഗസ്റ്റ് കലണ്ടര്‍ |
| സതീഷ് കിടാരക്കുഴി |
|
സതീഷ് കിടാരക്കുഴി
ഉറൂബ്
ജീവിതത്തിന്റെ നന്മയും സൗന്ദര്യവും കാണാന്‍ ശ്രമിച്ച എഴുത്തുകാരനാണ് ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി സി കുട്ടികൃഷ്ണന്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുനേടിയ 'സുന്ദരികളും സുന്ദരന്‍മാരും' കേരളസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ 'ഉമ്മാ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഹിരോഷിമയെ ഓര്‍ക്കുമ്പോള്‍ |
| ഗീത എസ് പെരുമണ്‍ |
| ഗീത എസ് പെരുമണ്‍
ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആറ്റം ബോംബിട്ട് തകര്‍ത്തിട്ട് 65 വര്‍ഷം തികയുകയാണ്. നടുക്കുന്ന ഓര്‍മകളായി ഇന്നും ആ ദിനങ്ങള്‍ അവശേഷിക്കുന്നു. മൂന്നര ലക്ഷത്തോളം പേര്‍ തത്സമയം ചുട്ടുചാമ്പലായി. അനേകം ആളുകള്‍ ജീവച്ഛവങ്ങളായി. അരനൂറ്റാണ്ടിലേറെ ആയിട്ടു... |
| തുടര്‍ന്ന് വായിക്കു.... |
|
|
|
|
|
| |
|