|
|
| സുസുക്കി സ്ലിങ്‌ഷോട്ട് നിരത്തിലെത്തി |
|
| കൊച്ചി: സുസുക്കിയുടെ 125 സി സി സ്ലിങ്‌ഷോട്ട് ബൈക്ക് നിരത്തിലെത്തി. വിപണിയില്‍ ഇപ്പോഴുള്ള 150 സി സി ബൈക്കിന്റെ സ്‌റ്റൈലും 100 സി സി ബൈക്കിന്റെ പ്രവര്‍ത്തനക്ഷമതയും തരുന്നതാണ് സ്ലിങ്‌ഷോട്ട്.
കൂര്‍ത്ത എഡ്ജുകളുള്ള ഹെഡ്‌ലാമ്പോടുകൂടിയ ഫ്രണ്ട് ഡിസൈനാണ് ഇതിന്റെ പ്രത്യേകത. ഗിയര്&z... |
| തുടര്‍ന്ന് വായിക്കു.... |
|
|
| സ്വര്‍ണവില കുറഞ്ഞു |
|
|
കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ്. പവന് 40 രൂപയാണ് കുറഞ്ഞത്. 14240 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില. ഗ്രാമിന് 5 രൂപയുടെ കുറവുമുണ്ടായി. കഴിഞ്ഞ ദിവസം സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു.
... |
| തുടര്‍ന്ന് വായിക്കു.... |
|
|
| റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കില്ല |
|
| ന്യൂഡല്‍ഹി: സ്വാഭാവിക റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. വിദഗ്ധ സമിതിയുടെ ഉപദേശപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള എം പി മാര്‍ സമര്‍പ്പിച്ച നി... |
| തുടര്‍ന്ന് വായിക്കു.... |
|
|
| കേന്ദ്രം റബര്‍ വില കുത്തനെ ഇടിച്ചു |
|
| കൊച്ചി: ടയര്‍ ലോബിയ്ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ റബര്‍ വില കുത്തനെ ഇടിച്ചു. കയറ്റുമതി പ്രതീക്ഷയില്‍ കുരുമുളക് മുന്നേറി—. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ജാതിക്ക വിപണിയില്‍. സോയാബീന്‍ എണ്ണയുടെ വിലയിടിവ് വെളിച്ചെണ്ണയിലും സമ്മര്‍ദ്ദം ഉളവാക്കി. സ്വര്&zw... |
| തുടര്‍ന്ന് വായിക്കു.... |
|
|
| സെന്‍സെക്‌സ് മൂന്നാം വാരവും തിളങ്ങി |
|
| യൂറോപ്പിലെയും യു എസിലേയും പ്രമുഖ ഓഹരി കേന്ദ്രങ്ങള്‍ മാന്ദ്യ ഭീതിയില്‍ ആടിയുലഞ്ഞപ്പോള്‍, ഇന്ത്യന്‍ ഓഹരി വ്യാപാര രംഗം മൂന്നാം വാരവും നേട്ടം നിലനിര്‍ത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങളാണ് സൂചികയുടെ കരുത്തു കൂട്ടിയത്.
വിദേശ വിപണികളിലെ തളര്‍ച്ചയുടെ ചുവടു പിടിച്ചു വാര... |
| തുടര്‍ന്ന് വായിക്കു.... |
|
|
| സപ്ലൈകോ ഓണം വിപണി സുഭിക്ഷതയുടെ നിറവില്‍ |
|
| തിരുവനന്തപുരം: ഓണം പീപ്പിള്‍സ് ബസാറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ ഉള്‍പ്പെടെ 1400 ഓളം വിപണന മേളകളിലൂടെ കേരളത്തിലെ എല്ലാ മേഖലകളിലും സുഭിക്ഷമായി ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ആനുകൂല്യങ്ങളെത്തിക്കുവാനും ഉത്സവകാലത്ത് സാധാരണ പൊതുവിപണിയില്‍ ഉണ്ടാകുന്... |
| തുടര്‍ന്ന് വായിക്കു.... |
|
|
| കേരബിറ്റ് മുയല്‍ തീറ്റ വിപണിയിലിറക്കി |
|
| കൊച്ചി: കേരള ഫീഡ്‌സിന്റെ പുതിയ ഉത്പന്നമായ കേരബിറ്റ് മുയല്‍തീറ്റയുടെ വിപണനോദ്ഘാടനം മന്ത്രി സി ദിവാകരന്‍ നിര്‍വ്വഹിച്ചു. കേരളഫീഡ്‌സിലെ ജീവനക്കാരുടെ കുടുംബസംഗമവും മന്ത്രി നിര്‍വ്വഹിച്ചു. കല്ലേറ്റുംകരയിലെ കേരള ഫീഡ്‌സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എ കെ ചന്ദ്രന്‍ എംഎ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ബി എസ് എന്‍ എല്‍ പ്രത്യേക ഓണം ഓഫറുകള്‍ |
|
| തിരുവനന്തപുരം: ബി എസ് എന്‍ എല്‍ ഈ ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു.
ബി എസ് എന്‍ എല്‍ ഹോം-മൂന്നോ അതിലധികമോ വര്‍ഷങ്ങളായി ബി എസ് എന്‍ എല്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു ടുജി പ്രീപെയ്ഡ് സിം കാര്‍ഡ് സൗജന്യമായി നല്... |
| തുടര്‍ന്ന് വായിക്കു.... |
|
|
| കേരബിറ്റ് മുയല്‍തീറ്റ വിപണിയിലേക്ക് |
|
| തൃശൂര്‍: കേരളഫീഡ്‌സ് ഉല്‍പ്പന്നമായ കേരബിറ്റ് മുയല്‍തീറ്റ 20ന് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കും. രാവിലെ ഒമ്പതുമണിക്ക് കല്ലേറ്റുങ്കരയിലെ ഫാക്‌ടറി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മൃഗസംരക്ഷണവകുപ്പ് മന്ത്രി സി ദിവാകരന്‍ ഉദ... |
| തുടര്‍ന്ന് വായിക്കു.... |
|
|
|
|
|
| |
|