|
|
| ഇന്ത്യന് പുരുഷന്മാര്ക്ക്സ്വര്ണം |
|
| ഷാങ്ഹായ്: ആര്ച്ചറി ലോകകപ്പിന്റെ റീക്കര്വ് ടീം ഇനത്തില് ഇന്ത്യന് പുരുഷന്മാര്ക്ക് സ്വര്ണം. ജയന്ത താലൂദാര്, തരുണ്ദീവ് റായ്, രാഹുല് ബാനര്ജി എന്നിവര് അണിനിരന്ന ഇന്ത്യന് ടീം 224- 220ന് ജപ്പാനെ തോല്പിച്ചാണ് സ്വര്ണം നേടിയത്.
... |
| തുടര്ന്ന് വായിക്കു.... |
|
|
| ഇന്ത്യയ്ക്ക് മൂന്നാം തോല്വി |
|
| റൊസാരിയോ: വനിതാ ഹോക്കി ലോകകപ്പില് ഇന്ത്യന് വനിതാ ടീമിന് തുടര്ച്ചയായ മൂന്നാം തോല്വി. ജര്മനിയോട് 4-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. എല്ലിന് ഹോഫ്മാന്(22), മൈക്ക് സ്റ്റോക്കല്(32), നദാഷ ഹെല്ലര്(37), ലിഡിയ ഹാസ്(49) എന്നിവരാണ് ജര്മനിയുടെ ഗോള് നേടിയത്. റാണി രാംപോളാണ് ഇന്ത്യയ... |
| തുടര്ന്ന് വായിക്കു.... |
|
|
| ഡല്ഹി തയ്യാറായില്ലെന്ന് സൈന നെഹ്വാള് |
|
| ഡല്ഹി: കോമണ്വെല്ത്ത് ഗെയിംസിന്റെ ഒരുക്കങ്ങളില് ഡല്ഹി ഇപ്പോഴും നിരാശാജനകമായ നിലയിലാണെന്ന് ഇന്ത്യന് ബാഡ്മിന്റണ് താരം സൈന നെഹ്വാള്. ഹൈദരാബാദില് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കവെയാണ് 2008-ലെ ബീജിംഗ് ഒളിമ്പിക്സും 2006-ലെ മെല്ബണ് കോമണ്വെല്ത്ത് ഗെയിംസും... |
| തുടര്ന്ന് വായിക്കു.... |
|
|
| ഇന്ത്യ തായ്ലാന്ഡിനോട് തോറ്റു |
|
| ബാങ്കോക്ക്: ലോകറാങ്കിംഗില് 30 പടി മുകളില് നില്ക്കുന്ന തായ്ലാന്ഡുമായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില് ഇന്ത്യയ്ക്ക് ഒരു ഗോളിന് തോല്വി. 73-ാം മിനിറ്റില് സരയൂദ് നേടിയ ഗോളിനാണ് തായ്ലാന്ഡ് ഇന്ത്യയെ തോല്പിച്ചത്. ഈ മാസം 8ന് ന്യൂഡല്ഹിയില് തായ്ലാന്ഡിനെതിര... |
| തുടര്ന്ന് വായിക്കു.... |
|
|
| അന - ക്ലൈസ്റ്റേഴ്സ് പ്രീക്വാര്ട്ടര് |
|
| ന്യൂയോര്ക്ക്: യു എസ് ഓപ്പണിന്റെ വനിതാ സിംഗിള്സ് പ്രീക്വാര്ട്ടറില് നിലവിലെ ജേതാവായ കിം ക്ലൈസ്റ്റേഴ്സും മുന് ലോക ഒന്നാം നമ്പര് താരം അന ഇവാനോവികും ഏറ്റുമുട്ടും. പുരുഷ വിഭാഗത്തിലെ ഒന്നാം റാങ്കുകാരന് റാഫേല് നദാല്, നാലാം നമ്പര് താരം ആന്ഡി മുറെ, റഷ്യന് താര... |
| തുടര്ന്ന് വായിക്കു.... |
|
|
| ഇന്ത്യയുടെ മത്സരവും ഒത്തുകളിക്കപ്പെട്ടു ? |
|
| മുംബൈ: 2009 ഡിസംബര് 15ന് രാജ്കോട്ടില് നടന്ന ഇന്ത്യ - ശ്രീലങ്ക മത്സരം ഒത്തുകൡക്കപ്പെട്ടതായി ബെറ്റിംഗ് മാഫിയ പ്രതിനിധി. ഇന്ത്യ 414 റണ്സ് നേടുകയും തിലകരത്നെ ദില്ഷന്റെ 160 റണ്സിന്റെ മികവില് ശ്രീലങ്ക മൂന്ന് റണ്സിന് മാത്രം പരാജയപ്പെടുകയും ചെയ്ത മത്സരമാണ് ഒത്തുകളിക്കപ്പെ... |
| തുടര്ന്ന് വായിക്കു.... |
|
|
| ഹണ്ട്ലര്ക്കും ഡഫോയ്ക്കും ഹാട്രിക് |
|
| ലണ്ടന്: യൂറോ 2008 ജേതാക്കളായിരുന്ന ലോക ചാമ്പ്യന്മാരായ സ്പെയിന് യൂറോ 2012-ന്റെ യോഗ്യതാ റൗണ്ടില് വിജയത്തുടക്കം. നിലവിലെ റണ്ണറപ്പുകളായ ജര്മനി, യൂറോപ്യന് വമ്പാരായ ഇറ്റലി, ഇംഗ്ലണ്ട്, ഹോളണ്ട്, റഷ്യ എന്നീ ടീമുകള് വിജയം നേടിയപ്പോള് ദക്ഷിണാഫ്രിക്കന് ലോകകപ്പില് നിരാശാജനകമ... |
| തുടര്ന്ന് വായിക്കു.... |
|
|
| സാനിയ സഖ്യത്തിന് ഡബിള്സിലും തോല്വി |
|
|
ന്യൂയോര്ക്ക്: വനിതാ സിംഗിള്സിലെ രണ്ടാം റൗണ്ട് തോല്വിക്ക് പിന്നാലെ ഡബിള്സിന് ഇറങ്ങിയ സാനിയ മിര്സയ്ക്ക് യു എസ് ഓപ്പണിന്റെ ആദ്യ റൗണ്ടില് തന്നെ തോല്വി. റഷ്യന് പങ്കാളിയായ വേര ദുഷ്നിനയ്ക്കൊപ്പം ഇറങ്ങിയ സാനിയ ലോക റാങ്കിംഗില് 11-ാം സ്ഥാനത്ത് നില്ക്കുന്ന റഷ്യയ... |
| തുടര്ന്ന് വായിക്കു.... |
|
|
| ബെക്കാം തിരിച്ചെത്തുന്നു |
|
| ന്യൂയോര്ക്ക്: കഴിഞ്ഞ മാര്ച്ചില് ഇറ്റാലിയന് വമ്പന്മാരായ എ സി മിലാനായി കളിക്കുമ്പോള് കുതികാല് ഞെരമ്പിന് പരിക്കേറ്റ് ലോകകപ്പ് നഷ്ടമായ ഡേവിഡ് ബെക്കാം കളിക്കളത്തിലേയ്ക്ക് തിരികെ എത്തുന്നു. ഈ മാസം 11നാണ് ലോസാഞ്ചലസ് ഗ്യാലക്സിയും കൊളംബസ് ക്രൂവുമായുള്ള മത്സരത്തില് ബ... |
| തുടര്ന്ന് വായിക്കു.... |
|
|
| വിവാദങ്ങള്ക്കിടയില് പാകിസഥാന് ആശ്വാസ ജയം |
|
| ടോണ്ടണ്: ഒത്തുകളി വിവാദത്തിന്റെ കൊടുങ്കാറ്റിനിടയിലും പാക് ക്രിക്കറ്റ് ടീമിന് ആശ്വാസ ജയം. ഏകദിന - ട്വന്റി-20 പരമ്പരയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില് സോമര്സെറ്റ് കൗണ്ടിയെ എട്ട് റണ്സിന് തോല്പിച്ചാണ് അഫ്രീദിയുടെ കീഴില് പാകിസ്ഥാന് താല്ക്കാലികമായി തലയുയര്&zwj... |
| തുടര്ന്ന് വായിക്കു.... |
|
|
| പാക് താരങ്ങളെ ഐ സി സി സസ്പെന്റ് ചെയ്തു |
|
| ലണ്ടന്: കോഴ വിവാദത്തില് ഉള്പ്പെട്ട പാക് താരങ്ങളായ സല്മാന് ബട്ടിനെയും മുഹമ്മദ് ആസിഫിനെയും മുഹമ്മദ് ആമിറിനെയും ഐ സി സി സസ്പെന്റ് ചെയ്തു. കുറ്റക്കാരല്ലെന്ന് തെളിയുന്നതുവരെയാണ് സസ്പെന്ഷന്. പാക് താരങ്ങളെ സസ്പെന്റ് ചെയ്തതിന് പിന്നില് ഐ സി സി അധ്യക്ഷനായ ശരദ് ... |
| തുടര്ന്ന് വായിക്കു.... |
|
|
| ബിന്ദ്രയും നരംഗും ഷൂട്ടിംഗ് ടീമില് |
|
| ന്യൂഡല്ഹി: കോമണ്വെല്ത്ത് ഗെയിംസിനും ഏഷ്യന് ഗെയിംസിനുമുളള ഷൂട്ടിംഗ് ടീമില് ഒളിമ്പിക് സ്വര്ണ മെഡല് ജേതാവായ അഭിനവ് ബിന്ദ്രയും ലോക ജേതാവായ ഗഗന് നരംഗും അണിനിരക്കും. മുന് ഒളിമ്പിക് മെഡല് ജേതാവ് രാജ്വര്ധന് സിംഗ് റാത്തോഡിന് സെലക്ഷനില് പങ്കെടുക്കാന് കഴി... |
| തുടര്ന്ന് വായിക്കു.... |
|
|
| ആന്ഡി റോഡിക് പുറത്ത് |
|
| ന്യൂയോര്ക്ക്: മുന് ജേതാവായ ആന്ഡി റോഡിക്കിന് യു എസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില് ഞെട്ടിപ്പിക്കുന്ന തോല്വി. ലോക റാങ്കിംഗില് 44-ാം സ്ഥാനത്ത് നില്ക്കുന്ന സെര്ബിയയുടെ ജാന്കോ ടിപ്സര്വികാണ് റോഡികിനെ അട്ടിമറിച്ചത്. അന ഇവാനോവിക്, കിം ക്ലൈസ്റ്റേഴ്സ്, വീനസ് വില്യ... |
| തുടര്ന്ന് വായിക്കു.... |
|
|
|
|
|
| |
|