Home കായികം ചരമം പ്രവാസി Photo Gallery
 
അബുദാബിയില്‍ ഭാരതീയ വിദ്യാഭവന്റെ പുതിയ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
മനാഫ് സി വഴിക്കടവ്
മനാഫ് സി വഴിക്കടവ് അബുദാബി: സി ബി എസ് ഇ പാഠ്യപദ്ധതി പിന്തുടരുന്ന പുതിയ സ്‌കൂള്‍ അബുദാബിയില്‍ സെപ്തംബര്‍ 19 ന് പ്രവര്‍ത്തനം തുടങ്ങുന്നു. ഭാരതീയ വിദ്യാഭവനുമായി സഹരിച്ചാണ് പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്ന പേരില്‍ അബുദാബി മുസഫയില്‍ പുതിയ സ്‌കൂള്‍ പ്രവര...
തുടര്‍ന്ന് വായിക്കു....
സിനിമയില്‍ നടക്കുന്നത് മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
അബുദാബി: കലകളില്‍വച്ച് ഇത്രയേറെ മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന മറ്റൊരു വേദി സിനിമയെപ്പോലെ ഇല്ലായെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ഏറനാടന്‍ എന്ന പേരിലറിയപ്പെടുന്ന ബ്ലോഗറായ സാലിഹ് കല്ലടയുടെ 'ഒരു സിനിമാ ഡയറിക്കുറിപ്പ്' എന...
തുടര്‍ന്ന് വായിക്കു....
പ്രവാസി ഭവന പദ്ധതിക്ക് ശിലയിട്ടു
കോഴിക്കോട്: ഭവന നിര്‍മാണ ബോര്‍ഡിന്റെ അത്താണി ഭവന പദ്ധതിയില്‍ നിര്‍മിക്കുന്ന എല്ലാ വീടുകളും സ്ത്രീകള്‍ക്കായി നീക്കിവയ്ക്കുമെന്ന് ഭവന നിര്‍മാണ - വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. മെഡിക്കല്‍ കോളജ് കാമ്പസിനടുത്ത് ഭവന നിര്‍മാണ ബോര്‍ഡ് നിര്‍മിക്കുന്ന പ്രവാസി ‘ഭ...
തുടര്‍ന്ന് വായിക്കു....
വിമാനത്താവളത്തിന് യൂസേഴ്‌സ് ഫീ: അപ്പീല്‍ നല്‍കി
 ന്യൂഡല്‍ഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാരില്‍നിന്ന് യൂസേഴ്‌സ്ഫീ ചുമത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അഥോറിറ്റി അപ്പലറ്റ് ട്രിബ്യൂണലില്‍ അപ്...
തുടര്‍ന്ന് വായിക്കു....
വേള്‍ഡ് മലയാളി കൗണ്‍സില്‍: സോമന്‍ ബേബി ചെയര്‍മാന്‍, വി സി പ്രവീണ്‍ പ്രസിഡന്റ്
ചെന്നൈ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചെയര്‍മാനായി സോമന്‍ ബേബി (ബഹ്‌റൈന്‍)യെയും പ്രസിഡന്റായി വി സി പ്രവീണിനെ (ചെന്നൈ)യും തിരഞ്ഞെടുത്തു. ജോര്‍ജ് കാക്കനാട്ടും (ഹൂസ്റ്റണ്‍), അജിത് മേനോനു (സിംഗപ്പൂര്‍)മാണ് യഥാക്രമം ജനറല്‍ സെക്രട്ടറിയും ഖജാന്‍ജിയും. ദോഹയില്‍ നടന്ന വേള്‍ഡ് ...
തുടര്‍ന്ന് വായിക്കു....
ഗള്‍ഫ്‌ മേഖലയില്‍ കെ എസ്‌ എഫ്‌ ഇ ഉപസ്‌ഥാപനം ആരംഭിക്കും: തോമസ്‌ ഐസക്‌
കൊച്ചി: കെ എസ്‌ എഫ്‌ ഇയുടെ ചിട്ടികള്‍ക്ക്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവര്‍ത്തനാനുമതി ലഭിക്കാത്തസാഹചര്യത്തില്‍ ഗള്‍ഫ്‌ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെ എസ്‌ എഫ്‌ ഇ ഉപസ്ഥാപനം ആരംഭിക്കുമെന്ന്‌ ധനമന്ത്രി ഡോ.തോമസ്‌ ഐസക്ക്‌ വ്യക്തമാക്കി. ഗള്‍ഫ്‌ മേഖലയിലെ ...
തുടര്‍ന്ന് വായിക്കു....
ദുബൈയില്‍ പി കെ വി അനുസ്‌മരണ സമ്മേളനം
ദുബൈ: മുന്‍ മുഖ്യമന്ത്രിയും സി പി ഐ നേതാവുമായിരുന്ന പി കെ വാസുദേവന്‍നായരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ദുബൈയില്‍ അനുസ്‌മരണയോഗം നടത്തി. യുവകലാസാഹിതി ദുബൈ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ദുബൈ ക്ലോക്ക്‌ ടവറിലുള്ള വനീസ്‌ ഹോട്ടലില്‍ ചേര്‍ന്ന സമ്മേളനം യുവകലാസാഹിതി ക...
തുടര്‍ന്ന് വായിക്കു....
കണ്ണൂര്‍ സ്വദേശികളായ ദമ്പതികളും രണ്ട്‌ മക്കളും മസ്‌കറ്റില്‍ വീടിന്‌ തീപിടിച്ച്‌ മരിച്ചു
ചക്കരക്കല്‍(കണ്ണൂര്‍): കണ്ണൂര്‍ സ്വദേശികളായ ദമ്പതികളും രണ്ട്‌ മക്കളും മസ്‌കറ്റില്‍ വീടിന്‌ തീപിടിച്ച്‌ മരിച്ചു. ചക്കരക്കല്‍ പൊള്ളിപ്പൊയിലിന്‌ സമീപം കോമത്ത്‌ കുന്നുമ്പ്രം പൊയിലിലെ കുണ്ടത്തില്‍ കരുണാകരന്റെ മകന്‍ അശോകന്‍ (41), ഭാര്യ ബിന്ദു (34), മക്കളായ ഷാരോണ്‍ (13), ഷാ...
തുടര്‍ന്ന് വായിക്കു....
അബൂദാബിയില്‍ വയനാട്ടുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു
കല്‍പ്പറ്റ: അബൂദാബിയില്‍ വയനാട്ടുകാരനായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വൈത്തിരിക്കടുത്ത കോളിച്ചാലിലെ പരേതനായ ആച്ചപ്പറമ്പില്‍ ആലിക്കുട്ടിയുടെ മകന്‍ ഷമീറലി(29)ആണ് വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ ഷമീര്‍ ഓടി...
തുടര്‍ന്ന് വായിക്കു....
കേരള സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗം ജോയിന്റ് കണ്‍വീനര്‍ സ്ഥാനം യുവകലാസാഹിതിക്ക്
അബുദാബി: യു എ ഇയിലെ ഏറ്റവും വലിയ അംഗീകൃത മലയാളി കൂട്ടായ്മയായ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ 2010-11 വര്‍ഷത്തേയ്ക്കുള്ള വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പന്ത്രണ്ടംഗ കമ്മിറ്റിയില്‍ നാലു പ്രതിനിധികള്‍ യുവകലാസാഹിതി അബുദാബിയുടെ സജീവ പ്രവര്‍ത്തകരായ ഷക്കീല സുബൈര്‍, ബേനസ...
തുടര്‍ന്ന് വായിക്കു....
ഇടത്തരംപ്രവാസികള്‍ക്ക് ഭവനപദ്ധതികള്‍
തിരുവനന്തപുരം: ഇടത്തരക്കരായ പ്രവാസി മലയാളികള്‍ക്ക് ഭവനനിര്‍മാണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭവനപദ്ധതികള്‍ ആരംഭിക്കുമെന്ന് മന്ത്രി ബിനോയ് വിശ്വം നിയമസഭയില്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍കോളജിന് സമീപം ഭവനനിര്‍മാണ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഫ്‌ളാറ്...
തുടര്‍ന്ന് വായിക്കു....
പ്രവാസി ക്ഷേമനിധി: പ്രായപരിധി എടുത്തുകളയുന്ന കാര്യം പരിശോധിക്കും
തിരുവനന്തപുരം: പ്രവാസിക്ഷേമനിധിയില്‍ അംഗമാകുന്നതിനായി നിശ്ചയിച്ച പ്രായപരിധി എടുത്തുകളയുന്ന കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കെ രാജുവിനെ അറിയിച്ചു. പ്രായപരിധി 55 വയസ്സായി നിശ്ചയിച്ചതിനാല്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങള...
തുടര്‍ന്ന് വായിക്കു....
ഇടതുഗവണ്‍മെന്റ് പ്രവാസികള്‍ക്കൊപ്പം
ദുബൈ: കേരളത്തിലെ ഇടതു ഗവണ്‍മെന്റ് മറ്റേതൊരു സംസ്ഥാന ഗവണ്‍മെന്റിനെയും അപേക്ഷിച്ച് പ്രവാസികള്‍ക്കൊപ്പം നില്‍ക്കുന്ന ഗവണ്‍മെന്റാണെന്ന് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി കെ ഇ ഇസ്മയില്‍ എം പി പറഞ്ഞു. ഇടതുഗവണ്‍മെന്റ് നടപ്പിലാക്കിവരുന്ന പ്രവാസി ക്ഷേമനിധിക്ക് ന്യൂനതകള്‍ ഉണ്ട...
തുടര്‍ന്ന് വായിക്കു....
ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് വിദേശ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ഇളവ്
ന്യൂഡല്‍ഹി: അമേരിക്ക, ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രഫഷണലുകളെ ആ രാജ്യങ്ങളിലെ സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്ന് ഒഴിവാക്കി.  എന്നാല്‍ അവര്‍ ഇന്ത്യയിലെ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ പണമടയ്ക്കണം. ഇന്ത്യ ഒപ്പിട്ട സാമൂഹിക സു...
തുടര്‍ന്ന് വായിക്കു....
പ്രവാസികള്‍ക്കായി പ്രത്യേക വ്യവസായ പാര്‍ക്ക് പരിഗണനയില്‍
തിരുവനന്തപുരം: പ്രവാസികള്‍ക്കായി പ്രത്യേക വ്യവസായ പാര്‍ക്ക് തുടങ്ങുന്നകാര്യം പരിഗണനയിലാണെന്ന് വ്യവസായ മന്ത്രി എളമരം കരീം നിയമസഭയില്‍ പറഞ്ഞു. പ്രവാസികള്‍ക്ക് കുറഞ്ഞനിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് നടപടിയെടുക്കുമെന്ന് കെ വി അബ്ദുല്‍ഖാദറിനെ മന്ത്രി അറിയിച്ചു. ഗള്&zwj...
തുടര്‍ന്ന് വായിക്കു....
ബംഗളൂരുവിലും ചെന്നൈയിലും നോര്‍ക്ക സെല്‍
തിരുവനന്തപുരം: ബംഗളൂരുവിലും ചെന്നൈയിലും നോര്‍ക്കാ സെല്‍ തുടങ്ങാന്‍ നോര്‍ക്കാ റൂട്ട്‌സ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനിച്ചു. ജില്ലാ കലക്‌ടറേറ്റുകളിലെ നോര്‍ക്ക സെല്ലുകളില്‍ രണ്ട്‌ - മൂന്ന്‌ മാസത്തിലൊരിക്കല്‍ രണ്ടുദിവസം ക്യാമ്പു ചെയ്‌ത്‌ സര്‍ട്ടിഫിക്...
തുടര്‍ന്ന് വായിക്കു....
പ്രധാനമന്ത്രി ഈ വര്‍ഷം യു എ ഇ സന്ദര്‍ശിക്കും
മനാഫ് സി വഴിക്കടവ്
 മനാഫ് സി വഴിക്കടവ് അബുദാബി: നീണ്ട 29 വര്‍ഷത്തെ ഇടവേളയ്ക്ക്‌ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നു. യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫാ ബിന്‍ സയ്യിദ് അല്‍ നഹ്‌യാന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി മന്‍മോ...
തുടര്‍ന്ന് വായിക്കു....
ശരത്ചന്ദ്രന്‍ അനുസ്മരണം
ഖിസൈസ്: പ്രേരണ യു എ ഇ യുടെ ആഭിമുഖ്യത്തില്‍ ഈ 18 ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്‌സ് ഓഡിറ്റോരിയത്തില് വച്ച്  പ്രശസ്ത ഡോകുമെന്ററി നിര്‍മാതാവായ സി. ശരത് ചന്ദ്രന്റെ അനുസ്മരണം നടത്തുന്നു.വൈകിട്ട് 4.00 മണിക്ക് ശരത്തിന്റെയും അന്തരിച്ച എഴുത്തുകാരന്‍  കോവിലന്റെയു...
തുടര്‍ന്ന് വായിക്കു....
ദീപാ ചന്ദ്രന് ആശ്വാസമായി പ്രവാസി മലയാളികള്‍
വര്‍ക്കല: തീവണ്ടി അപകടത്തില്‍പ്പെട്ട് കാല്‍ നഷ്ടപ്പെട്ട ചെറുന്നിയൂര്‍ - താന്നിമൂട് പുതുവല്‍വിള വീട്ടില്‍ ദീപാ ചന്ദ്രന് കടല്‍ കടന്നെത്തിയ പ്രവാസി മലയാളികളുടെ ധനസഹായം ആശ്വാസമായി. സൗദി അറേബ്യ-റിയാദില്‍ പ്രവര്‍ത്തിക്കുന്ന 'കേളീ' എന്ന സാംസ്‌കാരിക സംഘടനയുടെ ബദിയ ഷൂക്ക് ഷ...
തുടര്‍ന്ന് വായിക്കു....
പ്രവാസി ക്ഷേമനിധി അംഗത്വ വിതരണോദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37000 കോടി രൂപയുടെ നിക്ഷേപമാണ് പ്രവാസികളില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ചത്.  കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന...
തുടര്‍ന്ന് വായിക്കു....
 1  2 Next
 പ്രവാസി
   അബുദാബിയില്‍ ഭാരതീയ വിദ്യാഭവന്റെ പുതിയ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
...............................................................................
   സിനിമയില്‍ നടക്കുന്നത് മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
...............................................................................
   പ്രവാസി ഭവന പദ്ധതിക്ക് ശിലയിട്ടു
...............................................................................
  വിമാനത്താവളത്തിന് യൂസേഴ്‌സ് ഫീ: അപ്പീല്‍ നല്‍കി
...............................................................................
   വേള്‍ഡ് മലയാളി കൗണ്‍സില്‍: സോമന്‍ ബേബി ചെയര്‍മാന്‍, വി സി പ്രവീണ്‍ പ്രസിഡന്റ്
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
പ്രവാസി | ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies