Home കായികം ചരമം പ്രവാസി Photo Gallery
 
ലി കചിയാങിന്റെ സന്ദര്‍ശനവും ഇന്ത്യാ-ചൈന ബന്ധത്തിന്റെ ഭാവിയും
  ചൈനയുടെ പ്രധാനമന്ത്രി ലി കചിയാങ് തന്റെ ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിന് ന്യൂഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ജനകീയ വിമോചന സേന നടത്തിയ കടന്നുകയറ്റം, ഇരുരാജ്യങ്ങളുടേയും ബന്ധത്തില്‍ ഉണ്ടായ ഉല്‍ക്കണ്ഠാഭരിതമായ അന്തരീക്ഷം, ...
തുടര്‍ന്ന് വായിക്കു....
ഞങ്ങള്‍ അവര്‍ക്ക് പത്തില്‍പത്തും ശുപാര്‍ശ ചെയ്യുന്നു!
  മൂന്നാം വര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരസ്യപ്രചാരവേലയിലൂടെ ഒരു പുതിയ പൊടിക്കൈയും അവതരിപ്പിച്ചു. പത്രത്താള്‍ നിറഞ്ഞൊഴുകിയ നേട്ടപ്രഖ്യാപന പ്രവാഹത്തിനു താഴെ അവരുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മാര്‍ക്കിടാനാണ് സര്‍ക്കാര്‍ ജനങ്ങളെ...
തുടര്‍ന്ന് വായിക്കു....
സ്‌പോട്ട് ഫിക്‌സിംഗും ശ്രീശാന്തും ക്രിക്കറ്റിന്റെ കച്ചവടവല്‍ക്കരണവും
  മലയാളിയായ ശാന്തകുമാരന്‍ ശ്രീശാന്തടക്കം ഇന്ത്യാ പ്രീമിയര്‍ ലീഗിലെ മൂന്നു കളിക്കാരും ക്രിക്കറ്റ് വാതുവയ്പ് വ്യവസായത്തിലെ ഏഴ് ഇടനിലക്കാരും ബുധനാഴ്ച അറസ്റ്റിലായ സംഭവം രാജ്യത്തെമ്പാടും ക്രിക്കറ്റ് പ്രേമികളെയും ശ്രീശാന്തിന്റെ പേരില്‍ അഭിമാനംകൊണ്ടിരുന്ന കേരളീയരെയും ഒ...
തുടര്‍ന്ന് വായിക്കു....
പകര്‍ച്ചരോഗങ്ങളെയും കാലവര്‍ഷത്തെയും കാത്തിരിക്കുന്ന കേരളം
  കാലവര്‍ഷത്തിന്റെ വരവിന്, അത് ജൂണ്‍ ആദ്യംതന്നെ ഉണ്ടായാല്‍, ഇനി രണ്ടാഴ്ച സമയം മാത്രമാണ് ബാക്കി. വേനല്‍ വറുതിയുടെ ദുരന്തപര്‍വത്തിന് അന്ത്യമാകുമല്ലോ എന്ന് ആശ്വസിക്കുമ്പോഴും വര്‍ഷകാലം കേരളത്തിനായി കാത്തുവച്ചിരിക്കുന്നതെന്ത് എന്ന് തെല്ലു നടുക്കത്തോടെയേ ആലോചിക്കാനാവു. ...
തുടര്‍ന്ന് വായിക്കു....
ആശയങ്ങളെയും യുക്തിചിന്തയെയും വീണ്ടെടുക്കുക
  അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ കേരള സംസ്ഥാന ഘടകസമ്മേളനം ഇന്ന് കോഴിക്കോട് ആരംഭിക്കുകയാണ്. സംഘടനയുടെ ജനാധിപത്യ പാരമ്പര്യത്തിനും ഭരണഘടനാ നിബന്ധനക്കും അനുസൃതമായി നടക്കുന്ന പതിവു സമ്മേളനം പ്രാധാന്യമര്‍ഹിക്കുന്നത് സംസ്ഥാനവും രാജ്യവും കടന്നുപോകുന്ന അത്യന്തം ഉദ്വേഗജനകമായ സ...
തുടര്‍ന്ന് വായിക്കു....
പാകിസ്ഥാന്‍ തെരഞ്ഞെടുപ്പും ജനാധിപത്യവും ഭാവി വെല്ലുവിളികളും
  പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പിന്റെ അന്തിമഫലം ഇനിയും വൈകും. ഇതുവരെ ലഭ്യമായ ഫലങ്ങള്‍ പാകിസ്ഥാന്‍ ജനാധിപത്യത്തെപ്പറ്റി സമ്മിശ്രമെങ്കിലും വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഒന്നാമത്, പാകിസ്ഥാന്‍ അതിന്റെ ചരിത്രത്തിലെ വേറിട്ടൊരു പാതയിലാണ്. ഇന്ത്യക്കൊപ്പം സ്വതന്ത്രമായ ആ രാ...
തുടര്‍ന്ന് വായിക്കു....
സി ബി എസ് ഇ: രണ്ട് കോടതിവിധികളുടെ പ്രസക്തി
  സി ബി എസ് ഇ സിലബസ് പിന്തുടരുന്ന കേരളത്തിലെ സ്‌കൂളുകളെ സംബന്ധിച്ച് രണ്ട് സുപ്രധാന കോടതി ഉത്തരവുകളാണ് ഇന്നലെ പുറത്തുവന്നത്. സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് എന്‍ ഒ സി നല്‍കുന്നതിന് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് സുപ്രിംകോടതി താല്‍ക്കാലിക അംഗീകാരം...
തുടര്‍ന്ന് വായിക്കു....
പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന വെല്ലുവിളി
  നിശ്ചിത സമയത്തിനുമുമ്പ് പിരിഞ്ഞ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സമ്മേളനം ജനങ്ങള്‍ക്ക് നിരാശമാത്രം സമ്മാനിച്ച വന്‍പരാജയമായി. രണ്ടാംഘട്ടം ബജറ്റ് ചര്‍ച്ചകളിലൂടെ ധനകാര്യ ബില്ലുകള്‍ പാസാക്കുന്നതിനും ഭക്ഷ്യസുരക്ഷാബില്‍, ഭൂവിനിയോഗ ബില്‍ തുടങ്ങിയ നിയമനിര്‍മാണങ്ങളും ...
തുടര്‍ന്ന് വായിക്കു....
കര്‍ണാടക തെരഞ്ഞെടുപ്പും ദേശീയ രാഷ്ട്രീയരംഗവും
  കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പുഫലങ്ങള്‍ പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമാണെന്നു വിലയിരുത്തപ്പെടുന്നു. ബി ജെ പിയുടെ കനത്ത പരാജയത്തിന്റെ കാരണം അഴിമതിക്കെതിരായ കര്‍ണാടക ജനതയുടെ വിധിയെഴുത്താണെന്നതില്‍ അവര്‍ക്കുപോലും തര്‍ക്കമുണ്ടാവില്ല. വിന്ധ്യനിപ്പുറ...
തുടര്‍ന്ന് വായിക്കു....
സിറിയ - രാഷ്ട്രപരമാധികാരം സംരക്ഷിക്കപ്പെടണം
  സിറിയയ്‌ക്കെതിരെയുള്ള ആക്രമണത്തില്‍ ഇസ്രായേല്‍ കൂടി പ്രത്യക്ഷമായി രംഗത്തെത്തിയതോടെ സിറിയന്‍ പ്രശ്‌നം സങ്കീര്‍ണ്ണമായി മാറിക്കഴിഞ്ഞു. ഇസ്‌ലാമിക റിപ്പബ്ലിക് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ സിറിയയിലെ വിമതപോരാളികളെ ഇസ്രായേല്‍ സഹായിക്കുന്നതിന്റെ ഉദ്ദ...
തുടര്‍ന്ന് വായിക്കു....
കൂടംകുളം: സുപ്രിംകോടതി വിധി വിലയിരുത്തപ്പെടണം
  കാല്‍നൂറ്റാണ്ടായി നടന്നുവരുന്ന ഒരു ജനകീയ സമരത്തിന് സുപ്രിംകോടതി ഖണ്ഡിതമായൊരു തീര്‍പ്പ് കല്‍പിച്ചിരിക്കുന്നു. കൂടംകുളം ആണവ നിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കികൊണ്ടുള്ള സുപ്രിം കോടതി വിധി പക്ഷേ കൂടംകുളം നിവാസികളേയും ആണവനിലയത്തിനെതിരെ പോരാടുന്നവരേയും നിരാശപ്പെട...
തുടര്‍ന്ന് വായിക്കു....
മന്‍മോഹന്‍ സര്‍ക്കാറിനെ ചവിട്ടിപുറത്താക്കണം
  മാനാഭിമാനങ്ങളുടെ ഒരു തുള്ളിയെങ്കിലും ബാക്കിയുണ്ടെങ്കില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് രാജിവച്ച് ഒഴിയേണ്ടതാണ്. ഒന്നിന് പുറകെ ഒന്നായി മറനീക്കി പുറത്തു വരുന്ന പടുകൂറ്റന്‍ അഴിമതികളുടെ കാര്യസ്ഥനാകുന്നത് അദ്ദേഹത്തിന് ആസ്വാദ്യകരമായിരിക്കാം. എന്നാല്‍ പൊതുജീവിതത്...
തുടര്‍ന്ന് വായിക്കു....
സരബ്ജിത് സിംഗും സനാഉള്ളാഖാനും ഇന്ത്യാ പാക് ബന്ധവും
  ജമ്മുവിലെ കോട്ട് ബല്‍വല്‍ ജയിലില്‍ പാകിസ്ഥാന്‍ തടവുകാരനായ സനാഉള്ളാ ഖാന്‍ മാരകമായി ആക്രമിക്കപ്പെട്ട സംഭവം ഇന്ത്യയുടെ നയതന്ത്ര രാഷ്ട്രീയ ധാര്‍മികതയ്ക്കു കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ലാഹോറില്‍ കോട്ട് ലക്പത് ജയിലില്‍ വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന സരബ്ജി...
തുടര്‍ന്ന് വായിക്കു....
വൈദ്യുതിനിരക്ക് വര്‍ധന: പ്രതിവിധി ജനകീയ ചെറുത്തു നില്‍പ്
  ഗവണ്‍മെന്റിന്റെ പരാജയത്തിന് ജനങ്ങളെ ശിക്ഷിക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ മുതല്‍ നടപ്പില്‍ വന്ന വൈദ്യുതിചാര്‍ജ് വര്‍ധന. സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനുള്ള കുടിശിക മാത്രം 1300 കോടി രൂപയിലേറെ വരും. ആ തുക നല്‍കാന്&zw...
തുടര്‍ന്ന് വായിക്കു....
'കോള്‍ഗേറ്റ് ' വാട്ടര്‍ ഗേറ്റിന്റെ വഴിയില്‍
  കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ വന്‍ ക്രമക്കേടും കെടുകാര്യസ്ഥതയും വ്യാപകമായിരുന്നുവെന്ന സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്നത് 2012 മാര്‍ച്ച് മാസത്തിലാണ്. പൊതുഖജനാവിനു വന്‍ നഷ്ടം വരുത്തിവച്ച ഇടപാടിനെ 'കോള്‍ഗേറ്റ്' എന്ന് വിശേഷിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ ...
തുടര്‍ന്ന് വായിക്കു....
സംയുക്ത പാര്‍ലമെന്ററി സമിതി ആര്‍ക്കുവേണ്ടി?
  സ്‌പെക്ട്രം അഴിമതിയുടെ 'ഭൂതം' കോണ്‍ഗ്രസിനെയും യു പി എ സര്‍ക്കാരിനെയും വിഴുങ്ങാന്‍ ഓടിനടക്കുകയാണ്. അതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും കുരുക്കുകള്‍ മുറുകിക്കൊണ്ടേ ഇരിക്കുന്നു. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപയുടെ ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് സി എ ജി റ...
തുടര്‍ന്ന് വായിക്കു....
ആത്മസംയമനം സമാധാനത്തിനും പുരോഗതിക്കും അനിവാര്യം
  ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ ലഡാക്ക് മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളര്‍ന്നുവന്ന സൈനിക നീക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലും ഉഭയകക്ഷി ബന്ധങ്ങളിലും സമാധാനപരമായ പുരോഗതി കാംക്ഷിക്കുന്ന ആരിലും ഉല്‍ക്കണ്ഠ ഉളവാക്കാന്‍ പോന്നതാണ്. അതിര്‍ത്തിയി...
തുടര്‍ന്ന് വായിക്കു....
തൊഴിലുറപ്പു പദ്ധതിയിലെ പാളിച്ചകള്‍ തിരുത്തണം
  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കൊളുത്തിവച്ച പ്രതീക്ഷ വലുതാണ്. ഒന്നാം യു പി എ ഗവണ്‍മെന്റില്‍ ഇടതുപക്ഷം ചെലുത്തിയ സോദ്ദേശ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ആ പദ്ധതി ജന്മം കൊണ്ടത്. നാട്ടിന്‍പുറത്തെ പട്ടിണിപാവങ്ങള്‍ക്ക് 100 ദിവസത്തെ ത...
തുടര്‍ന്ന് വായിക്കു....
മോഡിക്കുവേണ്ടി പരവതാനി വിരിക്കുന്നവരോട്
  വര്‍ക്കല ശിവഗിരി മഠം ചരിത്രത്തില്‍ സ്ഥാനം നേടിയത് ശ്രീനാരായണഗുരുവിന്റെ മഹനീയമായ ആശയാദര്‍ശങ്ങളുടെ പേരിലാണ്. ഇടയ്ക്ക് സന്തോഷപ്രദമല്ലാത്ത അധികാര വടംവലികള്‍ ശിവഗിരിയുടെ ഭാവഗരിമയ്ക്കുമേല്‍ നിഴല്‍ പരത്തിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ മനസില്‍ അതിന്റെ തിളക്കം മങ്ങി...
തുടര്‍ന്ന് വായിക്കു....
ഷിന്‍ഡെയുടെ പ്രസ്താവന അപക്വം, അപലപനീയം, പ്രകോപനപരം
  ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തെപ്പറ്റി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവന പ്രകോപനപരവും അപക്വവും അപലപനീയവുമാണ്. ബലാത്സംഗങ്ങള്‍ രാഷ്ട്ര തലസ്ഥാനത്തു മാത്രമല്ല രാജ്യ...
തുടര്‍ന്ന് വായിക്കു....
 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21 Next
 മുഖപ്രസംഗം
   ലി കചിയാങിന്റെ സന്ദര്‍ശനവും ഇന്ത്യാ-ചൈന ബന്ധത്തിന്റെ ഭാവിയും
...............................................................................
   ഞങ്ങള്‍ അവര്‍ക്ക് പത്തില്‍പത്തും ശുപാര്‍ശ ചെയ്യുന്നു!
...............................................................................
  സ്‌പോട്ട് ഫിക്‌സിംഗും ശ്രീശാന്തും ക്രിക്കറ്റിന്റെ കച്ചവടവല്‍ക്കരണവും
...............................................................................
   പകര്‍ച്ചരോഗങ്ങളെയും കാലവര്‍ഷത്തെയും കാത്തിരിക്കുന്ന കേരളം
...............................................................................
  ആശയങ്ങളെയും യുക്തിചിന്തയെയും വീണ്ടെടുക്കുക
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
മുഖപ്രസംഗം | ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies