Home കായികം ചരമം പ്രവാസി Photo Gallery
 
ജെ പി സി ക്ലീന്‍ശീട്ട്: യുപിഎയുടെ മരണക്കുരുക്ക്
  പി സി ചാക്കോ ചെയര്‍മാനായ സംയുക്ത പാര്‍ലമെന്ററി സമിതി പ്രധാനമന്ത്രിയേയും ധനമന്ത്രി പി ചിദംബരത്തെയും കുറ്റവിമുക്തരാക്കി കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. യു പി എയിലെ ഘടകകക്ഷിയും തമ്മില്‍ ചെറിയ പാര്‍ട്ടിയുമായ എ ഐ എ ഡി എം കെ യുടെ ഒരു മന്ത്രി പ്രധാനമന്ത്രിയെ തെറ്റിദ്ധ...
തുടര്‍ന്ന് വായിക്കു....
അട്ടപ്പാടിയിലെ മനുഷ്യ ദുരന്തം: പൂര്‍ണ ഉത്തരവാദിത്വം യു ഡി എഫ് സര്‍ക്കാരിന്
  അട്ടപ്പാടി ആദിവാസി ഊരുകളില്‍ നിന്നുമുള്ള ശിശുമരണ വാര്‍ത്തകള്‍ ഏതൊരു പരിഷ്‌കൃത സമൂഹത്തെയും ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യവികാസ സൂചികയില്‍ ലോകത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ച കേരളത്തിന് ഇത് അങ്ങേയറ്റം അപമാനകരമാണ്. അട്ടപ്പാടി ആദിവാസി മേഖലയിലെ ഈ ദുരവസ്ഥയ്ക്ക് ...
തുടര്‍ന്ന് വായിക്കു....
രാഹുല്‍ ഗാന്ധിയുടേത് ജനാധിപത്യവിരുദ്ധതയും അപമാനകരമായ ധിക്കാരവും
  നേതൃത്വത്തിന്റെ സുതാര്യത, കൂട്ടായ നേതൃത്വം എന്ന ജനാധിപത്യപരമായ നേതൃസങ്കല്‍പം, പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കുന്ന പ്രവര്‍ത്തനശൈലി-ഇവയെല്ലാം ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ നേതാക്കളുടെ സവിശേഷതകളായി കരുതപ്പെടുന്നു. ജനങ്ങള്‍ക്കി...
തുടര്‍ന്ന് വായിക്കു....
നരേന്ദ്ര മോഡി: രാജ്യത്തിന്റെയും ജനതയുടെയും ഐക്യത്തിനു ഭീഷണി
  പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തര്‍ക്കം എന്‍ ഡി എ സഖ്യത്തിന്റെ ശിഥിലീകരണത്തിലേയ്ക്ക് നയിക്കുമെന്ന് വ്യക്തമായ സൂചന. നരേന്ദ്രമോഡിയെ തല്‍സ്ഥാനത്തേയ്ക്ക് അംഗീകരിക്കാനാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നു. മതേത...
തുടര്‍ന്ന് വായിക്കു....
മഡുറൊയുടെ വിജയം ലോകമനഃസാക്ഷിയുടെ ജയം
  വെനസ്വേലയുടെ പ്രസിഡന്റായി നിക്കോളാസ് മഡുറൊ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും പതിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം ഇടതുപക്ഷകക്ഷികള്‍ കരസ്ഥമാക്കി. ഹ്യൂഗോഷാവേസിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വെനസ്വേലയ്ക്ക് ഒരു പുതിയ പ്രസ...
തുടര്‍ന്ന് വായിക്കു....
പശ്ചിമബംഗാള്‍: സമാധാനവും നിയമവാഴ്ചയും ജനാധിപത്യ സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുക
  കൊല്‍ക്കത്തയിലെ എസ് എഫ് ഐ നേതാവ് സുധീപ്ത ഗുപ്തയുടെ കസ്റ്റഡി മരണവും അതിന്റെ തുടര്‍ച്ചയെന്നോണം അരങ്ങേറുന്ന അക്രമസംഭവങ്ങളും ദൗര്‍ഭാഗ്യകരവും അസ്വസ്ഥതാ ജനകവുമാണ്. വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത് അറസ്റ്റിലായിരിക്കെയാണ് സുധീപ...
തുടര്‍ന്ന് വായിക്കു....
കാലാവസ്ഥാവ്യതിയാനം: വികസന പരിപ്രേക്ഷ്യം പുനര്‍ചിന്തന വിധേയമാവണം
  സംസ്ഥാനം അഭൂതപൂര്‍വമായ വരള്‍ച്ചയുടെയും കൊടുംചൂടിന്റെയും ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വറ്റിവരണ്ട നദികളുടെയും വിണ്ടുകീറിയ തടാകതലങ്ങളുടെയും വാര്‍ത്തകള്‍ പതിവായിരിക്കുന്നു. പാടശേഖരങ്ങള്‍ വരണ്ടുണങ്ങി കൃഷി നശിച്ചിരിക്കുന്നു. ഇടുക്കി ഡാമടക്കം അണക്കെട്ടുകള്‍ വറ...
തുടര്‍ന്ന് വായിക്കു....
വിക്കിലീക്‌സ് തുറന്നുകാട്ടുന്നത് അഴിമതിയുടെ സ്ഥാപനവല്‍ക്കരണം
  കഴിഞ്ഞ ദിവസങ്ങളില്‍ വിക്കിലീക്‌സ് പുറത്തുവിട്ട, അന്നത്തെ യു എസ് വിദേശകാര്യ സെക്രട്ടറി ഹെന്‍ട്രി കിസിഞ്ജര്‍ കാലഘട്ടത്തിലെ, നയതന്ത്ര രഹസ്യ രേഖകള്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ അറിയപ്പെടാത്ത ഏടുകള്‍ പലതും അനാവരണം ചെയ്യുന്നവയാണ്. മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് വിക്കി...
തുടര്‍ന്ന് വായിക്കു....
പാര്‍ക്കിംഗ് പ്രശ്‌നം: ഹൈക്കോടതി വിധി മാത്രം പോര
  കാല്‍നടയാത്രക്ക്രാര്‍ക്ക് തടസമുണ്ടാക്കാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് വന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹംതന്നെ. റോഡുകള്‍ വീതി കൂട്ടുന്ന അവസരങ്ങളിലൊന്നും തന്നെ കാല്‍നടക്കാരെപ്പറ്റി ഓര്‍ക്കാറില്ലെന്ന ആരോപണം വ്യാപകമായി കേരളത്തില്‍ ഉയര്‍ന്നു വരു...
തുടര്‍ന്ന് വായിക്കു....
ഇടയലേഖനം തുറക്കുന്ന പുതിയ പോര്‍മുഖം
  മെയ്ദിന സന്ദേശമായി കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് (കെ സി ബി സി) പുറത്തിറക്കിയ ഇടയലേഖനം സമയോചിതവും സത്യസന്ധവുമായ സാമൂഹ്യവിശകലനമാണ്. ഇടയലേഖനത്തില്‍ പ്രതിപാദിച്ച പല വിഷയങ്ങളും ഇടവകയിലെ അംഗങ്ങളെ മാത്രമല്ല പൊതുസമൂഹത്തെ കൂടി ഉദ്ദേശിച്ചുള്ളതാണ് എന്നതാണ് അതിന്റെ പ്രത്...
തുടര്‍ന്ന് വായിക്കു....
റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം
  സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയുടേയും ഗോതമ്പിന്റേയും അളവ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നു. ബി പി എല്ലുകാര്‍ക്ക് ഏഴു കിലോ അരിയും എ പി എല്ലുകാര്‍ക്ക് രണ്ടു കിലോ അരിയുമാണ് കുറച്ചിരിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിച്ചുകഴിയുന്ന വലിയൊ...
തുടര്‍ന്ന് വായിക്കു....
കൊറിയന്‍ ഉപദ്വീപില്‍ തുടരുന്നത് ശീതയുദ്ധം
  കൊറിയന്‍ ഉപദ്വീപിലെ സൈനിക സംഭവവികാസങ്ങള്‍ ആശങ്കാജനകമായ മാനം കൈവരിച്ചിരിക്കുന്നു. യു എസ്, ഗുവാമിലെ തങ്ങളുടെ സൈനിക താവളം സംരക്ഷിക്കാനെന്ന പേരില്‍ 'താഡ്' ഭൂതല മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു. കൊറിയന്‍ ജനകീയ ജനാധിപത്യ റിപ്പബ്ലിക് തങ്ങളുടെ ദീര്‍...
തുടര്‍ന്ന് വായിക്കു....
ഈ ഭരണം കോര്‍പ്പറേറ്റ് പ്രീണനത്തിലും ജനവിരുദ്ധതയിലും അധിഷ്ടിതം
രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഘട്ടത്തില്‍പോലും കോര്‍പ്പറേറ്റ് പ്രീണനത്തിലും ജനവിരുദ്ധതയിലും അധിഷ്ടിതമായ സാമ്പത്തിക നയങ്ങള്‍ വിട്ടുവീഴ്ചകൂടാതെ തുടരുമെന്ന സന്ദേശമാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് രാജ്യത്തിനു നല്‍കുന്നത്. ഡീസല്‍ വില നിയന്ത്ര...
തുടര്‍ന്ന് വായിക്കു....
ഔഷധ പേറ്റന്റും ജീവിക്കാനുള്ള മൗലിക അവകാശവും
  കോടാനുകോടി മനുഷ്യജീവിതങ്ങളെക്കാള്‍ വിലപ്പെട്ടതാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം. മനുഷ്യ ജീവന്റെ നിലനില്‍പ്പിനും സംരക്ഷണത്തിനും അനിവാര്യമായ ജീവന്‍രക്ഷാ ഔഷധങ്ങളെയും വൈദ്യശാസ്ത്ര വിജ്ഞാനത്തെപ്പോലും കോര്‍പ്പറേറ്റ് ലോകം കൊള്ളലാഭത്തിനുള്ള ഉപാധിയാക്കി മാറ്റിയി...
തുടര്‍ന്ന് വായിക്കു....
സ്ത്രീപീഡകരുടെ സംരക്ഷകര്‍ നിയമവ്യവസ്ഥയുടെ ഘാതകര്‍
  മന്ത്രി ഗണേഷിന്റെ രാജി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളും ചോദ്യങ്ങളും അവിടെ നില്‍ക്കട്ടെ-മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയാണ് ഗണേഷിനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന വാദവും മാറ്റിനിര്‍ത്താം. രാജ്യം മുഴുവന്‍ ഉല്‍ക്കണ്ഠയോടെ ചര്‍ച്ച ചെയ്യുന്ന സ്ത്രീ സുരക്ഷ ...
തുടര്‍ന്ന് വായിക്കു....
പ്രവാസികളെ സഹായിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയം
  സൗദി അറേബ്യ 'നിതാഖത്ത്' നിയമം കര്‍ക്കശമാക്കിയതോടെ സംജാതമായ പ്രതിസന്ധിയില്‍ മലയാളികളടക്കം പ്രവാസി ഇന്ത്യക്കാരെ സഹായിക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ പിടിയിലാകുന്ന പ്രവാസികളുടെ മനുഷ്യാവകാശങ്ങള്...
തുടര്‍ന്ന് വായിക്കു....
സൗദി മലയാളികളുടെ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണം
  നാടിന്റെയും കുടുംബത്തിന്റെയും ആശ്രയമായ പ്രവാസി മലയാളികള്‍ സൗദി അറേബ്യയില്‍ നിന്നും പൊടുന്നനേ തിരിച്ചുവരേണ്ടി വരുന്നത് കേരളത്തെ അമ്പരപ്പിലാക്കിയിരിക്കുന്നു. സൗദിയുടെ സ്വദേശിവല്‍ക്കരണം ശക്തിപ്രാപിച്ചതോടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. നിനച്ചിരിക്കാതെ തൊഴിലും വരുമ...
തുടര്‍ന്ന് വായിക്കു....
ഇപ്റ്റ' ജനകീയ കലകളുടെ പടവാള്‍
  പ്രതിബദ്ധതയുള്ള സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ലക്ഷ്യം സമൂഹനന്മ ഊട്ടിയുറപ്പിക്കുക എന്നതുതന്നെയാണ്. ഇന്ത്യയുടെ കലാ-സാംസ്‌കാരികരംഗത്ത് അത്തരത്തില്‍ അമൂല്യ സംഭാവന നല്‍കിയ ജനകീയ കലാപ്രസ്ഥാനമായ ഇപ്റ്റ അതിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നി...
തുടര്‍ന്ന് വായിക്കു....
സഹകരണമേഖലയെ തകര്‍ക്കുന്ന നടപടികളില്‍നിന്ന് പിന്‍തിരിയുക
  സഹകരണ മേഖലയെ പൊളിച്ചടുക്കുന്നതിനുള്ള നീക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ചിരിക്കുന്നു. സഹകരണ ബാങ്കുകളുടെ വിഭവശേഷി കേരളത്തിന്റെ വികസനത്തിന് ലക്ഷ്യബോധത്തോടെ എങ്ങനെ വിനിയോഗിക്കാം, ഈ വിഭവശേഷി ഉപയോഗിച്ച് സഹകരണ മേഖലയിലൂടെ കാര്‍ഷിക വ്യാവസായിക തൊഴില്‍ രംഗങ്ങളെ ...
തുടര്‍ന്ന് വായിക്കു....
അപകടമരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം
  ഇടുക്കി രാജക്കാട്ട് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വിനോദയാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 ജീവന്‍ പൊലിഞ്ഞതിന്റെ തീവ്രദുഃഖത്തിലാണ് കേരളം. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണു താനും. തിരുവനന്തപുരം വെള്ളനാട് സാരാഭായ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ട...
തുടര്‍ന്ന് വായിക്കു....
Previous 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22 Next
 മുഖപ്രസംഗം
   ഞങ്ങള്‍ അവര്‍ക്ക് പത്തില്‍പത്തും ശുപാര്‍ശ ചെയ്യുന്നു!
...............................................................................
  സ്‌പോട്ട് ഫിക്‌സിംഗും ശ്രീശാന്തും ക്രിക്കറ്റിന്റെ കച്ചവടവല്‍ക്കരണവും
...............................................................................
   പകര്‍ച്ചരോഗങ്ങളെയും കാലവര്‍ഷത്തെയും കാത്തിരിക്കുന്ന കേരളം
...............................................................................
  ആശയങ്ങളെയും യുക്തിചിന്തയെയും വീണ്ടെടുക്കുക
...............................................................................
   പാകിസ്ഥാന്‍ തെരഞ്ഞെടുപ്പും ജനാധിപത്യവും ഭാവി വെല്ലുവിളികളും
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
മുഖപ്രസംഗം | ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies