Home കായികം ചരമം പ്രവാസി Photo Gallery
 
തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ള ജനദ്രോഹ, രാഷ്ട്രവിരുദ്ധ ബജറ്റ്
  വിലക്കയറ്റത്തിന്റെയും ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച ഉല്‍ക്കണ്ഠയുടെയും ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെയും പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതായി കഴിഞ്ഞ ദിവസം ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പട്ടിണിപാവങ്ങള്‍ക്കൊപ്പം നികുത...
തുടര്‍ന്ന് വായിക്കു....
വെള്ളത്തിനു പകരം വെള്ളംമാത്രം
വെള്ളം വെള്ളം സര്‍വത്ര'' എന്ന് കേട്ടും അനുഭവിച്ചും വളര്‍ന്നു വന്ന തലമുറകളുടെ നാടാണ് കേരളം. എന്നാല്‍ ''ഇല്ലൊരുതുള്ളി കുടിപ്പാനായ്'' എന്ന അനുഭവമാണ് ഇന്നത്തെ തലമുറയെ തുറിച്ചുനോക്കുന്നത്. വരും തലമുറകള്‍ വെള്ളത്തിനുവേണ്ടി എന്തെല്ലാം ഭഗീരഥ പ്രയത്‌നങ്ങള്‍ ചെയ്യേണ്ടി വരും എന്...
തുടര്‍ന്ന് വായിക്കു....
റയില്‍വേ ബജറ്റ്: ഈ നാണക്കേടിന് അറുതിവരുത്തണം
  പ്രതീക്ഷിച്ചതുപോലെയും, റയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രവചിച്ചതുപോലെയും, കേരളത്തിന് സമ്പൂര്‍ണ അവഗണനയും സംസ്ഥാനത്തെ റയില്‍ യാത്രികര്‍ക്ക് കടുത്ത നിരാശയും സമ്മാനിക്കുന്നതായി കേന്ദ്ര റയില്‍ ബജറ്റ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്ത് കേരള...
തുടര്‍ന്ന് വായിക്കു....
മാവോവാദി ഭീഷണി വസ്തുത എന്തെന്ന് വെളിപ്പെടുത്തണം
  കേരളം മാവോവാദികളുടെ സായുധ ആക്രമണഭീഷണിയിലാണെന്ന പ്രതീതിയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ദൃശ്യ -അച്ചടി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും അതിനെ നേരിടാനെന്ന പേരില്‍ നടന്നു വരുന്ന സായുധ പൊലീസ് സന്നാഹങ്ങളും നല്‍കുന്നത്. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളുടെ ആ...
തുടര്‍ന്ന് വായിക്കു....
സ്‌പെക്ട്രം അഴിമതി അന്വേഷണം വഴിത്തിരിവില്‍
  പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് മുതല്‍ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗം ആയിരിക്കുകയും ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന പ്രണബ് മുഖര്‍ജിവരെ യു പി എ ഭരണ സംവിധാനത്തെ അപ്പാടെ പിടിച്ചുലയ്ക്കുകയും നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തുവ...
തുടര്‍ന്ന് വായിക്കു....
ക്യാബിനറ്റ് നോട്ടിലും വിയോജനക്കുറിപ്പ്!
  പ്രീതിയോ പേടിയോ കൂടാതെ സ്വധര്‍മം നിറവേറ്റുമെന്ന പ്രതിജ്ഞയോടെയാണ് മന്ത്രിമാരെല്ലാം അധികാരമേല്‍ക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയോടു തികഞ്ഞ കൂറുപുലര്‍ത്തുമെന്നു സത്യം ചെയ്യുന്ന അവര്‍ അതിനോടു വിധേയത്വം പുലര്‍ത്താനും ബാധ്യസ്ഥരാണ്. എന്നാല്‍ അധികാര കസേരയില്‍ ഇരുന്ന് ഏറെ ...
തുടര്‍ന്ന് വായിക്കു....
ദേശീയ പണിമുടക്ക് കനത്ത മുന്നറിയിപ്പ്
  ഇന്ത്യന്‍ തൊഴിലാളി വര്‍ഗ ചരിത്രത്തില്‍ അതുല്യമായ അധ്യായങ്ങളില്‍ ഒന്ന് എഴുതിച്ചേര്‍ത്ത് 48 മണിക്കൂര്‍ നീണ്ട ദേശീയ പണിമുടക്ക് വന്‍വിജയമാക്കിയ കോടാനുകോടി വരുന്ന സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളി സഖാക്കളെ ജനയുഗം ഹാര്‍ദ്ദവമായി അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ രണ്ടു പതിറ...
തുടര്‍ന്ന് വായിക്കു....
അമൃത ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
  വാദിയെ പ്രതിയാക്കുന്ന വിദ്യയില്‍ നമ്മുടെ നീതിപാലകര്‍ വിരുതന്മാരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? നീതി തേടിയെത്തുന്ന എത്രയോപേര്‍ ഇവരുടെ അനീതിയില്‍പെട്ട് രക്തസാക്ഷികളായിട്ടുണ്ട്. ഭൂരിപക്ഷംപേര്‍ക്കും നീതി ലഭ്യമാക്കണമെന്ന് ശഠിക്കുന്ന പൊലീസ് സേനയിലെ സത്യസന്ധര്...
തുടര്‍ന്ന് വായിക്കു....
ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നു
  1918 ല്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ഉണര്‍വിന്റെ പുതുവഴികള്‍ തേടുമ്പോഴാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ബാലഗംഗാധര തിലകനെ അറസ്റ്റ് ചെയ്തത്. അന്ന് അതിനെതിരായി ബോംബെയില്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി പണിമുടക്കി തെരുവിലിറങ്ങി. അവരുയര്‍ത്തിയത് ഒറ്റമുദ്രാവാക്യമായിരുന്നു ''തിലകന...
തുടര്‍ന്ന് വായിക്കു....
വൈദ്യുതിരംഗത്തെ വിഴുങ്ങാന്‍ സ്വകാര്യ കൊള്ളക്കാരെ അനുവദിക്കരുത്
  വൈദ്യുതി മേഖല എന്നു കേട്ടാല്‍ പവര്‍കട്ടും അതിന്റെ ഫലമായ ഇരുട്ടുമാണ് ഇന്നു ജനങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്നത്. ഊര്‍ജത്തിന്റെയും വെളിച്ചത്തിന്റെയും സ്ഥാനത്ത് ഊര്‍ജ രാഹിത്യവും വെളിച്ച നിഷേധവും ആധിപത്യം സ്ഥാപിച്ച വൈദ്യുതിമേഖല തലതിരിഞ്ഞ നയസമീപനങ്ങളുടെ ആസ്ഥാനമായി മാറ...
തുടര്‍ന്ന് വായിക്കു....
നിര്‍ദ്ദിഷ്ട ഭക്ഷ്യസുരക്ഷാബില്‍ രാഷ്ട്രീയ മുതലെടുപ്പും ജനവഞ്ചനയും
  ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള തിടുക്കത്തിലാണ് യു പി എ സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും. അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബില്‍ പാസാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്ത...
തുടര്‍ന്ന് വായിക്കു....
വികസനത്തിന്റെ പേരില്‍ കൊച്ചി തുറമുഖത്തെ കൊല്ലരുത്
  കൊച്ചി തുറമുഖം കേരളത്തിന്റെ സാമ്പത്തിക ജീവിതത്തിന്റെ മര്‍മസ്ഥാനമായിരുന്നു. ഇന്ന് അതിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കേണ്ടിവരുമ്പോള്‍ ഭൂതകാലത്ത് നിന്നു വേണം അതു ചെയ്യാന്‍. കാരണം കൊച്ചി തുറമുഖത്തിന്റെ വര്‍ത്തമാനം അതിന്റെ ഭൂതകാല പ്രതാപത്തിന്റെ വിദൂരമായ നിഴല്‍പോ...
തുടര്‍ന്ന് വായിക്കു....
ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കുകതന്നെ വേണം
  ദേശരക്ഷയുടെ അകത്തളത്തിലേക്ക് അഴിമതിയുടെ പടുകൂറ്റന്‍ ഹെലികോപ്റ്റര്‍ പറന്നിറങ്ങിയിരിക്കുന്നു. 3550 കോടി രൂപയുടെ ഇറ്റാലിയന്‍ ഹെലികോപ്റ്റര്‍ ഇടപാടില്‍ അതിന്റെ പത്തു ശതമാനമെങ്കിലും കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടുവത്രെ. ഇന്ത്യന്‍ അധികൃതര്‍ ആവര്‍ത്തിച്ചു നിഷേധിച്...
തുടര്‍ന്ന് വായിക്കു....
വികസനത്തെ തകര്‍ക്കുന്നത് യു ഡി എഫിന്റെ വികലനയങ്ങളും കെടുകാര്യസ്ഥതയും
  സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനം അപ്പാടെ സ്തംഭിച്ചിരിക്കുന്നതായി സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. യു ഡി എഫ് സര്‍ക്കാരിന്റെ വികല നയങ്ങളും കെടുകാര്യസ്ഥതയുമാണ് ഗ...
തുടര്‍ന്ന് വായിക്കു....
വധശിക്ഷ നീതിന്യായ- രാഷ്ട്രീയ വ്യവസ്ഥയെ വേട്ടയാടുന്നു
  പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന പാര്‍ലമെന്റ് ആക്രമണകേസില്‍ പ്രതിയാക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അതീവ രഹസ്യമായി തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയ സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയേയും രാഷ്ട്രീയ സംവിധാനത്തേയും ഏറെക്കാലം വേട്ടയാടുകതന്നെ ചെയ്യും. ഇന്ത്യന്&...
തുടര്‍ന്ന് വായിക്കു....
രജിത്കുമാരന്മാരുടെ വംശം ഇവിടെ വളരാന്‍ പാടില്ല
  ഇന്ത്യയില്‍ ഇത് 'ഹെയ്റ്റ് സ്പീച്ചു'കളുടെ കാലമാണ്. ഈ നീക്കത്തില്‍ വര്‍ഗീയതയും സ്ത്രീവിരുദ്ധതയും ഇന്ന് ഒരേ നാണയത്തിന്റെ രണ്ടുവശമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. മതവിദ്വേഷം ജ്വലിപ്പിക്കുന്ന എം ഐ എം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിക്കും വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക...
തുടര്‍ന്ന് വായിക്കു....
സ്ത്രീധനം സാമൂഹ്യ ജീര്‍ണതയുടെ സന്തതി
  സ്ത്രീധനം വാങ്ങുന്നവര്‍ക്കുള്ള തടവുശിക്ഷ അഞ്ചില്‍ നിന്ന് ഏഴുവര്‍ഷമാക്കി ഉയര്‍ത്താനുള്ള നിയമഭേദഗതി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നു. പുതിയ ഭേദഗതിയില്‍ സ്ത്രീധനം കൊടുക്കുന്നവര്‍ക്കുള്ള ശിക്ഷ അഞ്ചില്‍ നിന്നും ഒരുവര്‍ഷമാക്കി ഇളവു ചെയ്ത...
തുടര്‍ന്ന് വായിക്കു....
മര്‍ദ്ദന യന്ത്രങ്ങള്‍കൊണ്ട് 'കുര്യന്‍ കുരുക്ക് ' അഴിയില്ല
  നീതിക്കും ന്യായത്തിനുംവേണ്ടി ഉയരുന്ന ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്നാണ് ജനവിരുദ്ധ ഭരണകൂടങ്ങളെല്ലാം എന്നും വ്യാമോഹിച്ചിട്ടുള്ളത്. എന്നാല്‍ ആ വ്യാമോഹത്തിന്റെ കൊമ്പു കുലുക്കി വരുന്നവരെല്ലാം അജയ്യമായ ജനശക്തിക്കുമുമ്പില്‍ മുട്ടുകുത്തി വീണതിന്റ...
തുടര്‍ന്ന് വായിക്കു....
പോസ്‌കോ വിരുദ്ധസമരം ആവശ്യപ്പെടുന്നത് രാജ്യവ്യാപക ഐക്യദാര്‍ഢ്യം
  നവ ഉദാരീകരണ സാമ്പത്തിക നയത്തിന്റെ ഈ അഭിശപ്ത കാലത്ത് സ്വന്തം കൃഷിഭൂമിയും ഉപജീവനമാര്‍ഗവും സംരക്ഷിക്കാന്‍ കര്‍ഷകരും ഗ്രാമീണ ജനതയും നടത്തുന്ന ജീവന്മരണ പോരാട്ടത്തിന്റെ വാര്‍ത്തകളാണ് ഒഡിഷയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ആഗോള ഉരുക്കുകുത്തക ദക്ഷിണ കൊറിയയിലെ പോസ്‌...
തുടര്‍ന്ന് വായിക്കു....
സൂര്യനെല്ലിക്കേസിലും കോണ്‍ഗ്രസ് - ബി ജെ പി കൂട്ടുകെട്ട്
    സൂര്യനെല്ലി വീണ്ടും കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കുകയാണ്. നിയമവൃത്തങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും അധികാരത്തിന്റെ അകത്തളങ്ങളിലുമെല്ലാം ആ സാധുപെണ്‍കുട്ടിയുടെ തേങ്ങലുകള്‍ അനുരണനങ്ങളുണ്ടാക്കുന്നു. അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ സ്വാധീന ശക്തി...
തുടര്‍ന്ന് വായിക്കു....
Previous 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24 Next
 മുഖപ്രസംഗം
   ഈ വിഴുപ്പു ഭാണ്ഡം വലിച്ചെറിയുക
...............................................................................
   ലി കചിയാങിന്റെ സന്ദര്‍ശനവും ഇന്ത്യാ-ചൈന ബന്ധത്തിന്റെ ഭാവിയും
...............................................................................
   ഞങ്ങള്‍ അവര്‍ക്ക് പത്തില്‍പത്തും ശുപാര്‍ശ ചെയ്യുന്നു!
...............................................................................
  സ്‌പോട്ട് ഫിക്‌സിംഗും ശ്രീശാന്തും ക്രിക്കറ്റിന്റെ കച്ചവടവല്‍ക്കരണവും
...............................................................................
   പകര്‍ച്ചരോഗങ്ങളെയും കാലവര്‍ഷത്തെയും കാത്തിരിക്കുന്ന കേരളം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
മുഖപ്രസംഗം | ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies