|
|
| ദേ, പുലി വന്നുകഴിഞ്ഞു! |
|
|
ആര്‍ വി ജി മേനോന്‍
'പുലി വരുന്നേ! പുലി വരുന്നേ!' എന്ന് വിളിച്ചുകൂവി നാട്ടുകാരെ പറ്റിച്ച പയ്യന്റെ കഥ പഴകി എന്ന് തോന്നിയവര്‍ക്ക് ഇതാ പുതിയ കഥ. 'ആഗോളവത്കരണം, എന്ന പുലി ഇറങ്ങിയിട്ടുണ്ട്, താമസിയാതെ അത് നമ്മെയെല്ലാം കടിച്ചുകീറും' എന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നാടുമുഴുവ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| വളവില്ലാത്ത വഴി തുറന്നു കിടക്കുന്നു |
|
|
സി രാധാകൃഷ്ണന്‍
ആര്‍ ആരെയാണ് നയിക്കേണ്ടത്? എങ്ങോട്ടാണ്? എന്തു നേടാനാണ്? ഈ ചോദ്യങ്ങളില്‍ ഏതിനെങ്കിലും വ്യക്തവും ശരിയുമായ ഉത്തരം നമുക്കുണ്ടോ? അതില്ലാതെ ഭരണം എങ്ങനെ നേരെയാകാന്‍? ഉവ്വ്, നമ്മുടെ ഭരണഘടനയില്‍ ഇതിനൊക്കെ മതിയായ മറുപടികള്‍ ഉണ്ട്. പക്ഷേ, ആ ഘടനയിലെ ഏട്ടിലെ പശു... |
| തുടര്‍ന്ന് വായിക്കു.... |
|
|
| രാജ്യ താത്പര്യം സംരക്ഷിക്കപ്പെടണം |
|
|
പ്രഫ. കെ അരവിന്ദാക്ഷന്‍
'ഗോള്‍ഡന്‍ ഏജ്' ആയി കരുതപ്പെടുന്ന 2003-08 കാലഘട്ടത്തിനുശേഷം 2011-12 വരെ ധനകമ്മിയും, റവന്യൂകമ്മിയും തുടര്‍ച്ചയായി ജി ഡി പി യുടെ 3.5 ശതമാനത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും, റവന്യൂ വരുമാനവും, ജി ഡി പിയും തമ്മിലുള്ള അനുപാതം ത... |
| തുടര്‍ന്ന് വായിക്കു.... |
|
|
| വെറുതെ കൂകുന്ന തീവണ്ടികള്‍ |
|
|
രമേശ് ബാബു
ഗോഡ്ഫാദര്‍ എന്ന മലയാള സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം ജഗദീഷിന്റെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്. 'നീ എന്തിനാടാ പഠിക്കുന്നത്?' ഉടനെ ജഗദീഷ് പറയുന്നു: 'എല്‍ എല്‍ ബിക്ക്'. 'അതല്ലടാ നീയൊക്കെ എന്തിനാ പഠിക്കുന്നത് എന്നാ ഉദ്ദേശിച്ചതെന്ന് ഇന്നസെന്റ്'.
... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഈ അവഗണന ഇനിയും സഹിക്കണോ? |
|
|
സി എന്‍ ചന്ദ്രന്‍
പതിവ് തെറ്റിക്കാതെ കേരളത്തിന് കടുത്ത അവഗണന മാത്രം സമ്മാനിച്ചാണ് ഇത്തവണത്തെ റയില്‍ ബജറ്റും അവതരിപ്പിച്ചത്. റയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ കേരളത്തിന് കാര്യമായ നേട്ടമുണ്ടാകില്ലെന്ന പ്രഖ്യാപനം സംസ്ഥാനത്തെ റയില്‍വേയുടെ ചുമതലയുള്... |
| തുടര്‍ന്ന് വായിക്കു.... |
|
|
| തുറക്കാത്ത പുസ്തകങ്ങള്‍ |
|
|
അഷ്ടമൂര്‍ത്തി
എം എന്‍ പാലൂരിന്റെ 'കഥയില്ലാത്തവന്റെ കഥ' വായിക്കുകയായിരുന്നു. കവിയുടെ ആത്മകഥയായതുകൊണ്ട് സ്വാഭാവികമായി പല കവികളും കഥാപാത്രങ്ങളാവുന്നുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ എന്നില്‍ കൗതുകമുളവാക്കി. അത് ടി ആര്‍ നായരായിരുന്നു. തൃശൂര്‍ ജില്ലയിലെ അടാ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| തൊഴിലാളി സമരം, വികസനത്തിന് തടസ്സമോ? |
|
|
എളമരം കരീം
പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, രാജ്യത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ചരിത്രവിജയമായിരുന്നു. സാര്‍വദേശീയ തൊഴിലാളി സംഘടനകളായ ഡബ്ല്യു എഫ് ടി യു, ഐ സി ടി യു എന്നിവരും ബ്രിട്ടണ്‍, ഗ്രീസ്, പോര്‍ട്ടുഗല്‍, ശ്രീലങ്ക, ദക്ഷി... |
| തുടര്‍ന്ന് വായിക്കു.... |
|
|
| സഹകരണ ബാങ്കിംഗിന്റെ ഘടനാമാറ്റം അപകടകരം |
|
|
ഇ ചന്ദ്രശേഖരന്‍ നായര്‍
കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖല രാജ്യത്തെ ഏറ്റവും ശക്തവും മാതൃകാപരവുമാണ്. ആ സഹകരണ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കുന്ന നടപടികളാണ് യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ജില്ലാ സഹകരണ ബാങ്... |
| തുടര്‍ന്ന് വായിക്കു.... |
|
|
| മഗ്ദലനമറിയത്തിന്റെ സോദരിമാര്‍ |
|
|
മുഹമ്മദ് ഫക്രുദ്ദീന്‍ അലി
നമ്മുടെ സാമൂഹിക വീക്ഷണത്തില്‍ സ്ത്രീയുടെ സ്ഥാനം എവിടെയാണ്. ചൂഴ്ന്നു നോക്കുമ്പോള്‍ അത്രയൊന്നും മെച്ചപ്പെട്ടിട്ടില്ലെന്നു കാണാം. 33% സംവരണം ലഭിച്ചാലും ഇല്ലെങ്കിലും അടുത്ത കാലത്തൊന്നും പുരുഷന്റെ മുഷ്‌ക്കില്‍ നിന്നും സ്ത്രീക്കു മോചനം ലഭിക... |
| തുടര്‍ന്ന് വായിക്കു.... |
|
|
| അഫ്‌സല്‍ഗുരു ഇന്ത്യന്‍ പൗരന്‍ |
|
|
രമേശ് ബാബു
പാര്‍ലമെന്റ് ആക്രമണത്തിന്റെ പതിനൊന്നാം വര്‍ഷം മുഖ്യപ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി. നീചദൗത്യത്തിന്റെ സൂത്രധാരന്‍ എന്നാണ് സുപ്രിംകോടതി ഗുരുവിനെ വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ശ്രീകോവില്‍ ആക്രമിക്കാനാണ് അ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ദേശീയ പണിമുടക്ക് കാണാതെപോയ വസ്തുതകള്‍ |
|
|
കാനം രാജേന്ദ്രന്‍
പത്ത് പ്രധാന ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പതിനൊന്ന് അംഗീകൃത കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ചരിത്രവിജയമായി. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി തൊഴിലാളികളുടെ പോരാട്ടങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില... |
| തുടര്‍ന്ന് വായിക്കു.... |
|
|
| കാര്യങ്ങള്‍ 'മുറപോലെ' പോകുമ്പോള്‍ |
|
|
ബി ആര്‍ പി ഭാസ്‌കര്‍
പെട്രോള്‍, ഡീസല്‍ വില ഇപ്പോള്‍ ചന്തയില്‍ മീനിന്റെ വിലപോലെ നിത്യേന മാറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ചുമതല കൈയൊഴിഞ്ഞതോടെ എണ്ണ കമ്പനികള്‍ അടിക്കടി ഒത്തുകൂടി വില പുനര്‍നിര്‍ണയിക്കുന്നു. ഇത്തരത്തിലുള്ള കൂട്ടായ വില നിശ്ചയിക്കല്‍ നമ്മുടെ രാജ്യത... |
| തുടര്‍ന്ന് വായിക്കു.... |
|
|
| 'നല്ല' സ്‌കൂളായാലുള്ള കുഴപ്പം |
|
|
ആര്‍ വി ജി മേനോന്‍
കഴിഞ്ഞ ദിവസം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയോടു ചോദിക്കാനിടയായി, 'മോളുടെ ക്ലാസില്‍ എത്ര കുട്ടികളുണ്ട്?'
'ഇപ്പൊ 62 പേരുണ്ട്. പക്ഷേ, താമസിയാതെ കുറയുംന്നാ ടീച്ചര്‍ പറഞ്ഞെ. ഇപ്പൊ 36 ഡിവിഷനുണ്ട്, ഇനി ഒരു ഡിവിഷന്‍ കൂടി വരാന്‍ പോണൂത്രേ.' അതു ശരി. ശരാശ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ആത്മീയതയുടെ വിപ്‌ളവമാനങ്ങള്‍ |
|
|
സി രാധാകൃഷ്ണന്‍
ഇക്കഴിഞ്ഞ 11-ന് കെ ദാമോദരന്‍ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മനാടായ തിരൂരില്‍ ഘോഷയാത്രയും സമ്മേളനവും നടന്നു. സി പി ഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അഞ്ജാന്‍, സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സത്യന്&... |
| തുടര്‍ന്ന് വായിക്കു.... |
|
|
| കേരള കവിതയിലെ വിനയചന്ദ്രിക |
|
|
കുരീപ്പുഴ ശ്രീകുമാര്‍
മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു. കാവ്യരാജ്യത്തിലെ കറുത്തരാജകുമാരന്‍ ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍, കവിത, ഘനീഭവിച്ച ദുഃഖത്തോടെ തലകുനിച്ചു നില്‍ക്കുന്നു.
അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം ലോകസഞ്ചാരം നടത്തി. ഏ... |
| തുടര്‍ന്ന് വായിക്കു.... |
|
|
|
|
|
| |
|