|
|
| രാഹു(ല്‍) കാലത്തിലെ ഇന്ത്യ |
|
|
കോണ്‍ഗ്രസിന് ഇനി രാഹുല്‍. പണ്ട് കോണ്‍ഗ്രസിനും ഇന്ത്യക്കും ഒരേ നേതൃത്വമായിരുന്നു. ഇന്ദിരാഗാന്ധിയും കുറച്ചൊക്കെ രാജീവും അത് കൊണ്ടുനടന്നു. യാദൃശ്ചികമായാണ് അധികാരശൃംഗത്തില്‍ എത്തിപ്പെട്ടതെങ്കിലും ഒരു ജന്റില്‍മാന്‍ രാഷ്ട്രീയക്കാരനായിരുന്ന രാജീവിന് പ്രസന്നനായൊരു പ്... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ചിന്തന്‍ ശിബിരിലെ അരിയിട്ടുവാഴ്ച |
|
|
രമേശ് ബാബു
രാജസ്ഥാനിലെ ജയ്പൂരില്‍ സമാപിച്ച എ ഐ സി സിയുടെ ചിന്തന്‍ ശിബിരില്‍ ജയ്പൂര്‍ പ്രഖ്യാപനമെന്ന പേരില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കിയിരിക്കുകയാണ്.
പാര്‍ട്ടിയില്‍ സ്വജനപക്ഷപാതം ശക്തമായി നിലനില്‍ക്കുന്നു. ഇത് തടയണം എന്നതാണ് പ്രഖ്യാപനങ്ങളിലൊന്ന്. ചിന്തന്&z... |
| തുടര്‍ന്ന് വായിക്കു.... |
|
|
| വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി |
|
|
ബി ആര്‍ പി ഭാസ്‌കര്‍
ജവഹര്‍ലാല്‍ നെഹ്‌റു 1955 ഡിസംബറില്‍ കോഴിക്കോട്ട് ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ടു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈയാഴ്ചയിലെ ചരിത്രപാഠം പംക്തിയിലുണ്ട്. 'മുസ്ലിം ലീഗിനെ സര്‍വ്വവിധ ശക്തിയുമുപയോഗിച്ച് എതിര്‍ത്ത് നശിപ്പിക്കും' എന്നാണ് തലക്കെട്... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ഈ മേളകള്‍ ആര്‍ക്കുവേണ്ടി? |
|
|
ആര്‍ വി ജി മേനോന്‍
മലപ്പുറത്തെ മഹോത്സവം വിജയകരമായി സമാപിച്ചു. നടത്തിപ്പുകാര്‍ക്കും നാട്ടുകാര്‍ക്കും എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണത്. ഏഷ്യയിലെ ഏറ്റവും വലുത് എന്നൊക്കെ പറയുന്നത് കേട്ടു. എന്തുകൊണ്ട് ലോകത്തിലെ തന്നെ ആയിക്കൂടാ? ആയിരിക്കാം. അ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| എന്നേയ്ക്കുമായി നമുക്ക് നഷ്ടപ്പെടുന്നത് |
|
|
സി രാധാകൃഷ്ണന്‍
ഇടുങ്ങുന്ന വഴികള്‍ എന്തിന്റെ സൂചനയാണ്? തീര്‍ച്ചയായും മനസ്സിടുക്കത്തിന്റെ സൂചനതന്നെ. വഴികള്‍ വിസ്താരമുള്ളവയായിരിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവും പക്ഷേ, നമുക്കുണ്ട്.
മലപ്പുറം നഗരത്തിന്റെ പടിവാതിക്കല്‍ പ്രധാന പാതയില്‍ നിന്ന് ഇടത്തോട്ടൊരു റോഡു ക... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ദുരാചാര പൊലീസിന്റെ അനീതി നിര്‍വഹണം |
|
|
കുരീപ്പുഴ ശ്രീകുമാര്‍
ആലപ്പുഴ ജില്ലയിലെ പൊലീസ് സേന അസാധാരണ പ്രവൃത്തികള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയവരാണ്. സാക്ഷരകേരളം മൂക്കത്ത് വിരല്‍ വച്ച ഒരു വാര്‍ത്ത പൊലീസ് സ്റ്റേഷനില്‍ മന്ത്രവാദം നടത്തിയതാണ്.
നമ്മുടെ പൊലീസ് സേനാംഗങ്ങള്‍ ഉന്നത വിദ്യാഭ്യാസമുള്ളവരു... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ജ്ഞാനപ്രകാശമാകുന്ന മൊഴിമുത്തുകള്‍ |
|
|
രമേശ് ബാബു
സ്വാമി വിവേകാനന്ദന്‍, ആ അപൂര്‍വ ജന്മം സംഭവിച്ചിട്ട് ഒന്നരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ആ വാക്കുകള്‍ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. തേജസാര്‍ന്ന ആ രൂപം ആത്മാന്വേഷിയെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ ചിന്താധാരകള്‍ ഊര്‍ജ്ജസ്രോതസ്സുകളായി വല... |
| തുടര്‍ന്ന് വായിക്കു.... |
|
|
| സി എ ജി പറഞ്ഞതിനെക്കുറിച്ച് |
|
|
ഭരണത്തിന്റെ കാര്യക്ഷമതയും ജനങ്ങളോടുള്ള അതിന്റെ ഉത്തരവാദിത്വവും രാജ്യത്തെമ്പാടും ചര്‍ച്ചാവിഷയമാണ്. ആ ചര്‍ച്ച അധികാരകേന്ദ്രങ്ങള്‍ക്ക് താല്‍പര്യമുള്ളതല്ല. ഭരണ സുതാര്യതയെപ്പറ്റിയുള്ള പതിവ് വാചകമടിയില്‍ മാത്രം തങ്ങളുടെ ജനാധിപത്യബോധം അവര്‍ ഒതുക്കിവയ്ക്കുന്നു. 'തെരു... |
| തുടര്‍ന്ന് വായിക്കു.... |
|
|
| പാവം പാവം രാഷ്ട്രപതിമാര്‍! |
|
|
അഷ്ടമൂര്‍ത്തി
നമ്മുടെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയ്ക്ക് ഒരു മണിക്കൂര്‍ വിശ്രമിക്കാന്‍ രണ്ടു കോടി ഉറുപ്പിക ചെലവായി എന്നത് വലിയ വാര്‍ത്തയായിരിക്കുന്നു. നികുതിദായകരുടെ പണമെടുത്ത് ധൂര്‍ത്തടിക്കുകയാണ്, വലിയ ആളുകളുടെ കാര്യം വന്നാല്‍ സര്‍ക്കാരിന് ഒരു ലോപവു... |
| തുടര്‍ന്ന് വായിക്കു.... |
|
|
| മുതലാളിത്തത്തിന്റെ അന്ത്യം |
|
|
മുഹമ്മദ് ഫക്രുദ്ദീന്‍ അലി
സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ മുതലാളിത്ത ബുദ്ധിജീവികള്‍ ആവര്‍ത്തിച്ചു ഉറപ്പിച്ചതാണ് മുതലാളിത്തത്തിന്റെ അജയ്യത. മുതലാളിത്തം ഒരു പ്രകൃതിനിയമമാണെന്നുവരെ പറഞ്ഞ് വലതുപക്ഷ മാധ്യമങ്ങള്‍ ആഘോഷിക്കുകയുണ്ടായി. അമേരിക്കന്‍ ബുദ്ധിജീവിക... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ''നിന്റെ നേരറിഞ്ഞിന്നു ഞാന്‍ പാടുന്നു'' |
|
|
പി എ വാസുദേവന്‍
മകളുടെ പേര് ലോകം അറിയണമെന്നു പറഞ്ഞ അച്ഛന്‍ കാണിച്ചത് ഉദാത്തമായ പൗരബോധവും ഉത്തരവാദിത്തവുമായിരുന്നു. അവള്‍ ജ്യോതിസിംഗ് പാണ്ഡെ. എന്തോ നാറ്റത്തരം കാട്ടിയ സ്ത്രീയായിരുന്നില്ലല്ലോ, ഡല്‍ഹിയിലെ ബസില്‍ 'ദുരുപയോഗ'പ്പെടുത്തപ്പെട്ടത്. ഒരു തെറ്റും ചെയ്യാതെ, ഒര... |
| തുടര്‍ന്ന് വായിക്കു.... |
|
|
| അവര്‍ മടങ്ങിയെത്തി, നമുക്ക് പാഠമായി |
|
|
രമേശ് ബാബു
ഇറ്റാലിയന്‍ നാവികര്‍ മടങ്ങിയെത്തി. വാക്ക് പറഞ്ഞതിനും മുന്‍പുതന്നെ. അങ്ങനെ ഇറ്റലിക്കാരെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മുന്‍ധാരണകളെല്ലാം തിരുത്തിക്കുറിച്ചിരിക്കുകയാണ് നാവികരുടെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള പോക്കും വരവും. നമുക്ക് ഇറ്റലിയെന്നു പറയുമ്പ... |
| തുടര്‍ന്ന് വായിക്കു.... |
|
|
| ചില ചവറുചിന്തകള്‍ |
|
|
ആര്‍ വി ജി മേനോന്‍
കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ റേഡിയോക്ക് വേണ്ടി പണിയെടുക്കുന്ന രണ്ടു മാധ്യമ പ്രവര്‍ത്തകരെ കാണാനിടയായി.. ഇന്ത്യന്‍ വംശജയായ ഒരു യുവതിയും ഒരു സായിപ്പും. അവരുടെ ആദ്യത്തെ ചോദ്യം തന്നെ തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ വിളപ്പില്‍ശാല എന്ന ഗ്... |
| തുടര്‍ന്ന് വായിക്കു.... |
|
|
|
|
|
| |
|