|
|
| ലജ്ജാകരം ഈ 'ഒമ്പതാം' വാര്ഡ് |
|
|
'ഒമ്പതാം വാര്ഡ്' കേരളത്തിലെ ആരോഗ്യ ശുശ്രൂഷാ കേന്ദ്രങ്ങളുടെ ഒരു പരിഛേദമാണ്. അനാഥരാകുന്ന രോഗികള്ക്കൊപ്പം മൃതദേഹങ്ങളും പുഴുവരിക്കുന്ന മനുഷ്യപേക്കോലങ്ങളും ആരാലും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുന്ന കാഴ്ച പലസര്ക്കാരാശുപത്രികളിലും ഉണ്ട്. നരനായിങ്ങനെ ജനിച്ചു ഭൂമിയില... |
| തുടര്ന്ന് വായിക്കു.... |
|
|
| നിറംമങ്ങിയ ലക്ഷ്യങ്ങളുമായി ബി ജെ പി |
|
|
വിവാദങ്ങളില്പ്പെട്ട നിധിന് ഗഡ്കരിക്ക് തന്റെ പദവി തല്ക്കാലത്തേക്ക് സംരക്ഷിക്കാനായെങ്കിലും മുഖ്യപ്രതിപക്ഷമായ ബി ജെ പിയുടെ പ്രതിഛായയ്ക്കും അതിന്റെ രാഷ്ട്രീയ ധാര്മിക നിലപാടുകള്ക്കുമേറ്റ ആഘാതം അപരിഹ്യതമായി തുടരും. നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല് തു... |
| തുടര്ന്ന് വായിക്കു.... |
|
|
| പുതുവൈപ്പ് പദ്ധതിയെ നോക്കുകുത്തിയാക്കരുത് |
|
|
കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ബ്രഹദ് പദ്ധതികളില് ഒന്നാണ് പുതുവൈപ്പിലെ ദ്രവീകൃത പ്രകൃതി വാതക പദ്ധതി. 2013 ജനുവരിയോടെ പദ്ധതി പ്രവര്ത്തന സജ്ജമാക്കുമെന്ന് പെട്രോനെറ്റ് അധികൃതര് കഴിഞ്ഞമാസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പു ... |
| തുടര്ന്ന് വായിക്കു.... |
|
|
| ഭൂവിനിയോഗ (ഭേദഗതി) ബില് ആത്മഹത്യാപരം |
|
|
നിയമവകുപ്പ് ഏകപക്ഷീയമായി രൂപം നല്കി വിതരണം ചെയ്ത 2002 ലെ ഭൂവിനിയോഗ (ഭേദഗതി) ബില് കേരളത്തില് അവശേഷിക്കുന്ന നെല്വയലുകളുടെയും തണ്ണീര്ത്തടങ്ങളുടെയും മരണമണിയാണ് ഉയര്ത്തുന്നത്. നിയമനിര്മാണ - ഭരണനിര്വഹണ പ്രക്രിയയില് പിന്തുടരേണ്ട ബിസിനസ് റൂള്സിനെ മറികടന്ന് റവന... |
| തുടര്ന്ന് വായിക്കു.... |
|
|
|
|
|
| |
|