Home കായികം ചരമം പ്രവാസി Photo Gallery
 
സിനിമ
DATE : 2012-06-29
ലെജന്‍ഡ്‌സ് ലോഹിതദാസ് പുരസ്‌ക്കാരം ബോബി-സഞ്ജയിന്

 

കൊച്ചി: ലോഹിതദാസ് അംഗമായിരുന്ന സൗഹൃദകൂട്ടായ്മയായ ലെജന്‍ഡ്‌സ് ഏര്‍പ്പെടുത്തിയ 2011 ലെ മികച്ച തിരക്കഥയ്ക്കുള്ള ലോഹിതദാസ് പുരസ്‌ക്കാരത്തിന് ബോബി, സഞ്ജയ് അര്‍ഹരായി. 
  ട്രാഫിക് എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഇവരെ പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്.  ജൂലൈ അഞ്ചിന് വൈകിട്ട് 5.30 ന് ചാലക്കുടി മെഡോസ് ഇന്റര്‍നാഷണലില്‍ ്യൂനടക്കുന്ന ലോഹിതദാസ് സ്മൃതി സന്ധ്യയില്‍ നെടുമുടി വേണു പുരസ്‌ക്കാരവും പ്രശംസപത്രവും സമ്മാനിക്കും. ബോബിക്കും സഞ്ജയ്ക്കുമുള്ള ലോഹിതദാസ് എന്‍ഡോവ്‌മെന്റ് തുകയായ 25000 രൂപ  സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ്യൂനല്‍
കും.  ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ഏര്‍പ്പെടുത്തിയതാണ് എന്‍ഡോവ്‌മെന്റ്. 
   കെ പി ധനപാലന്‍ എംപി, ബി ഡി ദേവസ്യ എംഎല്‍എ, ്യൂനഗരസഭ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, ഇന്നസെന്റ്, സത്യന്‍ അന്തിക്കാട്, കമല്‍, ശ്രീനിവാസന്‍, ബ്ലെസി, ലാല്‍ ജോസ്, ടി എ റസാഖ്, ലാല്‍, ബിജുമേനോന്‍, കൈതപ്രം, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ, മാള അരവിന്ദന്‍,സിത്താര, ഇടവേള ബാബു, കുഞ്ചാക്കോ ബോബന്‍, കലാഭവന്‍ മണി, മോഹന്‍ സിത്താര, രമ്യ നമ്പീശന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സിബി മലയില്‍, സുന്ദര്‍ദാസ്, ജോസ് ഉക്കന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
 
Email
Feedback
 സിനിമ
   റെഡ് വൈനിന്റെ സംവിധായന്റെ പുതിയ ചിത്രം: മമ്മൂട്ടി നായകന്‍
...............................................................................
  മാറ്റത്തിലും മലയാള സിനിമ നഷ്ടത്തില്‍
...............................................................................
   ഒറ്റ ഫ്രെയ്മിലൊതുങ്ങാത്ത വൈവിധ്യം
...............................................................................
   നന്മയുടെ നിറദീപം; ജീവിതത്തിലും സിനിമയിലും
...............................................................................
   സന്തോഷത്തിനിടയില്‍ ദുരന്തവാര്‍ത്ത
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies