Home കായികം ചരമം പ്രവാസി Photo Gallery
 
ഇന്ത്യ
DATE : 2012-07-07
പരിശീലനത്തിനെത്തിയ ശ്രീലങ്കന്‍ സേനാംഗങ്ങളെ തിരിച്ചയക്കും

ചെന്നൈ: തമിഴ് രാഷ്ട്രീയകക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് താംബരത്ത് ഇന്ത്യന്‍ വായുസേനയില്‍ പരിശീലനത്തിനെത്തിയ  ശ്രീലങ്കന്‍ സേനാംഗങ്ങളെ തിരിച്ചയക്കാന്‍ തീരുമാനമായതായി  പ്രതിരോധമന്ത്രാലയം അറിയിച്ചു. 
യു പി എ   സംഖ്യകക്ഷിയായ ഡി എം കെയുള്‍പ്പെടെയുള്ള തമിഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെ വിട്ടയക്കമമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ശ്രീലങ്കന്‍ സേനാംഗങ്ങളുടെ പരിശീലനം തുടരുന്നത്  തമിഴ് ജനതയോടുള്ള അവഹേളനമാണെന്നാണ്  തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രതികരിച്ചത്.
 
Email
Feedback
 ഇന്ത്യ
   എച്ച് എസ് ബി സി ഉപഭോക്താവിന് 5.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
...............................................................................
   സിഎജി നിയമനം സുപ്രിംകോടതി പരിശോധിക്കും
...............................................................................
  സുരക്ഷാശൃംഖലക്ക് ഇന്ത്യ സജ്ജം: പ്രധാനമന്ത്രി
...............................................................................
   ജസീക്കാലാല്‍ വധക്കേസ്: ബോളിവുഡ് നടന്‍ ശയന്‍ മുഷിയെ വിചാരണ ചെയ്യും
...............................................................................
   രണ്ടാം യു പി എ സര്‍ക്കാര്‍ തികഞ്ഞ പരാജയം അഴിമതി ഭീമമായ തോതില്‍ വളര്‍ന്നു
...............................................................................
More News......   
 
പ്രാദേശീക വാര്‍ത്തകള്‍

Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
സമരഭൂമിയിലെ വിപ്ലവനായികമാര്‍
ഹാകവി കാളിദാസന്‍ പറയുന്നുണ്ട്-ഈ മനുഷ്യജീവിതത്തില്‍ ശാശ്വതമായിട്ടുള്ളത് ''പ്രണയവും കീര്‍ത്തിയും'' മാത്രമാണെന്ന്. ...
 
കോട്ടയത്തിന്റെ ജനകീയ കളക്ടര്‍ സാരഥ്യമൊഴിയുമ്പോള്‍  
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്  
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
More News......   
   
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies