Home കായികം ചരമം പ്രവാസി Photo Gallery
 
വാരാന്തം
DATE : 2010-07-25
മാധവിക്കുട്ടി

ആദ്യമായി സ്‌നേഹം യാചിക്കുന്നു
അവസാനമായി സ്‌നേഹം യാചിക്കുന്നു
എന്നും എപ്പോഴും അലങ്കാരങ്ങളില്ലാതെ
യാചിക്കുന്നു.
എന്റെ മുടിക്കെട്ടില്‍ നിന്ന്‌
എന്റെ പ്രേമമായ കൃതികളില്‍ നിന്ന്‌
എന്റെ വയസ്സറിയിച്ച കുട്ടികളില്‍ നിന്ന്‌
ഓര്‍മയുടെ പട്ടികളില്‍ നിന്ന്‌
`കുരയ്‌ക്കുവിന്‍
കുരയ്‌ക്കുവിന്‍'
എന്ന്‌
പാടിക്കൊണ്ട്‌
ഞാന്‍ കിടക്കുന്നു
ഞാന്‍ രാത്രിയും പകലും പ്രണയത്തോടെ
ജീവിച്ചു.
എന്നാല്‍, എന്റെ പ്രണയം പറവകളായി
കടല്‍ത്തീരത്തും
കാട്ടിലും കൂടുകിട്ടാതെ പറന്നു. 

Email
Feedback
 വാരാന്തം
   മുലപ്പാല്‍ നിലാവ്
...............................................................................
  ബ്രഹ്മനീലിമകളിലെ നാദധനുസ്സ്
...............................................................................
   ദൃക്‌സാക്ഷി
...............................................................................
   കൊയ്ത്തുകാരി
...............................................................................
   നവഭാരതീയ കഥകള്‍ ഇന്ത്യന്‍ അവസ്ഥയുടെ സാഹിത്യാവിഷ്‌കാരം
...............................................................................
More News......   
 
പ്രാദേശീക വാര്‍ത്തകള്‍

Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies