Home കായികം ചരമം പ്രവാസി Photo Gallery
 
ബിസിനസ്
DATE : 2010-07-27
പുനലൂര്‍ പേപ്പര്‍മില്‍ ആറ്‌ മാസത്തിനകം തുറക്കും

പുനലൂര്‍: പൂട്ടിക്കിടന്ന പുനലൂര്‍ പേപ്പര്‍മില്‍ ആറ്‌ മാസത്തിനുള്ളില്‍ തുറന്ന്‌ പ്രവര്‍ത്തനമാരംഭിക്കും. മുഖ്യമന്ത്രിയുടെ ചേംബറില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ്‌ തീരുമാനമുണ്ടായത്‌. 2002ല്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ വ്യവസ്ഥകള്‍ക്ക്‌ വിധേയമായിട്ടുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക്‌ നല്‍കും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌ നല്‍കാനുള്ള കുടിശിഖ തുകയില്‍ ഇളവ്‌ നല്‍കാനും ധാരണയായി. ഇക്കാര്യം അടുത്തുകൂടുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രിസഭയുടെ അംഗീകാരത്തിനുേശഷം ആഗസ്റ്റ്‌ 15ന്‌ മുമ്പ്‌ കുടിശിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്നും ധാരണയായി.
യോഗത്തില്‍ മന്ത്രി ഇളമരം കരീം, മന്ത്രി കെ പി രാജേന്ദ്രന്‍, അഡ്വ. കെ രാജു എംഎല്‍എ, വ്യവസായവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്‌ണന്‍, മറ്റ്‌ ഉദ്യോഗസ്‌ഥര്‍, അഖിലാ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ വെങ്കിട്ടരത്‌നം, മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Email
Feedback
 ബിസിനസ്
   വളം ദൗര്‍ലഭ്യം രൂക്ഷമാകുന്നു
...............................................................................
   കര്‍ണാടക ടൂറിസം റോഡ്‌ഷോ എട്ടിന് കൊച്ചിയില്‍
...............................................................................
   സെന്‍സെക്‌സ് വീണ്ടും 18000 ത്തിന്റെ കരുത്തില്‍
...............................................................................
   ബ്ലാക്ക് ബെറി മെയിലിനും പരിശോധനാ സംവിധാനം ഒരുക്കാന്‍ നിര്‍ദേശം
...............................................................................
   പവന് റെക്കോര്‍ഡ് തിളക്കം എണ്ണ വിപണി ചൂടായി
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies