Home കായികം ചരമം പ്രവാസി Photo Gallery
 
ബിസിനസ്
DATE : 2010-07-27
ഓണം: ഖാദിക്ക്‌ 30 % റിബേറ്റ്‌

തിരുവനന്തപുരം: സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച്‌ ഓഗസ്റ്റ്‌ 21 വരെ സര്‍ക്കാര്‍ ഖാദിക്ക്‌ 30% വരെ പ്രത്യേക റിബേറ്റ്‌ അനുവദിച്ചു. കോട്ടണ്‍, സ്‌പണ്‍സില്‍ക്ക്‌ എന്നിവയ്‌ക്ക്‌ 30 ശതമാനവും സില്‍ക്ക്‌, പോളിവസ്‌ത്ര, വുളന്‍ഖാദി എന്നിവയ്‌ക്ക്‌ 20 ശതമാനവുമാണ്‌ റിബേറ്റ്‌. ഖാദി ബോര്‍ഡിന്റെ കീഴിലുള്ള ഗ്രാമ സൗഭാഗ്യ, ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി മേളകള്‍ എന്നിവിടങ്ങളില്‍ ആനുകൂല്യം ലഭിക്കും.

Email
Feedback
 ബിസിനസ്
   സുഗന്ധവ്യഞ്ജന കൃഷിയെ കേന്ദ്ര പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയ നടപടി കയറ്റുമതി മേഖലയ്ക്ക് തിര
...............................................................................
  സുസുക്കി സ്ലിങ്‌ഷോട്ട് നിരത്തിലെത്തി
...............................................................................
  എല്‍ ഐ സി എറണാകുളം ഡിവിഷന്‍ പ്രീമിയം ലക്ഷ്യപ്രാപ്തിയില്‍ ഒന്നാംസ്ഥാനത്ത്
...............................................................................
  സ്വര്‍ണവില കുറഞ്ഞു
...............................................................................
   റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കില്ല
...............................................................................
More News......   
 
പ്രാദേശീക വാര്‍ത്തകള്‍

Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies