Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2010-07-29
നാഗഞ്ചേരിമന മലയാറ്റൂര്‍ സ്‌മാരകമാക്കും

തിരുവനന്തപുരം: പെരുമ്പാവൂരിലെ നാഗഞ്ചേരിമന മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ സ്‌മാരകമാക്കുന്ന കാര്യത്തില്‍ നഗരസഭയുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന സാംസ്‌കാരികമന്ത്രി എം എ ബേബി നിയമസഭയില്‍ അറിയിച്ചു. 150 വര്‍ഷം പഴക്കമുള്ള മന മറ്റ്‌ ആവശ്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഈ മന നഗരസഭയുടെ ഉടമസ്ഥതയിലാണ്‌. ഇവിടെ മ്യൂസിയം, പാര്‍ക്ക്‌, അക്വേറിയം എന്നിവ നിര്‍മിക്കുന്നതിനുള്ള സാധ്യത പുരാവസ്‌തു വകുപ്പ്‌ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.സാജുപോളിന്റെ സബ്‌മിഷന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

Email
Feedback
 സംസ്കാരം
   രമണന്‍ - വീണ്ടും അരങ്ങില്‍
...............................................................................
  ഈ കായല്‍ നമുക്കാവശ്യമുണ്ട്
...............................................................................
  മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല
...............................................................................
  ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍
...............................................................................
   മദര്‍തരേസയ്ക്ക് 100 വയസ്
...............................................................................
More News......   
 
പ്രാദേശീക വാര്‍ത്തകള്‍

Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies