Home കായികം ചരമം പ്രവാസി Photo Gallery
 
പരിസ്ഥിതി
DATE : 2010-07-29
നെല്‍പ്പാടം നികത്തുന്നവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നെല്‍പ്പാടങ്ങള്‍ നികത്തുന്ന ഭൂമാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ പി രാജേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമുപയോഗിച്ചു ഭൂമാഫിയ നികത്തിയ നെല്‍പ്പാടകങ്ങള്‍ സര്‍ക്കാര്‍ പൂര്‍വസ്ഥിതിയിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. പി സി ജോര്‍ജിന്റെ സബ്‌മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. ആക്കുളത്തു തണ്ണീര്‍ത്തടം നികത്തിയ സംഭവവുമായി ബന്ധപ്പെട്ടു ആരെങ്കിലും വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും.
നിയമം നിലവില്‍ വന്നശേഷം നെല്‍പ്പാടങ്ങള്‍ നികത്തിയശേഷം 11,000 കേസുകള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കിയെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു. സുപ്രിംകോടതിയുടെ അന്തിമവിധിയ്‌ക്കു വിധേയമായി സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി ജീവനക്കാരുടെ പ്രമോഷന്‍ നടത്തുമെന്നു ജോര്‍ജ്‌ മേഴ്‌സിയറിന്റെ സബ്‌മിഷനു മറുപടിയായി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.

Email
Feedback
 പരിസ്ഥിതി
   സമാനതകളില്ലാത്ത ധന്വന്തരി ഗ്രാമം
...............................................................................
   കല്‍പവൃക്ഷമായി പ്ലാവ്
...............................................................................
   ന്യൂസിലാന്‍ഡ് തീരം തിമിംഗലങ്ങള്‍ക്ക് ഭീഷണി
...............................................................................
   ഇടപ്പള്ളി വട്ടേക്കുന്നത്തുള്ളത്‌ പുരാതന കോട്ട
...............................................................................
   പാക് പ്രളയത്തില്‍ സിന്ധു നദിയുടെ വിസ്തൃതി 18 മൈല്‍ കൂടി
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies