Home കായികം ചരമം പ്രവാസി Photo Gallery
 
ഇന്ത്യ
DATE : 2010-07-29
വിലക്കയറ്റം: പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: വിലക്കയറ്റം സംബന്ധിച്ച് ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ശക്തമായി. പ്രതിഷേധം ശക്തമായതോടെ സഭാനടപടികള്‍ നിര്‍ത്തിവച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ആദ്യം ഉച്ചവരെ സഭ നിര്‍ത്തിവച്ചെങ്കിലും പ്രതിപക്ഷപാര്‍ട്ടികളുടെ ബഹളം മൂലം സഭാനടപടികള്‍ പുനരാരംഭിക്കാനായില്ല. രാവിലെതന്നെ ചോദ്യോത്തരവേള ഉപേക്ഷിച്ച് വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചവേണമെന്നാവശ്യപ്പെട്ട് സുഷമ സ്വരാജ് നോട്ടീസ് നല്‍കിയതോടെ ബഹളമാരംഭിച്ചു. 
 
വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനുമുന്നില്‍ ധര്‍ണ നടത്തി. 
 
Email
Feedback
 Main Story
  വിഷമദ്യദുരന്തം: മരണം 17 ആയി
...............................................................................
   നെല്ലു സംഭരണവില വീണ്ടും ഉയര്‍ത്തും
...............................................................................
   യു ഡി എഫ് യോഗത്തിനെത്തിയില്ല; ഗൗരിയമ്മ ഇടഞ്ഞുതന്നെ
...............................................................................
  ബന്ദിയാക്കപ്പെട്ട പൊലീസുകാരില്‍ 3 പേര്‍ സുരക്ഷിതര്‍
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies