Home കായികം ചരമം പ്രവാസി Photo Gallery
 
കേരളം
DATE : 2010-07-29
തച്ചങ്കരിയെക്കുറിച്ചുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണം
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ടോമിന്‍ ജെ തച്ചങ്കരിയെക്കുറിച്ചുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. 
 
Email
Feedback
 Latest News
   ബംഗാളില്‍ അധ്യാപകന്‍ വെടിയേറ്റുമരിച്ചു
...............................................................................
  സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
...............................................................................
   മുംബൈ ആക്രമണം: വിചാരണയ്ക്കായി കമ്മിഷന്‍
...............................................................................
   മെത്രാന്‍ കായല്‍ പദ്ധതി നടപ്പാക്കില്ല
...............................................................................
   ലോട്ടറി: ഓര്‍ഡിനന്‍സ് ഉടന്‍ പാസാകുമെന്ന് മുഖ്യമന്ത്രി
...............................................................................
More News......   
 
പ്രാദേശീക വാര്‍ത്തകള്‍

Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies