Home കായികം ചരമം പ്രവാസി Photo Gallery
 
കേരളം
DATE : 2010-07-29
എസ് ഡി പി ഐ പദയാത്രകള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനം
കൊച്ചി: എസ് ഡി പി ഐ നടത്താനിരുന്ന പദയാത്രകള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. എറണാകുളം കലക്ടറാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 15 വരെയാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട എല്ലാ സംഘടനകള്‍ക്കും നിരോധനം ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു. 
 
Email
Feedback
 Latest News
   വിഷമദ്യ ദുരന്തം: 1 ലക്ഷം ധനസഹായം
...............................................................................
   പണിമുടക്കില്‍നിന്ന് കോട്ടയത്തെ ഒഴവാക്കി
...............................................................................
   ബിഹാര്‍ തിഞ്ഞെടുപ്പ് അടുത്തമാസം
...............................................................................
   മന്ത്രിസഭ പുനസംഘടിപ്പിക്കും
...............................................................................
   എയര്‍ ഇന്ത്യ ഓഫീസില്‍ സംഘര്‍ഷം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies